ബട്ടർഫ്ലൈ വാൽവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Butterfly valve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലവൈദ്യുതപദ്ധതിയുടെ കുഴലിൽ ഉപയോഗിക്കുന്ന ഒരു വലിയ ബട്ടർഫ്ലൈ വാൽ‌വ്. ജപ്പാനിൽ നിന്നുള്ള ചിത്രം

ഒരു കുഴലിലൂടെ ഒഴുകുന്ന ദ്രാവകത്തിന്റെ അളവ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു തരം നിയന്ത്രണോപാധിയാണ് ആണ് ബട്ടർഫ്ലൈ വാൽ‌വ്. (butterfly valve ). [1] ഇതിന്റെ പ്രവർത്തനം സാധാരണം ബാൾ വാൽ‌വിന്റെ പ്രവർത്തനം പോലെ ആണ്. കുഴലിനുള്ളിൽ ഒരു തളിക ഘടിപ്പിച്ച് ഈ തളികയുടെ അച്ചുതണ്ടിലൂടെ ഒരു തണ്ട് ഇതിനെ കുഴലിനകത്ത് പിടിച്ചു നിർത്തുന്നു. ഇതിന്റെ രണ്ടുവശവും ഇതിന്റെ പൈപ്പിനകത്തുകൂടെയുള്ള ചലനം നിയന്ത്രിക്കുന്നതിനായും ഉപയോഗിക്കുന്നു.

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബട്ടർഫ്ലൈ_വാൽവ്&oldid=1726829" എന്ന താളിൽനിന്ന് ശേഖരിച്ചത്