ബുക്കർ ടി. വാഷിങ്ടൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Booker T. Washington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Booker T. Washington | |
|---|---|
| ജനനം | 1856 ഏപ്രിൽ 5 Hale's Ford, Virginia, U.S. |
| മരണം | 1915 നവംബർ 14 (പ്രായം 59) Tuskegee, Alabama, U.S. |
| തൊഴിൽ | Educator, Author, and African American Civil Rights Leader |
| ഒപ്പ് | |
അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ബുക്കർ ടി. വാഷിംഗ്ടൺ. 1856 ൽ ഫ്രാങ്ക്ലിൻ കൗണ്ടിയിൽ ആണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരടിമയായിരുന്നു. വെള്ളക്കാരനായ പിതാവ് ബാല്യത്തിൽ തന്നെ അമ്മയെ ഉപേക്ഷിച്ചു. തുടർന്നുള്ള ബുക്കറിന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 1915-ൽ അന്തരിച്ചു.
അവലംബം [തിരുത്തുക]
- മാതൃഭൂമി ഹരിശ്രീ 2009 ജനുവരി 24