ബോയ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boiler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളണ്ടിൽ ഉപയോഗിച്ചിരുന്ന സ്ഥാനമാറ്റം ചെയ്യാവുന്ന ബോയ്‌ലർ
അമേരിക്കയിൽ ഉപയോഗിച്ചിരുന്ന സ്ഥാനമാറ്റം ചെയ്യാൻ പറ്റാത്തബോയ്‌ലർ

വെള്ളമോ മറ്റേതെങ്കിലും ദ്രവമോ ചൂടാക്കുവാൻ ഉപയോഗിക്കുന്ന ഒരു വീപ്പയാണു് ബോയ്‌ലർ. ദ്രാവകം തിളക്കണമെന്നു് നിർബന്ധമില്ല. ചൂടാക്കിയതോ ഭാഷ്പീകരിച്ചതോ ആയ രൂപത്തിൽ ബോയ്‌ലറിൽ നിന്ന് പുറത്ത് വരുന്ന ദ്രവം പല ആവശ്യങ്ങൾക്കുമായണു് ഉപയോഗിക്കുന്നത്. [1][2] ശുചീകരണം, ഭക്ഷണം പാകംചെയ്യൽ, വൈദ്യുതോദ്പാദനം എന്നീ പല ആവശ്യങ്ങൾക്കായാണു് ബോയ്‌ലർ ഉപയോഗിച്ചുവരുന്നത്.

അവലംബം[തിരുത്തുക]

  1. Frederick M. Steingress (2001). Low Pressure Boilers (4th Edition ed.). American Technical Publishers. ISBN 0-8269-4417-5. {{cite book}}: |edition= has extra text (help)
  2. Frederick M. Steingress, Harold J. Frost and Darryl R. Walker (2003). High Pressure Boilers (3rd Edition ed.). American Technical Publishers. ISBN 0-8269-4300-4. {{cite book}}: |edition= has extra text (help)
"https://ml.wikipedia.org/w/index.php?title=ബോയ്‌ലർ&oldid=3943547" എന്ന താളിൽനിന്ന് ശേഖരിച്ചത്