ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Board of Control for Cricket in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ
BCCI ബി.സി.സി.ഐ
Sport ക്രിക്കറ്റ്
Formation date 1928
Affiliation International Cricket Council
Affiliation date 21 November 1927
Regional affiliation Asian Cricket Council
Affiliation date 1995
Location മുംബൈ
Chairman ശശാങ്ക് മനോഹർ
Secretary N. ശ്രീനിവാസൻ
Coach ഗാരി കേസ്റ്റൺ
Replaced Calcutta Cricket Club
Official website
www.bcci.tv
ഇന്ത്യ

ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന ഭരണസ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി.ഐ എന്നറിയപ്പെടുന്ന ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ. 1928 ഡിസംബർ ലാണ് ഇത് രൂപപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ ബി.സി.സി.ഐ അംഗമാണ്.


അംഗത്വം[തിരുത്തുക]

ഇന്ത്യയിലെ അഞ്ചു മേഖലകളിൽ നിന്നായി 27 സംസ്ഥാന അസ്സോസിയേഷനുകൾ ബി.സി.സി.ഐ യിൽ അംഗങ്ങളാണ്. നോർത്ത്, സൌത്ത്, ഈസ്റ്റ്, വെസ്റ്റ്, സെണ്ട്രൽ എന്നിവയാണ് ഈ മേഖലകൾ.

ദേശീയ ക്രിക്കറ്റ്[തിരുത്തുക]

താഴെ പറയുന്ന ദേശീയ ക്രിക്കറ്റ് ബി.സി.സി.ഐ നടത്തിവരുന്നു.

അവലംബം[തിരുത്തുക]

ഇത് കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഉറവിടം[തിരുത്തുക]