കരിമ്പുലി‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Black panther എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്

പുള്ളിപ്പുലിയുടെയോ ജാഗ്വാറിന്റെയോ മെലാനിസ്‌റ്റിക്‌ നിറ വകഭേദമാണ് കരിമ്പുലി . ഈ രണ്ടു പുലി‌കളിലും മെലാനിൻ നിറത്തിന്റെ അതിപ്രസരം വഴി പുലിക്ക് കറുത്ത നിറം വന്നു ചേരുന്നു.[1] എന്നാൽ ഈ പുലികളിലും പുള്ളികൾ ഉണ്ട് , എന്നാൽ അവ ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണുന്ന രീതിയിൽ ആണ് ഉള്ളത് .[2]

ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. കേരളത്തിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്[3].

A melanistic jaguar

അവലംബം[തിരുത്തുക]

  1. Robinson, R. (1970). "Inheritance of the black form of the leopard Panthera pardus". Genetica. 41 (1): 190–197. doi:10.1007/BF00958904. PMID 5480762. S2CID 5446868.
  2. Gamble, C. (2004). Leopards: Natural History & Conservation. Stillwater, MN: Voyageur Press. ISBN 978-0896586567.
  3. http://www.madhyamam.com/news/191285/120917[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
black panther എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക



"https://ml.wikipedia.org/w/index.php?title=കരിമ്പുലി‌&oldid=3802739" എന്ന താളിൽനിന്ന് ശേഖരിച്ചത്