ബ്ലാക്ക് ക്യാറ്റ് (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Black Cat (2007 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലാക്ക് കാറ്റ്
സംവിധാനംവിനയൻ
നിർമ്മാണംപി. രജീന്ദ്രൻ
കഥവിനയൻ
തിരക്കഥ
അഭിനേതാക്കൾസുരേഷ് ഗോപി
ജഗദീഷ്
രാജൻ പി. ദേവ്
കാർത്തിക
നെടുമുടി വേണു
മീന
സംഗീതംഎം. ജയചന്ദ്രൻ
അൽഫോൻസ് ജോസഫ്
ഗാനരചനവയലാർ ശരത്ചന്ദ്ര വർമ്മ
രാജീവ് ആലുങ്കൽ
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഗുഡ്‌വേ ഫിലിംസ് കോർപ്പറേഷൻ
വിതരണംഗുഡ്‌വേ ഫിലിംസ് ലിമിറ്റഡ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗുഡ്‌വേ ഫിലിംസ് കോർപ്പറേഷന്റെ ബാനറിൽ 2007-ൽ ഇറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് കാറ്റ്. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പി. രജീന്ദ്രൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി മുഖ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് സം‌വിധായകനായ വിനയൻ തന്നെയാണ്. എസ്. എൽ. പുരം ജയസോമ, വിനയൻ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ എന്നിവർ ഈ ചിത്രത്തിലെ പാട്ട് എഴുതിയിരിക്കുന്നു. ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ, അൽഫോൻസ് ജോസഫ് എന്നിവർ ചേർന്ന് ഈണം നൽകി.

ഗാനങ്ങൾ
ഗാനം ഗായകർ സംഗീതം രചന
ആത്മാവിൻ കാവിൽ ജോബ്, അമൃത എം. ജയചന്ദ്രൻ വയലാർ ശരത്ചന്ദ്ര വർമ്മ
മുന്തിരിക്കള്ള് അഫ്സൽ എം. ജയചന്ദ്രൻ രാജീവ് ആലുങ്കൽ
പീയാ തൂ പീയാ തൂ , കെ. എസ്., ചിത്ര, സുജാത mohan അൽഫോൻസ് രാജീവ് ആലുങ്കൽ

മറ്റ് അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]