അതിയന്നൂർ ഗ്രാമപഞ്ചായത്ത്

Coordinates: 8°25′44″N 77°02′59″E / 8.4288°N 77.0498°E / 8.4288; 77.0498
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athiyannoor Gramapanchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിയന്നൂർ
Map of India showing location of Kerala
Location of അതിയന്നൂർ
അതിയന്നൂർ
Location of അതിയന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ജനസംഖ്യ
ജനസാന്ദ്രത
23,515 (2001)
1,890/km2 (4,895/sq mi)
സ്ത്രീപുരുഷ അനുപാതം 1043 /
സാക്ഷരത 92.99%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 12.44 km² (5 sq mi)

8°25′44″N 77°02′59″E / 8.4288°N 77.0498°E / 8.4288; 77.0498


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിയന്നൂർ ഗ്രാമപഞ്ചായത്ത്.[1] അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.


ചരിത്രം[തിരുത്തുക]

അതിയന്നൂർ പഞ്ചായത്ത് രൂപീകൃതമാവുന്നത് 1953- ലാണ് . ഇവിടുത്തെ പരമ്പരാഗത വ്യവസായം കൈത്തറി നിർമ്മാണമാണ്.1937-ൽ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദർശിച്ചിട്ടുണ്ട്. ശ്രീ നാരായണഗുരു ഈ പഞ്ചായത്തിലെ പൂതംകോട് ഗ്രാമത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും ആർട്സ് & സ്പോർട്സ് ക്ളബുകളും പ്രവർത്തിക്കുന്നുണ്ട്.

ഭൂപ്രകൃതി[തിരുത്തുക]

കുന്നുകളും, സമതലങ്ങളും കുളങ്ങളുമെല്ലാമുള്ള ഭൂപ്രകൃതിയാണ് അതിയന്നൂർ പഞ്ചായത്തിനുള്ളത്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ കണക്കെടുപ്പ് പ്രകാരം അതിയന്നൂർ ഗ്രാമത്തിലെ ജനസംഖ്യ 39556 ആണ്. ഇതിൽ 19305 പുരുഷന്മാരും 20251 സ്ത്രീകളുമുണ്ട്.[2]

വാർഡുകൾ[തിരുത്തുക]

  1. രാമപുരം
  2. അതിയന്നൂർ
  3. അരം​ഗമുകൾ
  4. ഊരുട്ടുകാല
  5. കൊടങ്ങാവിള
  6. കമുകിൻകോട്
  7. ശാസ്താംതല
  8. വെൺപകൽ
  9. ഭാസ്കർന​ഗർ
  10. അരങ്ങൽ
  11. പോങ്ങിൽ
  12. നെല്ലിമൂട്
  13. കണ്ണറവിള
  14. പൂതംകോട്
  15. മരുതംകോട്
  16. ശബരിമുട്ടം
  17. താന്നിമൂട്[3]

അവലംബം[തിരുത്തുക]

  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (അതിയന്നൂർ ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-14.
  2. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-25. Retrieved 2019-10-25.