ആഴ്സണൽ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arsenal Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഴ്സണൽ സ്റ്റേഡിയം
ഹൈബറി - "ദ ഹോം ഓഫ് ഫുട്ബോൾ"[1][2]
പൂർണ്ണനാമംആഴ്സണൽ സ്റ്റേഡിയം
സ്ഥലംഹൈബറി, ലണ്ടൻ, ഇംഗ്ലണ്ട്
നിർദ്ദേശാങ്കം51°33′28″N 0°6′10″W / 51.55778°N 0.10278°W / 51.55778; -0.10278
ഉടമസ്ഥതആഴ്സണൽ ഹോൾഡിങ്സ് പി.എൽ.സി.
നടത്തിപ്പ്ആഴ്സണൽ
ശേഷി38,419 (at closure), 73,000 (peak)
Field size109×73 yds / 100×67 m[3]
Construction
തുറന്നത്1913 സെപ്റ്റംബർ 6
പുതുക്കിപ്പണിതത്1932-1936, 1992-1993
അടച്ചത്2006 മേയ് 7
Demolished2006; പാർപ്പിടങ്ങളായി വികസിപ്പിച്ചു
നിർമ്മാണച്ചെലവ്£125,000 (1913 original)
£175,000 (1930s വികസനം)
£22.5m (1990s വികസനം)
Architectആർച്ചിബാൾഡ് ലെയിച്ച്
(1913)
സി.ഡബ്ല്യു. ഫെറിയർ, വില്ല്യം ബിന്നി
(1930s വികസനം)
പോപ്പുലക്
(നോർത്ത് ബാങ്ക്)
Tenants
ആഴ്സണൽ എഫ്.സി. (1913-2006)

വടക്കൻ ലണ്ടനിലെ ഹൈബറിയിൽ സ്ഥിതിചെയ്തിരുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ് ആഴ്സണൽ സ്റ്റേഡിയം. 1913 സെപ്റ്റംബർ 6 മുതൽ 2006 മേയ് 7 വരെ ആഴ്സണലിന്റെ ആസ്ഥാനമായിരുന്നു ഇത്. ഹൈബറി എന്നായിരുന്നു ഈ സ്റ്റേഡിയം പരക്കെ അറിയപ്പെട്ടിരുന്നത്. ദ ഹോം ഓഫ് ഫുട്ബോൾ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Old Highbury". Flickr. Retrieved 2007-01-23.
  2. "Arsenal property deals send profits to record high". BBC News. 2010-09-24.
  3. "Key Facts". Arsenal.com. Retrieved 2007-01-23.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഴ്സണൽ_സ്റ്റേഡിയം&oldid=3497405" എന്ന താളിൽനിന്ന് ശേഖരിച്ചത്