ആർട്ടിക്ക് വാബ്ലെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arctic Warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർട്ടിക്ക് വാബ്ലെർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. borealis
Binomial name
Phylloscopus borealis
(Blasius,H, 1858)
Phylloscopus borealis

ഒരു ദേശാടന പക്ഷിയാണ് ആർട്ടിക്ക് വാബ്ലെർ. കൈപ്പിടിയിലൊതുങ്ങുന്നത്ര വലിപ്പം മാത്രമേ ഇതിനുള്ളു. അലാസ്ക, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ ഈ പക്ഷിയെ കാണാൻ കഴിയും. നിലം പറ്റി വളരുന്ന കുറ്റിച്ചെടികളിലാണിവ കൂടൊരുക്കുക. പ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം.

അവലംബം[തിരുത്തുക]

  1. BirdLife International (2004). Phylloscopus borealis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
"https://ml.wikipedia.org/w/index.php?title=ആർട്ടിക്ക്_വാബ്ലെർ&oldid=3979767" എന്ന താളിൽനിന്ന് ശേഖരിച്ചത്