ആന്ദ്രെ ലൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andrea Luci എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ദ്രെ ലൂസി
Personal information
Date of birth (1985-03-30) മാർച്ച് 30, 1985  (38 വയസ്സ്)
Height 1.72 m (5 ft 8 in)
Position(s) Midfielder
Club information
Current team
Livorno
Number 21
Youth career
Fiorentina
Juventus
Senior career*
Years Team Apps (Gls)
2005-2006 Torres 22 (2)
2006-2007 Pescara 32 (1)
2007-2010 Ascoli 91 (3)
2010- Livorno 38 (1)
*Club domestic league appearances and goals, correct as of 25 July 2011

ആന്ദ്രെ ലുസി ഒരു ഇറ്റാലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് . ഇദ്ദേഹം ഇപ്പോൾ ലിവോർണോയ്ക്ക് വേണ്ടി സീരീ ബിയിൽ കളിക്കുന്നു.

ജുവേന്റ്സ്-ലെ യുവജന വിഭാഗ മത്സരങ്ങൾക്ക് ശേഷം ലുസി 2005-2006 സീസണിൽ സസ്സാരി ടോർരെസ് 1903-നു വേണ്ടിയും 2006 -2007 സീസണിൽ സീരി ബി-യിൽ പെസ്കാര കാൽസിയോ-ക്ക് വേണ്ടിയും 2007 മുതൽ 2010 വരെ അസ്കോളി കാൽസിയോ-ക്കു വേണ്ടിയും കളിച്ചു.[1]. ഇപ്പോൾ എ.സ്. ലിവോർണോ കാൽസിയോ-ക്കു വേണ്ടി ഇദ്ദേഹം കളിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Reports and Financial Statements at 30 June 2008" (PDF). Juventus FC. 28 October 2008. Archived from the original (PDF) on 2015-06-06. Retrieved 19 June 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_ലൂസി&oldid=3795204" എന്ന താളിൽനിന്ന് ശേഖരിച്ചത്