ആൽവോക്കേരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alwalkeria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൽവോക്കേരിയ
Temporal range: അന്ത്യ ട്രയാസ്സിക്, 210 Ma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Genus:
Alwalkeria

Species
  • A. maleriensis (Chatterjee, 1986 [originally Walkeria]) (type)

ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് ആൽവോക്കേരിയ, സൌരിശ്ച്യൻ എന്നാൽ "പല്ലി അരക്കെട്ട്" ഉള്ള എന്നു അർത്ഥം. അലിക്ക് വാല്കേർ എന്ന ബ്രിട്ടീഷ് പാലിയെന്റോളോജിസ്റ്റിൽ നിന്നും ആണ് പേരിന്റെ ഉത്ഭവം , ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്. തെറാപ്പോഡ വിഭാഗം ആണ് ഇവ. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത് ഒരു ഫോസ്സിൽ മാത്രമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജീവിത കാലം[തിരുത്തുക]

ആൽവോക്കേരിയ ദിനോസറുകൾ ജീവിച്ചിരുന്നത് ട്രയാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു.

ശരീര ഘടന[തിരുത്തുക]

ഏകദേശം 50 സെ മീ ആണ് ഇവയുടെ നീളം .[1] പല്ലുകളുടെ ഘടന അടിസ്ഥാനമാക്കി ഇവ മിശ്ര ബോജി ആയിരിക്കാൻ ആണ് സാധ്യത എന്നും കരുതുന്നു.

അവലംബം[തിരുത്തുക]

  1. Holtz, Thomas R., Jr.; Rey, Luis V. (2007). Dinosaurs: the most complete, up-to-date encyclopedia for dinosaur lovers of all ages. New York: Random House. ISBN 978-0-375-82419-7

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൽവോക്കേരിയ&oldid=4009442" എന്ന താളിൽനിന്ന് ശേഖരിച്ചത്