അഗതാർക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agatharchides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഗതാർക്കിഡെസ് എന്നുകൂടി പേരുള്ള ഗ്രീക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു അഗതാർക്കസ് ബി.സി. 2-ം ശതകത്തിൽത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ക്നൈഡസുകാരനായ ഇദ്ദേഹം ഏഷ്യ, യൂറോപ്പ്, ചെങ്കടൽ എന്നിവയെക്കുറിച്ച് പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. എറിട്രിയൻ കടലെന്നാണ് ചെങ്കടലിനെ ഇദ്ദേഹം വിളിക്കുന്നത്. അഗതാർക്കസ് ചെങ്കടലിനെക്കുറിച്ചെഴുതിയ പ്രബന്ധം പാട്രിയാർക്ക് ഫോട്ടിയസിന്റെ മിറിയോബിബ്ളിയോണിൽ ചേർത്തിട്ടുണ്ട്.

പ്പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗതാർക്കസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗതാർക്കസ്&oldid=1687522" എന്ന താളിൽനിന്ന് ശേഖരിച്ചത്