കോംഗോ മയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Afropavo congensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)

കോംഗോ മയിൽ
A pair at Antwerp Zoo

(male on left of picture and female on right)

ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Afropavo

Chapin, 1936
Species:
A. congensis
Binomial name
Afropavo congensis
Chapin, 1936

മയിൽ വിഭാഗത്തിൽപെട്ട ഒരു സ്പീഷീസാണ് കോംഗോ മയിൽ (Afropavo congensis). ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയുടെ ദേശീയപക്ഷിയും കൂടിയാണിത്.

അവലംബം[തിരുത്തുക]

  1. "Afropavo congensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=കോംഗോ_മയിൽ&oldid=2312667" എന്ന താളിൽനിന്ന് ശേഖരിച്ചത്