അടിമകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adimakal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അടിമകൾ
സി.ഡി.കവർ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനപമ്മൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
ഷീല
ശാരദ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ രിലീസ്
റിലീസിങ് തീയതി05/04/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അടിമകൾ. വിമലറിലീസ് വിതരണം ചെയ്ത അടിമകൾ 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - എം.ഒ. ജോസഫ്
  • സംവിധാനം - കെ.എസ്. സേതുമാധവൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • ബാനർ - മഞ്ഞിലാസ്
  • വിതരണം - വിമലാറിലീസ്
  • കഥ - പമ്മൻ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ചിത്രസംയോജനം - എം.എസ്. മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായഗ്രഹണം - മെല്ലി ഇറാനി.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ചെത്തി മന്ദാരം തുളസി പി സുശീല
2 നാരായണം ഭജേ പി ജയചന്ദ്രൻ, കോറസ്
3 ഇന്ദുമുഖീ പി ജയചന്ദ്രൻ
4 താഴമ്പൂ മണമുള്ള എ എം രാജ
5 മാനസേശ്വരീ മാപ്പുതരൂ എ എം രാജ.[2]
6 ലളിതലവംഗ പി ലീല (പരമ്പരാഗതം - ജയദേവൻ).[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=അടിമകൾ&oldid=3938475" എന്ന താളിൽനിന്ന് ശേഖരിച്ചത്