നിലമ്പുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acrotrema arnottianum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലമ്പുന്ന
നിലമ്പുന്ന പൂവും ഇലയും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Genus:
Species:
A. arnottianum
Binomial name
Acrotrema arnottianum

ഡില്ലിനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ബഹുവർഷകുറ്റിച്ചെടിയാണ് നിലമ്പുന്ന (ശാസ്ത്രീയനാമം: Acrotrema arnottianum). തെക്കേഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു[1]. വളരെ ചെറിയ ഒരു ചെടിയാണ് നിലമ്പുന്ന. പൂക്കൾക്ക് തിളങ്ങുന്ന മഞ്ഞനിറമാണ്. കഷണ്ടിക്കും മുടിപൊഴിച്ചിലിനും എതിരെ കേരളത്തിലെ പത്തനംതിട്ടയിലുള്ള മലവേടൻ വിഭാഗത്തിലുള്ളവർ ഈ ചെടി കൂട്ടിയുണ്ടാക്കിയ എണ്ണ ഉപയോഗിക്കുന്നു[2]. പത്തനംതിട്ടയിലെ നാട്ടുവൈദ്യന്മാർ ഇതിന്റെ ഇല അരച്ചുണ്ടാക്കുന്ന ലേപനം തലവേദനയ്ക്കെതിരെ ഉപയോഗിക്കുന്നു[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിലമ്പുന്ന&oldid=3909249" എന്ന താളിൽനിന്ന് ശേഖരിച്ചത്