47 റോനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

17ആം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവവും അതിനെ ക്കുറിച്ചുള്ള കഥകളുമാണ് 47 റോനിൻ എന്നറിയപ്പെടുന്നത്. സമുറായികളുടെ ധീരതയുടെയും വിശ്വസ്തതയുടെയും ഉത്തമോദാഹരണമായി ഈ കഥ വിലയിരുത്തപ്പെടുന്നു.47 റോനിനുകളെ ഉപജീക്കിച്ചുള്ള സാഹിത്യ രചനകൾ പൊതുവെ ചുഷിൻഗുരാ എന്നറിയപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=47_റോനിൻ&oldid=1943571" എന്ന താളിൽനിന്നു ശേഖരിച്ചത്