ഡിസംബര്‍ 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(27 ഡിസംബര്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 27 വര്‍ഷത്തിലെ 361 (അധിവര്‍ഷത്തില്‍ 362)-ാം ദിനമാണ്‌

ഡിസംബര്‍
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2008

ഉള്ളടക്കം

[തിരുത്തുക] ചരിത്രസംഭവങ്ങള്‍

  • 1831 - ചാള്‍സ് ഡാര്‍വിന്‍ എച്. എം.എസ് ബീഗീളില്‍ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
  • 1945 - ഇരുപത്തെട്ടു രാജ്യങ്ങള്‍ ചേര്‍ന്ന് ലോകബാങ്ക് സ്ഥാപിച്ചു.
  • 1978 - സ്പെയിന്‍ നാല്‍പ്പതു വര്‍ഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
  • 2007 - മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവല്‍ പിണ്ടിയില്‍ പൊതുയോഗസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.

[തിരുത്തുക] ജന്മദിനങ്ങള്‍

  • 1796 - പ്രശസ്ത കവി മിര്‍സാ ഗാലിബിന്റെ ജന്മദിനം
  • 1822 - ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചര്‍

[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍

  • 1923 - പ്രശസ്ത വാസ്തു ശില്പി ഗുസ്താവ് ഐഫലിന്റെ ചരമദിനം

[തിരുത്തുക] മറ്റുപ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%82%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_27" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍