22 ഫീമെയിൽ കോട്ടയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 22 ഫീമെയിൽ കോട്ടയം | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ആശിഖ് അബു |
| നിർമ്മാണം | ഒ.ജി. സുനിൽ |
| രചന | അഭിലാഷ് എസ്. കുമാർ ശ്യാം പുഷ്കരൻ |
| അഭിനേതാക്കൾ | ഫഹദ് ഫാസിൽ റിമ കല്ലിങ്കൽ |
| സംഗീതം | റെക്സ് വിജയൻ ബിജിബാൽ അവിയൽ |
| ഛായാഗ്രഹണം | ഷൈജു ഖാലിദ് |
| ചിത്രസംയോജനം | വിവേക് ഹർഷൻ |
| സ്റ്റുഡിയോ | ഫിലിം ബ്രൂവറി |
| വിതരണം | ഷെണോയ് സിനിമാക്സ് |
| റിലീസിങ് തീയതി |
|
| സമയദൈർഘ്യം | 122 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
ആശിഖ് അബു സംവിധാനം ചെയ്ത് 2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം പ്രതാപ് പോത്തൻ, സത്താർ എന്നിവരും അഭിനയിച്ചിരിക്കുന്നു. അഭിലാഷ് എസ്. കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഫിലിം ബ്രൂവറിയുടെ ബാനറിൽ ഒ.ജി. സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.
ഉള്ളടക്കം |
അഭിനേതാക്കളും കഥാപാത്രങ്ങളും [തിരുത്തുക]
- റിമ കല്ലിങ്കൽ – ടെസ്സ കെ. എബ്രഹാം
- ഫഹദ് ഫാസിൽ – സിറിൾ സി. മാത്യു
- പ്രതാപ് പോത്തൻ – ഹെഗ്ഡെ
- ടി.ജി. രവി – രവി
- സത്താർ – ഡി.കെ.
- റിയ സൈറ – ടിസ്സ കെ. എബ്രഹാം
- ദിലീഷ് നായർ
- റൂബൻ ഗോമസ്
- സന്ദീപ് നാരായൺ
- പ്രദീപ് സുകുമാർ
- ജോൺ സക്കറിയ
- മിഥുൻ
- വർഗ്ഗീസ്
- രശ്മി സതീഷ്
- സൃന്ദ അഷാബ്
- ശാലിനി മേനോൻ
- മാളവിക മേനോൻ
- നികിത ജയകുമാർ
- രമ ദേവി
ഗാനങ്ങൾ [തിരുത്തുക]
| # | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|---|---|
| 1. | "ചില്ലാണേ" | ആർ. വേണുഗോപാൽ | അവിയൽ | ടോണി, നേഹ നായർ | ||
| 2. | "ചില്ലാണേ (റീമിക്സ്)" | ആർ. വേണുഗോപാൽ | അവിയൽ | ടോണി, നേഹ നായർ | ||
| 3. | "മെല്ലെ കൊല്ലും" | ആർ. വേണുഗോപാൽ | റെക്സ് വിജയൻ | ജോബ് കുര്യൻ, നേഹ നായർ | ||
| 4. | "മെല്ലെ കൊല്ലും (ആലാപ്)" | ആർ. വേണുഗോപാൽ | റെക്സ് വിജയൻ | ജോബ് കുര്യൻ, നേഹ നായർ | ||
| 5. | "നീയോ" | റഫീക്ക് അഹമ്മദ് | ബിജിബാൽ | ബിജിബാൽ, നേഹ നായർ |
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് 22 ഫീമെയിൽ കോട്ടയം
- 22 ഫീമെയിൽ കോട്ടയം – മലയാളസംഗീതം.ഇൻഫോ