2013-ൽ മരിച്ചവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2013ൽ മരിച്ച പ്രധാന വ്യക്തികളുടെ പട്ടികയാണ് താഴെ നൽകിയിരിക്കുന്നത്.
ഉള്ളടക്കം |
മേയ് [തിരുത്തുക]
- മേയ് 2
- സരബ്ജിത് സിങ് - സ്ഫോടനക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താനിൽ തടവിലായിരുന്ന ഇന്ത്യക്കാരൻ[1]
ഏപ്രിൽ [തിരുത്തുക]
- ഏപ്രിൽ 8
- മാർഗരറ്റ് താച്ചർ - മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി[2]
മാർച്ച് [തിരുത്തുക]
- മാർച്ച് 26
- സുകുമാരി - ചലച്ചിത്രനടി
- മാർച്ച് 11
- കലാമണ്ഡലം രാമൻകുട്ടിനായർ - കഥകളി കലാകാരൻ
- മാർച്ച് 5
- ഹ്യൂഗോ ഷാവെസ് - വെനസ്വേലൻ പ്രസിഡൻറ്
ഫെബ്രുവരി [തിരുത്തുക]
- ഫെബ്രുവരി 11
- ഡി. വിനയചന്ദ്രൻ - മലയാള കവി
ജനുവരി [തിരുത്തുക]
- ജനുവരി 11
- ആരൺ സ്വാർട്സ് - അമേരിക്കൻ പ്രോഗ്രാമർ, ഇന്റർനെറ്റ് ആക്റ്റിവിസ്റ്റ്.
- ജനുവരി 5
- ഹരഥൻ ബാന്ദോബാധ്യായ - ഇന്ത്യൻ അഭിനേതാവ്.
- ജനുവരി 4
- ഭാനുമതി ദേവി - മ്യാന്മർ വംശജയായ ഇന്ത്യൻ അഭിനേത്രി.
- ജനുവരി 3
- ശിഖരിപുര രംഘനാഥ റാവു ഭാരതീയ പുരാവസ്തു ശാസ്ത്രജ്ഞൻ.
- എം. എസ്. ഗോപാലകൃഷ്ണൻ - വയലിനിസ്റ്റ്.
- ജനുവരി 2
- കിഷോർ പവാർ - പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ, തൊഴിലാളി നേതാവ്.
അവലംബം [തിരുത്തുക]
- ↑ "സരബ് ജിത്ത് സിങ് മരിച്ചു". മാതൃഭൂമി. 2 മേയ് 2013. ശേഖരിച്ചത് 2 മേയ് 2013.
- ↑ "മാർഗരറ്റ് താച്ചർ അന്തരിച്ചു". മാതൃഭൂമി. 8 ഏപ്രിൽ 2013. ശേഖരിച്ചത് 8 ഏപ്രിൽ 2013.