2012 ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2012 Indian Ocean earthquake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Date | 2012 ഏപ്രിൽ 11 |
|---|---|
| Origin time | 15:38:37 WIB (UTC+07:00) 08:38:37 (UTC) |
| Magnitude | {{{magnitude}}} |
| Depth | 22.9 km (14 mi)[1] |
| Epicenter location | 2°18′40″N 93°03′47″E / 2.311°N 93.063°Eസ്ഥാനം: 2°18′40″N 93°03′47″E / 2.311°N 93.063°E[1] |
| Type | Undersea (strike-slip) [2] |
| Countries or regions affected | |
| Tsunami | Minor |
| Aftershocks | 17 |
| Casualties | Unknown |
2012 ഏപ്രിൽ 11ന് , ഇൻഡോനേഷ്യയിലെ അസെ പ്രവിശ്യയിലെ സമുദ്രാന്തർഭാഗത്ത് പ്രാദേശിക സമയം 15 :38 ന് ഉണ്ടായ ഭൂചലനത്തെ 2012 ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം എന്ന് വിളിക്കപ്പെടുന്നു. ഇന്ത്യൻ സമുദ്രതീര പ്രദേശങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് ഉണ്ടായെങ്കിലും, പിന്നീട് അവ പിൻവലിക്കപ്പെട്ടു.[3][4][5][6]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 "Magnitude 8.6 – OFF THE WEST COAST OF NORTHERN SUMATRA". United States Geological Survey. 11 April 2012. ശേഖരിച്ചത് 11 April 2012.
- ↑ "Huge quakes strike off Indonesia; tsunami warning issued". Reuters. 11 April 2012. ശേഖരിച്ചത് 11 April 2012.
- ↑ 3.0 3.1 "Indian Ocean tsunami alert lifted after Aceh quake". BBC News. 11 April 2012. ശേഖരിച്ചത് 11 April 2012.
- ↑ "Indian Ocean tsunami alert cancelled after two strong quakes hit off Sumatra, Indonesia". Herald Sun. 11 April 2012. ശേഖരിച്ചത് 11 April 2012.
- ↑ "Huge quake strikes off Indonesia, tsunami warning issued". Reuters. 11 April 2012. ശേഖരിച്ചത് 11 April 2012.
- ↑ Reuters (11 April 2012). "Massive earthquake strikes Indonesia, tremors felt in India". The Times of India. ശേഖരിച്ചത് 11 April 2012.