2012 ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2012 ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം
USGS map of the 2012 Indian Ocean Earthquake
Date 11 ഏപ്രിൽ 2012 (2012-04-11)
Origin time 15:38:37 WIB (UTC+07:00)
08:38:37 (UTC)

[1]

Magnitude {{{magnitude}}}
Depth 22.9 കി.m (14 mi)[1]
Epicenter location 2°18′40″N 93°03′47″E / 2.311°N 93.063°E / 2.311; 93.063Coordinates: 2°18′40″N 93°03′47″E / 2.311°N 93.063°E / 2.311; 93.063[1]
Type Undersea (strike-slip) [2]
Countries or regions affected  ബംഗ്ലാദേശ്
 ഇന്ത്യ
 ഇന്തോനേഷ്യ
 മലേഷ്യ
 സിംഗപ്പൂർ
 ശ്രീലങ്ക
 തായ്‌ലാന്റ്[3]
Tsunami Minor
Aftershocks 17
Casualties Unknown

2012 ഏപ്രിൽ 11ന് , ഇൻഡോനേഷ്യയിലെ അസെ പ്രവിശ്യയിലെ സമുദ്രാന്തർഭാഗത്ത് പ്രാദേശിക സമയം 15 :38 ന് ഉണ്ടായ ഭൂചലനത്തെ 2012 ലെ ഇന്ത്യൻ സമുദ്ര ഭൂകമ്പം എന്ന് വിളിക്കപ്പെടുന്നു. ഇന്ത്യൻ സമുദ്രതീര പ്രദേശങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് ഉണ്ടായെങ്കിലും, പിന്നീട് അവ പിൻവലിക്കപ്പെട്ടു.[3][4][5][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Magnitude 8.6 – OFF THE WEST COAST OF NORTHERN SUMATRA". United States Geological Survey. 11 April 2012. ശേഖരിച്ചത്: 11 April 2012. 
  2. "Huge quakes strike off Indonesia; tsunami warning issued". Reuters. 11 April 2012. ശേഖരിച്ചത്: 11 April 2012. 
  3. 3.0 3.1 "Indian Ocean tsunami alert lifted after Aceh quake". BBC News. 11 April 2012. ശേഖരിച്ചത്: 11 April 2012. 
  4. "Indian Ocean tsunami alert cancelled after two strong quakes hit off Sumatra, Indonesia". Herald Sun. 11 April 2012. ശേഖരിച്ചത്: 11 April 2012. 
  5. "Huge quake strikes off Indonesia, tsunami warning issued". Reuters. 11 April 2012. ശേഖരിച്ചത്: 11 April 2012. 
  6. Reuters (11 April 2012). "Massive earthquake strikes Indonesia, tremors felt in India". The Times of India. യഥാർത്ഥ സൈറ്റിൽ നിന്ന് 22 July 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 11 April 2012.