2012-ൽ മരിച്ചവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2012-ൽ മരിച്ച പ്രധാന വ്യക്തികളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഉള്ളടക്കം |
സെപ്റ്റംബർ [തിരുത്തുക]
- സെപ്റ്റംബർ 24 - തിലകൻ - മലയാള ചലച്ചിത്ര നടൻ[1]
- സെപ്റ്റംബർ 18 - ജി. ഓമന - മലയാള നാടക അഭിനേത്രി.[2]
ഓഗസ്ത് [തിരുത്തുക]
ജൂലൈ [തിരുത്തുക]
- ജൂലൈ 23 - ക്യാപ്റ്റൻ ലക്ഷ്മി - സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയും[3]
- ജൂലൈ 12 - ധാരാ സിംഗ് - ഹിന്ദി ചലച്ചിത്ര നടനും, ഗുസ്തിക്കാരനും.[4]
ജൂൺ [തിരുത്തുക]
മേയ് [തിരുത്തുക]
ഏപ്രിൽ [തിരുത്തുക]
- ഏപ്രിൽ 23 - നവോദയ അപ്പച്ചൻ - മലയാളചലച്ചിത്ര നിർമ്മാതാവും സംവിധായകനും[5].
മാർച്ച് [തിരുത്തുക]
- മാർച്ച് 28 - ടി. ദാമോദരൻ - മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്[6]
- മാർച്ച് 24 - ജോസ് പ്രകാശ് - മലയാള ചലച്ചിത്ര നടൻ[7]
- മാർച്ച് 22 - സി.കെ. ചന്ദ്രപ്പൻ - സി.പി.ഐ. കേരള ഘടകം സെക്രട്ടറി[8]
- മാർച്ച് 7 - ബോംബെ രവി - ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകൻ[9]
- മാർച്ച് 6 - എം. കുഞ്ഞുകൃഷ്ണപിള്ള - നാലാം കേരള നിയമസഭയിലെ അംഗം[10].
ഫെബ്രുവരി [തിരുത്തുക]
- ഫെബ്രുവരി 29 - പി.കെ. നാരായണപ്പണിക്കർ - എൻ.എസ്.എസ്. ജനറൽ സെക്രട്ടറി[11]
- ഫെബ്രുവരി 18 - ആറാം കേരള നിയമസഭയിലെ അംഗം[12]
ജനുവരി [തിരുത്തുക]
- ജനുവരി 26 - എം.ഒ.എച്ച്. ഫാറൂഖ് - കേരള ഗവർണർ [13]
- ജനുവരി 24 - സുകുമാർ അഴീക്കോട് - മലയാള സാഹിത്യ നിരൂപകനും പ്രാസംഗികനും[14] .
- ജനുവരി 20 - എം.ഐ. മാർക്കോസ് - നാലാം കേരളനിയമസഭയിലെ അംഗം.[15] .
അവലംബം [തിരുത്തുക]
- ↑ തിലകൻ ഓർമയായി - മാതൃഭൂമി
- ↑ http://www.mathrubhumi.com/story.php?id=303005
- ↑ ക്യാപ്റ്റൻ ലക്ഷ്മി അന്തരിച്ചു
- ↑ ധാരാസിംഗ് അന്തരിച്ചു
- ↑ നവോദയ അപ്പച്ചൻ അന്തരിച്ചു
- ↑ തിരക്കഥാകൃത്ത് ടി ദാമോദരൻ അന്തരിച്ചു - മാതൃഭൂമി
- ↑ ജോസ് പ്രകാശ് അന്തരിച്ചു
- ↑ സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി
- ↑ ബോംബെ രവി അന്തരിച്ചു
- ↑ മുൻ എം.എൽ.എ. എം.കുഞ്ഞുകൃഷ്ണപിള്ള അന്തരിച്ചു
- ↑ പി.കെ. നാരായണപ്പണിക്കർ അന്തരിച്ചു
- ↑ മുൻ എം.എൽ.എ. കെ. ശ്രീധരൻ അന്തരിച്ചു
- ↑ ഗവർണർ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു
- ↑ "Sukumar Azhikode passes away". The Hindu. ശേഖരിച്ചത് 24 ജനുവരി 2012.
- ↑ "മുൻ എം.എൽ.എ എം.ഐ മാർക്കോസ് അന്തരിച്ചു". mathrubhumi. ശേഖരിച്ചത് 20 ജനുവരി 2012.