2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീ. നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
5/1 1 ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് മനോജ്-വിനോദ് മനോജ്-വിനോദ് റിമ കല്ലിങ്കൽ, ബെൻ ലാലു അലക്സ്, ജോ സിബി മലയിൽ, അനു മോഹൻ, വിഷ്ണു രാഘവ്
6/1 2 അസുരവിത്ത് എ.കെ. സാജൻ എ.കെ. സാജൻ ആസിഫ് അലി, സംവൃത സുനിൽ
3 കുഞ്ഞളിയൻ സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര ജയസൂര്യ, അനന്യ, മണിക്കുട്ടൻ
14/1 4 പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ സജിൻ രാഘവൻ ശ്രീനിവാസൻ ശ്രീനിവാസൻ, മംത മോഹൻദാസ്, വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ
20/1 5 സ്പാനിഷ് മസാല ലാൽജോസ് ബെന്നി പി. നായരമ്പലം ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ
26/1 6 കാസനോവ റോഷൻ ആൻഡ്രൂസ് ബോബി-സഞ്ജയ് മോഹൻലാൽ, ശ്രിയ ശരൺ, ലക്ഷ്മി റായ്, റോമ, സഞ്ജന
3/2 7 സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ വിനി വിശ്വലാൽ ദുൽഖർ സൽമാൻ, ഗൗതമി നായർ
4/2 8 ഞാനും എന്റെ ഫാമിലിയും കെ.കെ. രാജീവ് ചെറിയാൻ കൽപകവാടി ജയറാം, മംത മോഹൻദാസ്
10/2 9 ഉന്നം സിബി മലയിൽ സ്വാതി ഭാസ്കർ ആസിഫ് അലി, റിമ കല്ലിങ്കൽ, ലാൽ, ശ്വേത മേനോൻ
10 കൊച്ചി എസ്. കിഷോർ എസ്. കിഷോർ ജഗദീഷ്, മീര വാസുദേവൻ, അർച്ചന
11 തെമ്മാടിക്കൂട്ടം കെ. സുജിത് പ്രവീൺ ജഗതി ശ്രീകുമാർ, രഞ്ജിത്ത്, മനീഷ്, സാജോ, ഗോപിക പാലാട്ട്
12 മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. കുമാർ നന്ദ സ്വാതി ഭാസ്കർ അനൂപ് മേനോൻ, സോനൽ ദേവരാജ്
17/2 13 ഈ തിരക്കിനിടയിൽ അനിൽ കാരക്കുളം പി.ആർ. അജിത് കുമാർ വിനു മോഹൻ, മുക്ത
14 ഊമക്കുയിൽ പാടുമ്പോൾ സിദ്ദിഖ് ചേന്ദമംഗല്ലൂർ സിദ്ദിഖ് ചേന്ദമംഗല്ലൂർ ശങ്കർ, മാളവിക നായർ, സംഗീത രാജേന്ദ്രൻ
15 ഫാദേർസ് ഡേ കലവൂർ രവികുമാർ കലവൂർ രവികുമാർ ഷെഹിൻ, ഇന്ദു തമ്പി, ലാൽ, രേവതി, ശങ്കർ, റസൂൽ പൂക്കുട്ടി
24/2 16 ഈ അടുത്ത കാലത്ത് അരുൺ കുമാർ അരവിന്ദ് മുരളി ഗോപി ഇന്ദ്രജിത്ത്, അനൂപ് മേനോൻ, മൈഥിലി, തനുശ്രീ ഘോഷ്
17 ഐഡിയൽ കപ്പിൾ അലി അക്ബർ അലി അക്ബർ വിനീത്, ലക്ഷ്മി മേനോൻ, നാസർ, ഉഷ ഉതുപ്പ്
18 നിദ്ര സിദ്ധാർത്ഥ് ഭരതൻ ഭരതൻ സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു, റിമ കല്ലിങ്കൽ
2/3 19 അച്ഛന്റെ ആൺമക്കൾ ചന്ദ്രശേഖരൻ എൻ.എം. നവാസ്, സതീഷ് മണ്ണൂർ ശരത് കുമാർ, മേഘന രാജ്, നെടുമുടി വേണു
20 തൽസമയം ഒരു പെൺകുട്ടി ടി.കെ. രാജീവ് കുമാർ സണ്ണി ജോസഫ്, മാനുവൽ ജോർജ്ജ് നിത്യ മേനോൻ, ഉണ്ണി മുകുന്ദൻ, ശ്വേത മേനോൻ
9/3 21 ക്രൈം സ്റ്റോറി അനിൽ തോമസ് സുരേഷ് കൃഷ്ണൻ രാഹുൽ മാധവ്, വിഷ്ണുപ്രിയ
22 പകർന്നാട്ടം ജയരാജ് സി.പി. ഉദയ്ഭാനു ജയറാം, സബിത ജയരാജ്
23 ശിക്കാരി അഭയ് സിൻഹ അഭയ് സിൻഹ മമ്മൂട്ടി, പൂനം ബജ്‌വ
16/3 24 ഓറഞ്ച് ബിജു വർക്കി ബിജു വർക്കി, സുരേഷ് കൊച്ചമ്മിണി കലാഭവൻ മണി, ബിജു മേനോൻ, ലെന
25 കർമ്മയോഗി വി.കെ. പ്രകാശ് ബൽറാം മട്ടന്നൂർ ഇന്ദ്രജിത്ത്, നിത്യ മേനോൻ, സൈജു കുറുപ്പ്
26 ധന്യം ജയലാൽ റഷീദ് പാറയ്ക്കൽ പ്രതീഷ് നന്ദൻ, പൂജ
17/3 27 ഓർഡിനറി സുഗീത് നിഷാദ് കെ. കോയ, മനു പ്രസാദ് കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി, ജിഷ്ണു, ശ്രിത ശിവദാസ്, ആൻ അഗസ്റ്റിൻ
23/3 28 ദി കിംഗ് ആന്റ് ദി കമ്മീഷണർ ഷാജി കൈലാസ് രഞ്ജി പണിക്കർ മമ്മൂട്ടി, സുരേഷ് ഗോപി, സംവൃത സുനിൽ
29 ലഫ്റ്റനന്റ് കേണൽ സതീഷ് പണ്ഡിറ്റ് ഷാനവാസ് ഷാനവാസ് ഷാനവാസ്
30/3 30 ഔട്ട്സൈഡർ പ്രേംലാൽ പ്രേംലാൽ ഇന്ദ്രജിത്ത്, ശ്രീനിവാസൻ, ഗംഗ ബാബു, പശുപതി
31 മാസ്റ്റേഴ്സ് ജോണി ആന്റണി ജിനു എബ്രഹാം പൃഥ്വിരാജ്, ശശികുമാർ, പിയ ബാജ്പയി, അനന്യ
6/4 32 പുലിവാൽ പട്ടണം സന്തോഷ് അശോക് കുമാർ ജഗദീഷ്, ആതിര, ജഗതി ശ്രീകുമാർ, സോണിയ, സലീം കുമാർ
33 ട്രാക്ക് കെ.പി. വേണു - എബ്രഹാം ലിങ്കൺ വി. മോഹൻ റോയ് രാഹുൽ മാധവ്, അനൂപ് മേനോൻ, റോസിൻ ജോളി, ശ്രീധന്യ
7/4 34 മായാമോഹിനി ജോസ് തോമസ് ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, ബിജു മേനോൻ, ലക്ഷ്മി റായ്, മൈഥിലി, ബാബുരാജ്
12/4 35 കോബ്ര ലാൽ ലാൽ മമ്മൂട്ടി, ലാൽ, പത്മപ്രിയ, കനിഹ
13/4 36 22 ഫീമെയിൽ കോട്ടയം ആശിഖ് അബു അഭിലാഷ് കുമാർ, ശ്യാം പുഷ്കരൻ ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ
20/4 37 എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും ശ്രീജിത്ത് പലേരി ടി.എ. ഷാഹിദ് കലാഭവൻ മണി, നികിത
38 ജോസേട്ടന്റെ ഹീറോ കെ.കെ. ഹരിദാസ് അൻസാർ-സത്യൻ അനൂപ് മേനോൻ, കൃതി കപൂർ
27/4 39 ഡോക്ടർ ഇന്നസെന്റാണ് അജ്മൽ അജ്മൽ ഇന്നസെന്റ്, സോന നായർ
40 ലൂമിയർ ബ്രദേഴ്സ് മധു തത്തംപള്ളി മഹിൻകർ കേച്ചേരി രമേശ് കൃഷ്ണ, ഹരി, സുപ്രിയ കൃഷ്ണ
3/5 41 ഗ്രാന്റ്മാസ്റ്റർ ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ മോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ
4/5 42 ഡയമണ്ട് നെക്‌ലെയ്സ് ലാൽജോസ് ഇഖ്ബാൽ കുറ്റിപ്പുറം ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ
43 മല്ലൂസിംഗ് വൈശാഖ് സേതു ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ, സംവൃത സുനിൽ, രൂപ മഞ്ജരി
18/5 44 അരികെ ശ്യാമപ്രസാദ് ശ്യാമപ്രസാദ് ദിലീപ്, സംവൃത സുനിൽ, മംത മോഹൻ‌ദാസ്, വിനീത്
45 ഗൃഹനാഥൻ മോഹൻ കുപ്ലേരി മണി ഷൊർണൂർ മുകേഷ്, സോണിയ അഗർവാൾ
46 മഞ്ചാടിക്കുരു അഞ്ജലി മേനോൻ അഞ്ജലി മേനോൻ പൃഥ്വിരാജ്, റഹ്‌മാൻ, സിന്ധു മേനോൻ
47 ലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻ എം. ബഷീർ ബി. അനസ്, മണി മേനോൻ ഉർവശി, അശോകൻ, സുരാജ് വെഞ്ഞാറമൂട്
25/5 48 ഏഴാം സൂര്യൻ ജ്ഞാനശീലൻ വി. വിജയകുമാർ ഉണ്ണി മുകുന്ദൻ, മഹാലക്ഷ്മി
49 തിരുവമ്പാടി തമ്പാൻ എം. പത്മകുമാർ എസ്. സുരേഷ് ബാബു ജയറാം, ഹരിപ്രിയ
50 ഹീറോ ദീപൻ വിനോദ് ഗുരുവായൂർ പൃഥ്വിരാജ്, യാമി ഗൗതം, ശ്രീകാന്ത്
1/6 51 വീണ്ടും കണ്ണൂർ ഹരിദാസ് റോബിൻ തിരുമല അനൂപ് മേനോൻ, സന്ധ്യ, അരുൺ
8/6 52 നവാഗതർക്ക് സ്വാഗതം ജയകൃഷ്ണ കാർണവർ കലവൂർ രവികുമാർ മുകേഷ്, വിനയ് ഫോർട്ട്, ജ്യോതിർമയി
53 വാദ്ധ്യാർ നിധീഷ് ശക്തി രാജേഷ് രാഘവൻ ജയസൂര്യ, ആൻ അഗസ്റ്റിൻ
54 സ്നേക്ക് & ലേഡർ വി. മേനോൻ ബാബു പള്ളാശ്ശേരി കലാഭവൻ മണി, ഗിന്നസ് പക്രു, നേഹ പെൻഡ്സെ
14/6 55 സ്പിരിറ്റ് രഞ്ജിത്ത് രഞ്ജിത്ത് മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ
15/6 56 കലികാലം റെജി നായർ റെജി നായർ ശാരദ, അശോകൻ, ലക്ഷ്മി ശർമ്മ
57 ബാച്ച്‌ലർ പാർട്ടി അമൽ നീരദ് ഉണ്ണി ആർ., സന്തോഷ് ഏച്ചിക്കാനം ഇന്ദ്രജിത്ത്, ആസിഫ് അലി, നിത്യ മേനോൻ, റഹ്‌മാൻ, കലാഭവൻ മണി, വിനായകൻ
58 സൈലന്റ് വാലി സെയ്ദ് ഉസ്മാൻ എം.ആർ. അനൂപ് രാജ് നിധീഷ്, രൂപശ്രീ, അഗതാ മാഗ്നസ്, ഋതി മംഗൽ
29/6 59 ഉസ്താദ് ഹോട്ടൽ അൻവർ റഷീദ് അഞ്ജലി മേനോൻ ദുൽഖർ സൽമാൻ, നിത്യ മേനോൻ
60 നം. 66 മധുര ബസ്സ് എം.എ. നിഷാദ് കെ.വി. അനിൽ പശുപതി, പത്മപ്രിയ, മല്ലിക
61 നമുക്ക് പാർക്കാൻ അജി ജോൺ ജയൻ-സുനോജ് അനൂപ് മേനോൻ, മേഘന രാജ്
5/7 62 നോട്ടി പ്രൊഫസ്സർ ഹരിനാരായണൻ ബാബുരാജ് ബാബുരാജ്, ലക്ഷ്മി ഗോപാലസ്വാമി
6/7 63 തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ നിവിൻ പോളി, ഇഷ തൽവാർ
64 ബോധി ജി. അജയൻ ജി. അജയൻ പൂജ വിജയൻ, ബാബു അന്നൂർ, എം.ആർ. ഗോപകുമാർ, രമേശ് വർമ്മ
12/7 65 മുല്ലമൊട്ടും മുന്തിരിച്ചാറും അനീഷ് അൻവർ ബിജു കെ. ജോസഫ് ഇന്ദ്രജിത്ത്, മേഘന രാജ്, അനന്യ
13/7 66 ലിറ്റിൽ മാസ്റ്റർ എൽ. രാജേന്ദ്രൻ മഹേഷ് മിത്ര ലാൽ, മാസ്റ്റർ ഷമാൻ, ലക്ഷ്മി ഗോപാലസ്വാമി, മധുപാൽ
19/7 67 അജന്ത രാജപ്പ രവിശങ്കർ രാജപ്പ രവിശങ്കർ വിനു മോഹൻ, ഹണി റോസ്
20/7 68 ആകാശത്തിന്റെ നിറം ഡോ. ബിജു ഡോ. ബിജു ഇന്ദ്രജിത്ത്, നെടുമുടി വേണു, അമല പോൾ, പൃഥ്വിരാജ്
69 പേരിനൊരു മകൻ വിനു ആനന്ദ് വിനു ആനന്ദ് ഭഗത് മാനുവേൽ, ഇന്നസെന്റ്, ശരണ്യ മോഹൻ, ഗിന്നസ് പക്രു
27/7 70 ഇവൻ മേഘരൂപൻ പി. ബാലചന്ദ്രൻ പി. ബാലചന്ദ്രൻ പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ
71 സിനിമാ കമ്പനി മമാസ് മമാസ് ബേസിൽ, സഞ്ജീവ്, ശ്രുതി, ബദ്രി
3/8 72 നാദബ്രഹ്മം ഡോ. ബിജുലാൽ ഡോ. ബിജുലാൽ കൗശിക് ബാബു, മഹാലക്ഷ്മി
73 ലാസ്റ്റ് ബെഞ്ച് ജിജു അശോക് ജിജു അശോക് മഹേഷ്, സുകന്യ
74 സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്, രൂപ
10/8 75 കൂടാരം താരാദാസ് താരാദാസ് തിലകൻ, സലീം കുമാർ
76 ഗ്രാമം മോഹൻ മോഹൻ നിഷാൻ, സംവൃത സുനിൽ, നെടുമുടി വേണു, സുകുമാരി
77 സിംഹാസനം ഷാജി കൈലാസ് ഷാജി കൈലാസ് പൃഥ്വിരാജ്, സായി കുമാർ, വന്ദന, ഐശ്വര്യ ദേവൻ
17/8 78 നീരാജനം വി.കെ. ഉണ്ണികൃഷ്ണൻ ജയകാന്ത് കുഴൽമന്ദം രാമകൃഷ്ണൻ, അനുബാല
18/8 79 ഫ്രൈഡേ ലിജിൻ ജോസ് നജീം കോയ ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ, മനു
80 മിസ്റ്റർ മരുമകൻ സന്ധ്യാമോഹൻ ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, സനൂഷ, ഖുശ്‌ബു
19/8 81 താപ്പാന ജോണി ആന്റണി എം. സിന്ധുരാജ് മമ്മൂട്ടി, ചാർമി കൗർ, മുരളി ഗോപി
82 റെഡ് അലർട്ട് എ.കെ. ജയൻ എ.കെ. ജയൻ മുകേഷ്, ലെന, വിദ്യ
29/8 83 റൺ ബേബി റൺ ജോഷി സച്ചി മോഹൻലാൽ, അമല പോൾ
7/9 84 ഒഴിമുറി മധുപാൽ ബി. ജയമോഹൻ ലാൽ, ആസിഫ് അലി, ഭാവന, മല്ലിക, ശ്വേത മേനോൻ
85 രാസലീല മജീദ് മാറഞ്ചേരി മജീദ് മാറഞ്ചേരി ദർശൻ, പ്രതിഷ്ഠ
13/9 86 ചട്ടക്കാരി സന്തോഷ് സേതുമാധവൻ തോപ്പിൽ ഭാസി ഷംന കാസിം, ഹേമന്ത് മേനോൻ
14/9 87 ഇത്രമാത്രം കെ. ഗോപിനാഥൻ കെ. ഗോപിനാഥൻ ബിജു മേനോൻ, ശ്വേത മേനോൻ
88 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം ജോ ചാലിശ്ശേരി ജോ ചാലിശ്ശേരി, രതീഷ് സുകുമാരൻ, സേതു ശ്രീനിവാസൻ, നിവിൻ പോളി, രാജശ്രീ, ഇനിയ
89 മോളി ആന്റി റോക്ക്സ് രഞ്ജിത്ത് ശങ്കർ രഞ്ജിത്ത് ശങ്കർ രേവതി, പൃഥ്വിരാജ്
21/9 90 ചുഴലിക്കാറ്റ് ഗിരീഷ് കുന്നുമ്മൽ ഗിരീഷ് കുന്നുമ്മൽ ജയകൃഷ്ണൻ, അഞ്ജന മേനോൻ
91 ട്രിവാൻഡ്രം ലോഡ്ജ് വി.കെ. പ്രകാശ് അനൂപ് മേനോൻ ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ
92 ഹസ്ബന്റ്സ് ഇൻ ഗോവ സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, ലാൽ
27/9 93 പുതിയ തീരങ്ങൾ സത്യൻ അന്തിക്കാട് ബെന്നി പി. നായരമ്പലം നെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ്
28/9 94 എന്നെന്നും ഓർമ്മയ്ക്കായ് റോബിൻ ജോസഫ് പ്രമോദ് വൈക്കം ശ്രീജിത്ത് വിജയ്, ധന്യ മേരി വർഗീസ്
95 തെരുവുനക്ഷത്രങ്ങൾ ജോസ് മാവേലി ബീമാപ്പള്ളി എ.എം. അലി ടിനി ടോം, ലക്ഷ്മി വിശ്വനാഥ്, സലീം കുമാർ, കവിയൂർ പൊന്നമ്മ, ക്യാപ്റ്റൻ രാജു
5/10 96 ബാങ്കിംഗ് അവേഴ്സ് 10 ടു 4 കെ. മധു സുമേഷ്-അമൽ അനൂപ് മേനോൻ, മേഘന രാജ്, ജിഷ്ണു, കൈലാഷ്, ശങ്കർ, അശോകൻ
97 മാന്ത്രികൻ അനിൽ രാജൻ കിരിയത്ത് ജയറാം, പൂനം ബജ്‌വ
12/10 98 കർപ്പൂരദീപം ജോർജ്ജ് കിത്തു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സിദ്ദിഖ്, ശാന്തി കൃഷ്ണ
99 വൈഡൂര്യം ശശീന്ദ്ര കെ. ശങ്കർ സതീഷ് നാരായണൻ കൈലാഷ്, നക്ഷത്ര
19/10 100 അയാളും ഞാനും തമ്മിൽ ലാൽജോസ് ബോബി-സഞ്ജയ് പൃഥ്വിരാജ്, നരേൻ, സംവൃത സുനിൽ
101 ജവാൻ ഓഫ് വെള്ളിമല അനൂപ് കണ്ണൻ ജെയിംസ് ആൽബർട്ട് മമ്മൂട്ടി, ശ്രീനിവാസൻ, മംത മോഹൻദാസ്, ആസിഫ് അലി
26/10 102 കാശ് സുജിത്ത്-സജിത്ത് സുജിത്ത്-സജിത്ത് രാജീവ് പിള്ള, ബിനീഷ് കോടിയേരി
103 പത്മവ്യൂഹം ബിജോയ് പി.ഐ. ബിജോയ് പി.ഐ. നോബി തരകൻ, അമൽ എബ്രഹാം
104 പറുദീസ ആർ. ശരത് വിനു എബ്രഹാം ശ്രീനിവാസൻ, തമ്പി ആന്റണി, ശ്വേത മേനോൻ, വിഷ്ണുപ്രിയ
105 പ്രഭുവിന്റെ മക്കൾ സജീവൻ അന്തിക്കാട് സജീവൻ അന്തിക്കാട് വിനയ് ഫോർട്ട്, സ്വാസിക
10/11 106 916 എം. മോഹനൻ എം. മോഹനൻ മുകേഷ്, ആസിഫ് അലി, അനൂപ് മേനോൻ, മീര വാസുദേവൻ, മോണിക്ക, മാളവിക
107 മൈ ബോസ് ജിത്തു ജോസഫ് ജിത്തു ജോസഫ് ദിലീപ്, മംത മോഹൻദാസ്
16/11 108 തീവ്രം രൂപേഷ് പീതാംബരൻ രൂപേഷ് പീതാംബരൻ ദുൽഖർ സൽമാൻ, ശിഖ നായർ
23/11 109 101 വെഡ്ഡിംഗ്സ് ഷാഫി കലവൂർ രവികുമാർ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജു മേനോൻ, സംവൃത സുനിൽ, ഭാമ
110 അർദ്ധനാരി സന്തോഷ് സൗപർണ്ണിക സന്തോഷ് സൗപർണ്ണിക മനോജ് കെ. ജയൻ, തിലകൻ
111 ഇഡിയറ്റ്സ് കെ.എസ്. ബാവ കെ.എസ്. ബാവ, അനവർ ഹുസ്സൈൻ ആസിഫ് അലി, സനുഷ, ബാബുരാജ്
112 സീൻ ഒന്ന് നമ്മുടെ വീട് ഷൈജു അന്തിക്കാട് ശൈലേഷ് ദിവാകരൻ ലാൽ, നവ്യ നായർ, തിലകൻ
30/11 113 ചേട്ടായീസ് ഷാജൂൺ കാര്യാൽ സച്ചി ബിജു മേനോൻ, ലാൽ, സുരേഷ് കൃഷ്ണ, പി. സുകുമാർ, ജിന്നി ജോർജ്ജ്
114 പോപ്പിൻസ് വി.കെ. പ്രകാശ് ജയപ്രകാശ് കുളൂർ കുഞ്ചാക്കോ ബോബൻ, നിത്യ മേനോൻ, ജയസൂര്യ, മേഘന രാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, സിദ്ദിഖ്, ആൻ അഗസ്റ്റിൻ, ശങ്കർ രാമകൃഷ്ണൻ, മൈഥിലി
115 ഫെയ്സ് 2 ഫെയ്സ് വി.എം. വിനു മനോജ് മമ്മൂട്ടി, റോമ, രാഗിണി ദ്വിവേദി
7/12 116 ഒരു കുടുംബചിത്രം രമേഷ് തമ്പി എൻ. അശോക് കലാഭവൻ മണി, ലക്ഷ്മി ശർമ്മ
117 ചാപ്റ്റേഴ്സ് സുനിൽ ഇബ്രാഹിം സുനിൽ ഇബ്രാഹിം നിവിൻ പോളി, ഹേമന്ത് മേനോൻ, ഗൗതമി നായർ, ശ്രീനിവാസൻ
118 ദ ഹിറ്റ്‌ലിസ്റ്റ് ബാല ബാല ബാല, സന്ധ്യ, ഐശ്വര്യ ദേവൻ, ഉണ്ണി മുകുന്ദൻ
119 മദിരാശി ഷാജി കൈലാസ് രാജേഷ് ജയരാമൻ ജയറാം, മീര നന്ദൻ, മേഘന രാജ്
120 ഹൈഡ് ആന്റ് സീക്ക് അനിൽ വിക്രം എസ്. നായർ ദിവ്യദർശൻ, നടാഷ, മുകേഷ്, ശങ്കർ
13/12 121 മാറ്റിനി അനീഷ് ഉപാസന അനിൽ നാരായണൻ മഖ്ബൂൽ സൽമാൻ, മൈഥിലി, ലെന
14/12 122 യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് അഭിരാം സുരേഷ് ഉണ്ണിത്താൻ അഭിരാം സുരേഷ് ഉണ്ണിത്താൻ അവന്തിക മോഹൻ, പാർവ്വതി നായർ, ഫൈസൽ
21/12 123 ഐ ലൗ മി ബി. ഉണ്ണികൃഷ്ണൻ സേതു ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇഷ തൽവാർ, അനൂപ് മേനോൻ
124 കർമ്മയോദ്ധാ മേജർ രവി മേജർ രവി മോഹൻലാൽ, രാജീവ് പിള്ള, മുരളി ശർമ്മ
125 ടാ തടിയാ ആശിഖ് അബു ശ്യാം പുഷ്കരൻ, ദിലീഷ് നായർ, അഭിലാഷ് കുമാർ ശേഖർ മേനോൻ, ആൻ അഗസ്റ്റിൻ
126 ബാവുട്ടിയുടെ നാമത്തിൽ ജി.എസ്. വിജയൻ രഞ്ജിത്ത് മമ്മൂട്ടി, കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത്
28/12 127 ആകസ്മികം ജോർജ്ജ് കിത്തു സുഭാഷ് ചന്ദ്രൻ സിദ്ദിഖ്, ശ്വേത മേനോൻ