വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13-നു് ഒറ്റഘട്ടമായി നടന്നു. വോട്ടെണ്ണൽ 2011 മേയ് 13-നു് നടന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം 2011 മാർച്ച് 19-നു് നിലവിൽ വന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്. എന്നീ രണ്ടു രാഷ്ട്രീയ മുന്നണികളും, ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടിയുമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത്.
13-ആം കേരളാ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലായി 140 നിയമസഭാമണ്ഡലങ്ങളിലേയ്ക്കായി 971 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 20758 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 2,31,47,871 വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു[1].[2]
ഇടതു പക്ഷ ജനാധിപത്യ മുന്നണി [തിരുത്തുക]
ഐക്യ ജനാധിപത്യ മുന്നണി [തിരുത്തുക]
| പാർട്ടി |
തെരഞ്ഞെടുപ്പ് ചിഹ്നം |
സീറ്റുകൾ |
| ബി.ജെ.പി. |
|
140 |
കേരളത്തിലെ പതിമൂന്നാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13-നു് നടന്നു.പത്രികാ സമർപ്പണത്തിനുള്ള അവസാന തീയ്യതി 2011 മാർച്ച് 26 ആയിരുന്നു. അന്നു വരെ 1373 പത്രികകൾ സമർപ്പിച്ചു.പത്രികകളുടെ സൂക്ഷ്മപരിശോധന 2011 മാർച്ച് 29-നു് നടന്നു. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ 10,959,115 പുരുഷന്മാരും 11,919,652 സ്ത്രീകളും അടക്കം 22,878,767 വോട്ടർമാരുണ്ട്. കേരളത്തിലാകെ 11,662 പോളിങ്ങ് സ്റ്റേഷനുകളിലായി 20,758 പോളിങ്ങ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു[3].
നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയ പരിധി അവസാനിപ്പിച്ചപ്പോൾ 970 സ്ഥാനാർത്ഥികൾ മത്സരത്തുണ്ടായിരുന്നു[4].
2011 ഏപ്രിൽ 13-നു് നടന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലാകെ 75.12 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ജില്ലകളും നിയമസഭാമണ്ഡലങ്ങളും തിരിച്ചുള്ള പട്ടിക താഴെ
തെരഞ്ഞെടുപ്പ് ഫലം [തിരുത്തുക]
| നമ്പ്ര്: |
മണ്ഡലം |
യു.ഡി.എഫ്. സ്ഥാനാർത്ഥി |
പാർട്ടി |
വോട്ടുകൾ |
എൽ.ഡി.എഫ്. സ്ഥാനാർത്ഥി |
പാർട്ടി |
വോട്ടുകൾ |
ബി.ജെ.പി. സ്ഥാനാർത്ഥി |
വോട്ടുകൾ |
ജേതാവ് |
വ്യത്യാസം |
വിജയിച്ച മുന്നണി |
| 1 |
മഞ്ചേശ്വരം |
പി.വി. അബ്ദുൾ റസാഖ് |
മുസ്ലീംലീഗ് |
49817 |
സി.എച്ച്. കുഞ്ഞമ്പു |
സി.പി.ഐ.എം. |
35067 |
കെ. സുരേന്ദ്രൻ |
43989 |
പി.വി. അബ്ദുൾ റസാഖ് |
5828 |
യു.ഡി.എഫ്. |
| 2 |
കാസർഗോഡ് |
എൻ.എ. നെല്ലിക്കുന്ന് |
മുസ്ലീംലീഗ് |
53068 |
അസീസ് കടപ്പുറം |
ഐ.എൻ.എൽ. |
16467 |
ജയലക്ഷ്മി എൻ. ഭട്ട് |
43330 |
എൻ.എ. നെല്ലിക്കുന്ന് |
9738 |
യു.ഡി.എഫ്. |
| 3 |
ഉദുമ |
സി.കെ. ശ്രീധരൻ |
ഐ.എൻ.സി. |
50266 |
കെ. കുഞ്ഞിരാമൻ |
സി.പി.ഐ.എം. |
61646 |
ബി. സുനിത |
13073 |
കെ.കുഞ്ഞിരാമൻ |
11380 |
എൽ.ഡി.എഫ്. |
| 4 |
കാഞ്ഞങ്ങാട് |
എം.സി. ജോസ് |
ഐ.എൻ.സി. |
54462 |
ഇ. ചന്ദ്രശേഖരൻ |
സി.പി.ഐ. |
66640 |
മടിക്കൈ കമ്മാരൻ |
15543 |
ഇ. ചന്ദ്രശേഖരൻ |
12178 |
എൽ.ഡി.എഫ്. |
| 5 |
തൃക്കരിപ്പൂർ |
കെ.വി. ഗംഗാധരൻ |
ഐ.എൻ.സി. |
59106 |
കെ. കുഞ്ഞിരാമൻ |
സി.പി.ഐ.എം. |
67871 |
ടി. രാധാകൃഷ്ണൻ |
5450 |
കെ. കുഞ്ഞിരാമൻ |
8765 |
എൽ.ഡി.എഫ്. |
| 6 |
പയ്യന്നൂർ |
കെ. ബ്രിജേഷ് കുമാർ |
ഐ.എൻ.സി. |
45992 |
സി. കൃഷ്ണൻ |
സി.പി.ഐ.എം. |
78116 |
സി.കെ. രമേശൻ |
5019 |
സി. കൃഷ്ണൻ |
32124 |
എൽ.ഡി.എഫ്. |
| 7 |
കല്യാശ്ശേരി |
പി. ഇന്ദിര |
ഐ.എൻ.സി. |
43244 |
ടി.വി. രാജേഷ് |
സി.പി.ഐ.എം. |
73190 |
ശ്രീകാന്ത് വർമ്മ |
5499 |
ടി.വി. രാജേഷ് |
29946 |
എൽ.ഡി.എഫ്. |
| 8 |
തളിപ്പറമ്പ് |
ജോബ് മൈക്കൽ |
കെ.സി. (എം) |
53170 |
ജെയിംസ് മാത്യു |
സി.പി.ഐ.എം. |
81031 |
കെ. ജയപ്രകാശ് |
6492 |
ജെയിംസ് മാത്യു |
27861 |
എൽ.ഡി.എഫ്. |
| 9 |
ഇരിക്കൂർ |
കെ.സി. ജോസഫ് |
ഐ.എൻ.സി. |
68503 |
അഡ്വ. പി. സന്തോഷ് കുമാർ |
സി.പി.ഐ. |
56746 |
എം.ജി. രാമകൃഷ്ണൻ |
3529 |
കെ.സി. ജോസഫ് |
11757 |
യു.ഡി.എഫ്. |
| 10 |
അഴീക്കോട് |
കെ.എം. ഷാജി |
മുസ്ലീംലീഗ് |
55077 |
എം. പ്രകാശൻ |
സി.പി.ഐ.എം. |
54584 |
എ.കെ. ശശീന്ദ്രൻ |
7540 |
കെ.എം. ഷാജി |
493 |
യു.ഡി.എഫ്. |
| 11 |
കണ്ണൂർ |
എ.പി. അബ്ദുള്ളക്കുട്ടി |
ഐ.എൻ.സി. |
55427 |
കടന്നപ്പള്ളി രാമചന്ദ്രൻ |
കോൺഗ്രസ് (എസ്) |
48984 |
യു.ടി. ജയന്തൻ |
4568 |
എ.പി. അബ്ദുള്ളക്കുട്ടി |
6443 |
യു.ഡി.എഫ്. |
| 12 |
ധർമ്മടം |
മമ്പറം ദിവാകരൻ |
സ്വതന്ത്രൻ |
57192 |
കെ.കെ. നാരായണൻ |
സി.പി.ഐ.എം. |
72354 |
സി.പി. സംഗീത |
4963 |
കെ.കെ. നാരായണൻ |
15162 |
എൽ.ഡി.എഫ്. |
| 13 |
തലശ്ശേരി |
റിജിൽ മാക്കുറ്റി |
ഐ.എൻ.സി. |
40361 |
കോടിയേരി ബാലകൃഷ്ണൻ |
സി.പി.ഐ.എം. |
66870 |
വി. രത്നാകരൻ |
6973 |
കോടിയേരി ബാലകൃഷ്ണൻ |
26509 |
എൽ.ഡി.എഫ്. |
| 14 |
കൂത്തുപറമ്പ് |
കെ.പി. മോഹനൻ |
എസ്.ജെ.ഡി. |
57164 |
സയ്യദ് അലി പുതിയ വളപ്പിൽ |
ഐ.എൻ.എൽ. |
53861 |
ഒ.കെ. വാസു |
11835 |
കെ.പി. മോഹനൻ |
3303 |
യു.ഡി.എഫ്. |
| 15 |
മട്ടന്നൂർ |
ജോസഫ് ചവറ |
SJD |
44665 |
ഇ.പി. ജയരാജൻ |
സി.പി.ഐ.എം. |
75177 |
ബിജു ഏലക്കുഴി |
8707 |
ഇ.പി. ജയരാജൻ |
30512 |
എൽ.ഡി.എഫ്. |
| 16 |
പേരാവൂർ |
സണ്ണി ജോസഫ് |
ഐ.എൻ.സി. |
56151 |
കെ.കെ. ഷൈലജ |
സി.പി.ഐ.എം. |
52711 |
പി.കെ. വേലായുധൻ |
4055 |
സണ്ണി ജോസഫ് |
3440 |
യു.ഡി.എഫ്. |
| 17 |
മാനന്തവാടി (ST) |
പി.കെ. ജയലക്ഷ്മി |
ഐ.എൻ.സി. |
62996 |
കെ.സി. കുഞ്ഞിരാമൻ |
സി.പി.ഐ.എം. |
50262 |
ഇരുമട്ടൂർ കുഞ്ഞമ്മാൻ |
5732 |
പി.കെ ജയലക്ഷ്മി |
12734 |
യു.ഡി.എഫ്. |
| 18 |
സുൽത്താൻബത്തേരി (ST) |
ഐ. സി. ബാലകൃഷ്ണൻ |
ഐ.എൻ.സി. |
71509 |
ഇ.എ. ശങ്കരൻ |
സി.പി.ഐ.എം. |
63926 |
പള്ളിയറ രാമൻ |
8829 |
ഐ. സി. ബാലകൃഷ്ണൻ |
7583 |
യു.ഡി.എഫ്. |
| 19 |
കല്പറ്റ |
എം.വി. ശ്രേയാംസ് കുമാർ |
സെക്യുലർ ജനത |
67018 |
പി.എ. മുഹമ്മദ് |
സി.പി.ഐ.എം. |
48849 |
പി.ജി. അനന്ത് കുമാർ |
6580 |
എം.വി. ശ്രേയാംസ് കുമാർ |
18169 |
യു.ഡി.എഫ്. |
| 20 |
വടകര |
എം.കെ. പ്രേംനാഥ് |
എസ്.ജെ.ഡി |
46065 |
സി.കെ. നാണു |
ജനതാദൾ (സെക്യുലർ) |
46912 |
എം.പി.രാജൻ |
6909 |
സി.കെ. നാണു |
847 |
എൽ.ഡി.എഫ്. |
| 21 |
കുറ്റ്യാടി |
സൂപ്പി നരിക്കാട്ടേരി |
മുസ്ലീംലീഗ് |
63286 |
കെ.കെ. ലതിക |
സി.പി.ഐ.എം. |
70258 |
വി.കെ. സജീവൻ |
6272 |
കെ.കെ. ലതിക |
6972 |
എൽ.ഡി.എഫ്. |
| 22 |
നാദാപുരം |
വി.എം. ചന്ദ്രൻ |
ഐ.എൻ.സി. |
64532 |
ഇ.കെ. വിജയൻ |
സി.പി.ഐ. |
72078 |
കെ.പി. പ്രകാശ് ബാബു |
6058 |
ഇ.കെ. വിജയൻ |
7546 |
എൽ.ഡി.എഫ്. |
| 23 |
കൊയിലാണ്ടി |
കെ.പി. അനിൽകുമാർ |
ഐ.എൻ.സി. |
60235 |
കെ. ദാസൻ |
സി.പി.ഐ.എം. |
64374 |
ടി.പി. ജയചന്ദ്രൻ |
8086 |
കെ. ദാസൻ |
4139 |
എൽ.ഡി.എഫ്. |
| 24 |
പേരാമ്പ്ര |
മുഹമ്മദ് ഇക്ബാൽ |
കെ.സി. (എം.) |
54979 |
കെ. കുഞ്ഞമ്മദ് മാസ്റ്റർ |
സി.പി.ഐ.എം. |
70248 |
പി. ചന്ദ്രിക |
7214 |
കെ. കുഞ്ഞമ്മദ് മാസ്റ്റർ |
15269 |
എൽ.ഡി.എഫ്. |
| 25 |
ബാലുശ്ശേരി (SC) |
എ. ബൽറാം |
ഐ.എൻ.സി. |
65377 |
പുരുഷൻ കടലുണ്ടി |
സി.പി.ഐ.എം. |
74259 |
ടി.കെ. രാമൻ |
9304 |
പുരുഷൻ കടലുണ്ടി |
8882 |
എൽ.ഡി.എഫ്. |
| 26 |
ഏലത്തൂർ |
ഷൈക്ക് പി. ഹാരിസ് |
എസ്.ജെ.ഡി. |
52489 |
എ.കെ. ശശീന്ദ്രൻ |
എൻ.സി.പി. |
67143 |
വി.വി. രാജൻ |
11901 |
എ.കെ. ശശീന്ദ്രൻ |
14654 |
എൽ.ഡി.എഫ്. |
| 27 |
കോഴിക്കോട് നോർത്ത് |
പി.വി. ഗംഗാധരൻ |
ഐ.എൻ.സി. |
48125 |
എ. പ്രദീപ്കുമാർ |
സി.പി.ഐ.എം. |
57123 |
പി. രഘുനാഥ് |
9894 |
എ. പ്രദീപ്കുമാർ |
8998 |
എൽ.ഡി.എഫ്. |
| 28 |
കോഴിക്കോട് സൗത്ത് |
എം.കെ. മുനീർ |
മുസ്ലീംലീഗ് |
47771 |
സി.പി. മുസാഫിർ അഹമ്മദ് |
സി.പി.ഐ.എം. |
46395 |
ജയ
സദാനന്ദൻ |
7512 |
എം.കെ. മുനീർ |
1376 |
യു.ഡി.എഫ്. |
| 29 |
ബേപ്പൂർ |
ആദം മുൽസി |
ഐ.എൻ.സി. |
55234 |
എളമരം കരീം |
സി.പി.ഐ.എം. |
60550 |
കെ.പി. ശ്രീശൻ |
11040 |
എളമരം കരീം |
5316 |
എൽ.ഡി.എഫ്. |
| 30 |
കുന്ദമംഗലം |
യു.സി. രാമൻ |
മുസ്ലീംലീഗ് |
62900 |
പി.ടി.എ. റഹീം |
സ്വതന്ത്രൻ |
66169 |
സി.കെ. പത്മനാഭൻ |
17123 |
പി.ടി.എ. റഹീം |
3269 |
എൽ.ഡി.എഫ്. |
| 31 |
കൊടുവള്ളി |
വി.എം. ഉമ്മർ മാസ്റ്റർ |
മുസ്ലീംലീഗ് |
60365 |
എം. മെഹബൂബ് |
സി.പി.ഐ.എം. |
43813 |
ഗിരീഷ് തേവാളി |
6519 |
വി.എം. ഉമ്മർ മാസ്റ്റർ |
16552 |
യു.ഡി.എഫ്. |
| 32 |
തിരുവമ്പാടി |
സി. മൊയ്യിൻ കുട്ടി |
മുസ്ലീംലീഗ് |
56386 |
ജോർജ്ജ് എം. തോമസ് |
സി.പി.ഐ.എം. |
52553 |
ജോസ് കപ്പാട്ടുമല |
3894 |
സി. മൊയ്യിൻ കുട്ടി |
3833 |
യു.ഡി.എഫ്. |
| 33 |
കൊണ്ടോട്ടി |
മാമുണ്ണി ഹാജി |
മുസ്ലീംലീഗ് |
67998 |
പി.സി. നൗഷാദ് |
സി.പി.ഐ.എം. |
39849 |
കുമാരി സുകുമാരൻ |
6840 |
മാമുണ്ണി ഹാജി |
28149 |
യു.ഡി.എഫ്. |
| 34 |
ഏറനാട് |
പി.കെ. ബഷീർ |
മുസ്ലീംലീഗ് |
58698 |
അഷറഫ് അലി കാളിയത്ത് |
സി.പി.ഐ. |
2700 |
കെ.പി. ബാബുരാജ് |
3448 |
പി.കെ. ബഷീർ |
11246 |
യു.ഡി.എഫ്. |
| 35 |
നിലമ്പൂർ |
ആര്യാടൻ മുഹമ്മദ് |
ഐ.എൻ.സി. |
66331 |
എം. തോമസ് മാത്യു |
സ്വതന്ത്രൻ |
60733 |
കെ.സി. വേലായുധൻ |
4425 |
ആര്യാടൻ മുഹമ്മദ് |
5598 |
യു.ഡി.എഫ്. |
| 36 |
വണ്ടൂർ (SC) |
എ.പി. അനിൽകുമാർ |
ഐ.എൻ.സി. |
77580 |
വി. രമേശൻ |
സി.പി.ഐ.എം. |
48661 |
കൊതേരി അയ്യപ്പൻ |
2885 |
എ.പി. അനിൽകുമാർ |
28919 |
യു.ഡി.എഫ്. |
| 37 |
മഞ്ചേരി |
എം. ഉമ്മർ |
മുസ്ലീംലീഗ് |
67594 |
പ്രൊഫ: വി. ഗൗരി |
സി.പി.ഐ. |
38515 |
പി.ജി. ഉപേന്ദ്രൻ |
6319 |
എം. ഉമ്മർ |
29079 |
യു.ഡി.എഫ്. |
| 38 |
പെരിന്തൽമണ്ണ |
മഞ്ഞളാംകുഴി അലി |
മുസ്ലീംലീഗ് |
69730 |
വി. ശശികുമാർ |
സി.പി.ഐ.എം. |
60141 |
സി.കെ. കുഞ്ഞുമുഹമ്മദ് |
1989 |
മഞ്ഞളാംകുഴി അലി |
9589 |
യു.ഡി.എഫ്. |
| 39 |
മങ്കട |
ടി.എ. അഹമ്മദ് കബീർ |
മുസ്ലീംലീഗ് |
67756 |
ഖദീജ സത്താർ |
സി.പി.ഐ.എം. |
44163 |
കെ.മണികണ്ഠൻ |
4387 |
ടി.എ. അഹമ്മദ് കബീർ |
23593 |
യു.ഡി.എഫ്. |
| 40 |
മലപ്പുറം |
പി. ഉബൈദുള്ള |
മുസ്ലീംലീഗ് |
77928 |
സാദിഖ് മഠത്തിൽ |
ജെ.ഡി.എസ്. |
33420 |
കെ.വേലായുധൻ |
3841 |
പി. ഉബൈദുള്ള |
44508 |
യു.ഡി.എഫ്. |
| 41 |
വേങ്ങര |
പി.കെ. കുഞ്ഞാലിക്കുട്ടി |
മുസ്ലീംലീഗ് |
63138 |
കെ.പി. ഇസ്മായിൽ |
ഐ.എൻ.എൽ. |
24901 |
സുബ്രഹ്മണ്യൻ |
3417 |
പി.കെ. കുഞ്ഞാലിക്കുട്ടി |
38237 |
യു.ഡി.എഫ്. |
| 42 |
വള്ളിക്കുന്ന് |
കെ.എൻ.എ. കാദർ |
മുസ്ലീംലീഗ് |
57250 |
കെ.വി. ശങ്കരനാരായണൻ |
സ്വതന്ത്രൻ |
39128 |
എം. പ്രേംകുമാർ |
11099 |
കെ.എൻ.എ. കാദർ |
18122 |
യു.ഡി.എഫ്. |
| 43 |
തിരൂരങ്ങാടി |
പി.കെ. അബ്ദുൾ റബ്ബ് |
മുസ്ലീംലീഗ് |
58666 |
അഡ്വ. കെ കെ സമദ് |
സി.പി.ഐ. |
28458 |
ശശിധരൻ പുന്നശ്ശേരി |
5480 |
പി.കെ. അബ്ദുൾ റബ്ബ് |
30208 |
യു.ഡി.എഫ്. |
| 44 |
താനൂർ |
അബ്ദുറഹ്മാൻ രണ്ടത്താണി |
മുസ്ലീംലീഗ് |
51549 |
ഇ. ജയൻ |
സി.പി.ഐ.എം. |
42116 |
രവി തേലത്ത് |
7304 |
അബ്ദുറഹ്മാൻ രണ്ടത്താണി |
9433 |
യു.ഡി.എഫ്. |
| 45 |
തിരൂർ |
സി. മമ്മൂട്ടി |
മുസ്ലീംലീഗ് |
69305 |
പി.പി. അബ്ദുള്ളക്കുട്ടി |
സി.പി.ഐ.എം. |
45739 |
പി.ടി. അലി ഹാജി |
5543 |
സി. മമ്മൂട്ടി |
23566 |
യു.ഡി.എഫ്. |
| 46 |
കോട്ടക്കൽ |
അബ്ദുസമദ് സമദാനി |
മുസ്ലീംലീഗ് |
69717 |
ഡോ. സി.പി.കെ. ഗുരുക്കൾ |
എൻ.സി.പി. |
33815 |
കെ.കെ. സുരേന്ദ്രൻ |
7782 |
അബ്ദുസമദ് സമദാനി |
35902 |
യു.ഡി.എഫ്. |
| 47 |
തവനൂർ |
വി.വി. പ്രകാശ് |
ഐ.എൻ.സി. |
50875 |
കെ.ടി. ജലീൽ |
സ്വതന്ത്രൻ |
57729 |
നിർമ്മല കുട്ടികൃഷ്ണൻ |
7107 |
കെ.ടി. ജലീൽ |
6854 |
എൽ.ഡി.എഫ്. |
| 48 |
പൊന്നാനി |
പി.ടി. അജയ്മോഹൻ |
ഐ.എൻ.സി. |
53514 |
പി. ശ്രീരാമകൃഷ്ണൻ |
സി.പി.ഐ.എം. |
57615 |
പി.ടി. ജയപ്രകാശ് |
5680 |
പി. ശ്രീരാമകൃഷ്ണൻ |
4101 |
എൽ.ഡി.എഫ്. |
| 49 |
തൃത്താല |
വി.ടി.ബൽറാം |
ഐ.എൻ.സി. |
|
പി. മമ്മിക്കുട്ടി |
സി.പി.ഐ.എം. |
|
|
|
|
|
|
| 50 |
പട്ടാമ്പി |
സി.പി. മുഹമ്മദ് |
ഐ.എൻ.സി. |
|
കെ. പി. സുരേഷ് രാജ് |
സി പി ഐ |
|
|
|
|
|
|
| 51 |
ഷൊർണ്ണൂർ |
ശാന്ത ജയറാം |
ഐ.എൻ.സി. |
|
കെ. എസ്. സലീഖ |
സി.പി.ഐ.എം. |
|
|
|
|
|
|
| 52 |
ഒറ്റപ്പാലം |
വി.കെ. ശ്രീകണ്ഠൻ |
ഐ.എൻ.സി. |
|
എം. ഹംസ |
സി.പി.ഐ.എം. |
|
|
|
|
|
|
| 53 |
കോങ്ങാട് (SC) |
പി. സ്വാമിനാഥൻ |
ഐ.എൻ.സി. |
|
കെ.വി. വിജയദാസ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 54 |
മണ്ണാർക്കാട് |
എം. ഷംസുദ്ദീൻ |
മുസ്ലീംലീഗ് |
|
വി. ചാമുണ്ണി |
സി.പി.ഐ. |
|
|
|
|
|
|
| 55 |
മലമ്പുഴ |
ലതിക സുഭാഷ് |
ഐ.എൻ.സി. |
|
വി.എസ്. അച്യുതാനന്ദൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 56 |
പാലക്കാട് |
ഷാഫി പറമ്പിൽ |
ഐ.എൻ.സി. |
|
കെ.കെ. ദിവാകരൻ |
സി.പി.ഐ.എം. |
|
സി. ഉദയ് ശങ്കർ |
|
|
|
|
| 57 |
തരൂർ (SC) |
എൻ. വിനേഷ് |
കെ.സി.(ജെ.) |
|
എ.കെ. ബാലൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 58 |
ചിറ്റൂർ |
കെ. അച്യുതൻ |
ഐ.എൻ.സി. |
|
സുഭാഷ് ചന്ദ്ര ബോസ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 59 |
നെന്മാറ |
എം.വി. രാഘവൻ |
സി.എം.പി. |
|
വി. ചെന്താമരാക്ഷൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 60 |
ആലത്തൂർ |
കെ. കുശലകുമാർ |
കെ.സി.(എം.) |
|
എം. ചന്ദ്രൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 61 |
ചേലക്കര (SC) |
കെ.ബി. ശശികുമാർ |
ഐ.എൻ.സി. |
|
കെ. രാധാകൃഷ്ണൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 62 |
കുന്നംകുളം |
സി.പി ജോൺ |
സി.എം.പി. |
|
ബാബു എം. പള്ളിശ്ശേരി |
സി.പി.ഐ.എം. |
|
|
|
|
|
|
| 63 |
ഗുരുവായൂർ |
അഷറഫ് കൊക്കൂർ |
മുസ്ലീംലീഗ് |
|
കെ.വി. അബ്ദുൾ ഖാദർ |
സി.പി.ഐ.എം. |
|
|
|
|
|
|
| 64 |
മണലൂർ |
പി.എ. മാധവൻ |
ഐ.എൻ.സി. |
|
ബേബി ജോൺ |
സി.പി.ഐ.എം. |
|
|
|
|
|
|
| 65 |
വടക്കാഞ്ചേരി |
സി.എൻ. ബാലകൃഷ്ണൻ |
ഐ.എൻ.സി. |
|
എൻ.ആർ. ബാലൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 66 |
ഒല്ലൂർ |
എം.പി. വിൻസെന്റ് |
ഐ.എൻ.സി. |
|
രാജാജി മാത്യു തോമസ് |
സി.പി.ഐ. |
|
|
|
|
|
|
| 67 |
തൃശ്ശുർ |
തേറമ്പിൽ രാമകൃഷ്ണൻ |
ഐ.എൻ.സി. |
|
പി. ബാലചന്ദ്രൻ |
സി.പി.ഐ. |
|
|
|
|
|
|
| 68 |
നാട്ടിക (SC) |
|
CMP |
|
ഗീത ഗോപി |
സി.പി.ഐ. |
|
|
|
|
|
|
| 69 |
കൈപ്പമംഗലം |
ഉമേഷ് ചള്ളിയിൽ |
ജെ.എസ്.എസ്. |
|
അഡ്വ: വി.എസ്. സുനിൽ കുമാർ |
സി.പി.ഐ. |
|
എ.എൻ. രാധാകൃഷ്ണൻ |
|
|
|
|
| 70 |
ഇരിങ്ങാലക്കുട |
തോമസ് ഉണ്ണിയാടൻ |
കെ.സി.(എം.) |
|
കെ.ആർ. വിജയ |
സി.പി.ഐ.എം. |
|
|
|
|
|
|
| 71 |
പുതുക്കാട് |
കെ.പി. വിശ്വനാഥൻ |
ഐ.എൻ.സി. |
|
സി. രവീന്ദ്രനാഥ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 72 |
ചാലക്കുടി |
കെ.ടി. ബെന്നി |
ഐ.എൻ.സി. |
|
ബി.ഡി. ദേവസ്സി |
സി.പി.ഐ.എം. |
|
|
|
|
|
|
| 73 |
കൊടുങ്ങല്ലൂർ |
പ്രതാപൻ |
ഐ.എൻ.സി. |
|
കെ.ജി. ശിവാനന്ദൻ |
സി.പി.ഐ. |
|
|
|
|
|
|
| 74 |
പെരുമ്പാവൂർ നിയമസഭാമണ്ഡലം |
ജെയ്സൺ ജോസഫ് |
ഐ.എൻ.സി. |
|
സാജു പോൾ |
സി.പി.ഐ.എം. |
|
|
|
|
|
|
| 75 |
അങ്കമാലി |
ജോണി നെല്ലൂർ |
കെ.സി.(ജെ.) |
|
ജോസ് തെറ്റയിൽl |
ജെ.ഡി.(എസ്.) |
|
|
|
|
|
|
| 76 |
ആലുവ |
അൻവർ സാദത്ത് |
ഐ.എൻ.സി. |
|
എ.എം. യൂസഫ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 77 |
കളമശ്ശേരി |
വി.കെ. ഇബ്രാഹിംകുഞ്ഞ് |
മുസ്ലീംലീഗ് |
|
കെ. ചന്ദ്രൻ പിള്ള |
സി.പി.ഐ.എം. |
|
|
|
|
|
|
| 78 |
പറവൂർ |
വി.ഡി. സതീശൻ |
ഐ.എൻ.സി. |
|
പന്ന്യൻ രവീന്ദ്രൻ |
സി.പി.ഐ. |
|
|
|
|
|
|
| 79 |
വൈപ്പിൻ |
അജയ് തറയിൽ |
ഐ.എൻ.സി. |
|
എസ്. ശർമ്മ |
സി.പി.ഐ.എം. |
|
|
|
|
|
|
| 80 |
കൊച്ചി |
ഡൊമനിക് പ്രസന്റേഷൻ |
ഐ.എൻ.സി. |
|
എം.സി. ജോസഫൈൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 81 |
തൃപ്പൂണിത്തുറ |
കെ. ബാബു |
ഐ.എൻ.സി. |
|
സി.എം. ദിനേശ് മണി |
സി.പി.ഐ.എം. |
|
|
|
|
|
|
| 82 |
എറണാകുളം |
ഹൈബി ഈഡൻ |
ഐ.എൻ.സി. |
|
സെബാസ്റ്റ്യൻ പോൾ |
സ്വതന്ത്രൻ |
|
|
|
|
|
|
| 83 |
തൃക്കാക്കര |
ബെന്നി ബെഹനാൻ |
ഐ.എൻ.സി. |
|
എം.ഇ. ഹസൈനാർ |
സി.പി.ഐ.എം. |
|
|
|
|
|
|
| 84 |
കുന്നത്തുനാട് (SC) |
വി.പി. സജീന്ദ്രൻ |
ഐ.എൻ.സി. |
|
എം.എ. സുരേന്ദ്രൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 88 |
പിറവം |
ടി.എം. ജേക്കബ് |
കെ.സി.(ജെ) |
|
എം.ജെ. ജേക്കബ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 86 |
മൂവാറ്റുപുഴ |
ജോസഫ് വാഴക്കാടൻ |
ഐ.എൻ.സി. |
|
ബാബു പോൾ |
സി.പി.ഐ. |
|
|
|
|
|
|
| 87 |
കോതമംഗലം |
ടി.യു. കുരുവിള |
കെ.സി.(എം) |
|
സ്കറിയ തോമസ് |
കെ.സി.(ടി.) |
|
|
|
|
|
|
| 88 |
ദേവികുളം (SC) |
എ.കെ. മണി |
ഐ.എൻ.സി. |
|
എസ്. രാജേന്ദ്രൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 89 |
ഉടുമ്പൻചോല |
ജോസി സെബാസ്റ്റ്യൻ |
ഐ.എൻ.സി. |
|
കെ.കെ. ജയചന്ദ്രൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 90 |
തൊടുപുഴ |
പി.ജെ. ജോസഫ് |
കെ.സി.(എം.) |
|
പ്രൊഫ: ജോസഫ് സെബാസ്റ്റ്യൻ |
സ്വതന്ത്രൻ |
|
|
|
|
|
|
| 91 |
ഇടുക്കി |
റോഷി അഗസ്റ്റിൻ |
കെ.സി.(എം.) |
|
സി.വി. വർഗ്ഗീസ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 92 |
പീരുമേട് |
ഇ.എം. അഗസ്റ്റി |
ഐ.എൻ.സി. |
|
ഇ.എസ്. ബിജിമോൾ |
സി.പി.ഐ. |
|
|
|
|
|
|
| 93 |
പാല |
കെ.എം. മാണി |
കെ.സി.(എം.) |
|
മാണി സി. കാപ്പൻ |
എൻ.സി.പി. |
|
ബി. വിജയ് കുമാർ |
|
|
|
|
| 94 |
കടുത്തുരുത്തി |
മോൻസ് ജോസഫ് |
കെ.സി.(എം.) |
|
സ്റ്റീഫൻ ജോർജ്ജ് |
കെ.സി.(ടി.) |
|
പി.ജി. ബിജുകുമാർ |
|
|
|
|
| 95 |
വൈക്കം (SC) |
സതീഷ് കുമാർ |
ഐ.എൻ.സി. |
|
കെ. അജിത്ത് |
സി.പി.ഐ. |
|
|
|
|
|
|
| 96 |
ഏറ്റുമാനൂർ |
തോമസ് ചാഴിക്കാടൻ |
കെ.സി.(എം.) |
|
സുരേഷ് കുറുപ്പ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 97 |
കോട്ടയം |
തിരുവഞ്ചൂർ രാധാകൃഷ്ണൻ |
ഐ.എൻ.സി. |
|
വി.എൻ. വാസവൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 98 |
പുതുപ്പള്ളി |
ഉമ്മൻ ചാണ്ടി |
ഐ.എൻ.സി. |
|
ഡോ. സുജ സൂസൻ ജോർജ്ജ് |
സി.പി.ഐ.എം. |
|
ഡി. സുനിൽകുമാർ |
|
|
|
|
| 99 |
ചങ്ങനാശ്ശേരി |
സി.എഫ്. തോമസ് |
കെ.സി.(എം.) |
|
ബി. ഇക്ബാൽ |
സി.പി.ഐ.എം. |
|
M.B. Rajagopal |
|
|
|
|
| 100 |
കാഞ്ഞിരപ്പള്ളി |
എൻ. ജയരാജ് |
കെ.സി.(എം.) |
|
സുരേഷ് ടി. നായർ |
സി.പി.ഐ. |
|
|
|
|
|
|
| 101 |
പൂഞ്ഞാർ |
പി.സി. ജോർജ്ജ് |
കെ.സി.(എം.) |
|
മോഹൻ തോമസ് |
സ്വതന്ത്രൻ |
|
|
|
|
|
|
| 102 |
അരൂർ |
എം.എ. ഷുക്കൂർ |
ഐ.എൻ.സി. |
|
എ.എം. ആരിഫ് |
സി.പി.ഐ.എം. |
|
പി. സജീവ് ലാൽ |
|
|
|
|
| 103 |
ചേർത്തല |
കെ.ആർ. ഗൗരിയമ്മ |
ജെ.എസ്.എസ്. |
|
പി. തിലോത്തമൻ |
സി.പി.ഐ. |
|
|
|
|
|
|
| 104 |
ആലപ്പുഴ |
പി.ജെ. മാത്യു |
ഐ.എൻ.സി. |
|
തോമസ് ഐസക് |
സി.പി.ഐ.എം. |
|
|
|
|
|
|
| 105 |
അമ്പലപ്പുഴ |
എം. ലിജു |
ഐ.എൻ.സി. |
|
ജി. സുധാകരൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 106 |
കുട്ടനാട് |
ഡോ. കെ.സി. ജോസഫ് |
കെ.സി.(എം.) |
|
തോമസ് ചാണ്ടി |
എൻ.സി.പി. |
|
|
|
|
|
|
| 107 |
ഹരിപ്പാട് |
രമേശ് ചെന്നിത്തല |
ഐ.എൻ.സി. |
|
ജി. കൃഷ്ണപ്രസാദ് |
സി.പി.ഐ. |
|
|
|
|
|
|
| 108 |
കായംകുളം |
എം. മുരളി |
ഐ.എൻ.സി. |
|
സി.കെ. സദാശിവൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 109 |
മാവേലിക്കര (SC) |
കെ.കെ. ഷൈജു |
ജെ.എസ്.എസ്. |
|
ആർ. രാജേഷ് |
സി.പി.ഐ.എം. |
|
|
|
|
|
|
| 110 |
ചെങ്ങന്നൂർ |
പി.സി. വിഷ്ണുനാഥ് |
ഐ.എൻ.സി. |
|
സി.എസ്. സുജാത |
സി.പി.ഐ.എം. |
|
|
|
|
|
|
| 111 |
തിരുവല്ല |
വിക്ടർ ടി. തോമസ് |
കെ.സി.(എം.) |
|
മാത്യു. ടി. തോമസ് |
ജെ.ഡി.(എസ്.) |
|
|
|
|
|
|
| 112 |
റാന്നി |
ഫിലിപ്പോസ് തോമസ് |
ഐ.എൻ.സി. |
|
രാജു എബ്രാഹം |
സി.പി.ഐ.എം. |
|
|
|
|
|
|
| 113 |
ആറന്മുള |
കെ. ശിവദാസൻ നായർ |
ഐ.എൻ.സി. |
|
കെ.സി. രാജഗോപാൽ |
സി.പി.ഐ.എം. |
|
|
|
|
|
|
| 114 |
കോന്നി |
അടൂർ പ്രകാശ് |
ഐ.എൻ.സി. |
|
എം.എസ്. രാജേന്ദ്രൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 115 |
അടൂർ (SC) |
പന്തളം സുധാകരൻ |
ഐ.എൻ.സി. |
|
ചിറ്റയം ഗോപകുമാർ |
സി.പി.ഐ. |
|
|
|
|
|
|
| 116 |
കരുനാഗപ്പള്ളി |
രാജൻ ബാബു |
ജെ.എസ്.എസ്. |
|
സി. ദിവാകരൻ |
സി.പി.ഐ. |
|
എം. സുരേഷ് |
|
|
|
|
| 117 |
ചവറ |
ഷിബു ബേബി ജോൺ |
ആർ.എസ്.പി.(B) |
|
എൻ.കെ. പ്രേമചന്ദ്രൻ |
ആർ.എസ്.പി. |
|
നളിനി
ശങ്കരമംഗലം |
|
|
|
|
| 118 |
കുന്നത്തൂർ (SC) |
പി.കെ. രവി |
ഐ.എൻ.സി. |
|
കോവൂർ കുഞ്ഞുമോൻ |
ആർ.എസ്.പി. |
|
|
|
|
|
|
| 119 |
കൊട്ടാരക്കര |
എൻ.എൻ. മുരളി |
കെ.സി.(ബി.) |
|
പി. ആയിഷ പോറ്റി |
സി.പി.ഐ.എം. |
|
വയക്കൽ മധു |
|
|
|
|
| 120 |
പത്തനാപുരം |
കെ.ബി. ഗണേഷ് കുമാർ |
കെ.സി.(ബി.) |
|
കെ. രാജഗോപാൽ |
സി.പി.ഐ.എം. |
|
സുഭാഷ് പട്ടാഴി |
|
|
|
|
| 121 |
പുനലൂർ |
ജോൺസൺ എബ്രഹാം |
ഐ.എൻ.സി. |
|
കെ. രാജു |
സി.പി.ഐ. |
|
B. Radhamany |
|
|
|
|
| 122 |
ചടയമംഗലം |
ഷാഹിദ കമാൽ |
ഐ.എൻ.സി. |
|
മുല്ലക്കര രത്നാകരൻ |
സി.പി.ഐ. |
|
|
|
|
|
|
|
| 123 |
കുണ്ടറ |
പി. ജർമ്മിയാസ് |
ഐ.എൻ.സി. |
|
എം.എ. ബേബി |
സി.പി.ഐ.എം. |
|
വെള്ളിമൺ ദിലീപ് |
|
|
|
|
| 124 |
കൊല്ലം |
കെ.സി. രാജൻ |
ഐ.എൻ.സി. |
|
പി.കെ ഗുരുദാസൻ |
സി.പി.ഐ.എം. |
|
G. Hari |
|
|
|
|
| 125 |
ഇരവിപുരം |
പി.കെ.കെ. ബാവ |
മുസ്ലീംലീഗ് |
|
എ.എ. അസീസ് |
ആർ.എസ്.പി. |
|
പട്ടത്താനം ബാബു |
|
|
|
|
| 126 |
ചാത്തന്നൂർ |
ബിന്ദു കൃഷ്ണ |
ഐ.എൻ.സി. |
|
ജി.എസ്. ജയലാൽ |
സി.പി.ഐ. |
|
കിഴക്കനേല
സുധാകരൻ |
|
|
|
|
| 127 |
വർക്കല |
വർക്കല കഹാർ |
ഐ.എൻ.സി. |
|
എ.എ. റഹീം |
സി.പി.ഐ.എം. |
|
|
|
|
|
|
| 128 |
ആറ്റിങ്ങൽ (SC) |
തങ്കമണി ദിവാകരൻ |
ഐ.എൻ.സി. |
|
ബി. സത്യൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 129 |
ചിറയിൻകീഴ് (SC) |
കെ. വിദ്യാധരൻ |
ഐ.എൻ.സി. |
|
വി. ശശി |
സി.പി.ഐ.എം. |
|
|
|
|
|
|
| 130 |
നെടുമങ്ങാട് |
പാലോട് രവി |
ഐ.എൻ.സി. |
|
അഡ്വ: പി. രാമചന്ദ്രൻ നായർ |
സി.പി.ഐ.എം. |
|
|
|
|
|
|
| 131 |
വാമനപുരം |
സി. മോഹനചന്ദ്രൻ |
ഐ.എൻ.സി. |
|
കോളിയക്കോട് കൃഷ്ണൻ നായർ |
സി.പി.ഐ.എം. |
|
|
|
|
|
|
| 132 |
കഴക്കൂട്ടം |
എം.എ. വാഹിദ് |
ഐ.എൻ.സി. |
|
സി. അജയകുമാർ |
സി.പി.ഐ.എം. |
|
ജെ.ആർ. പത്മകുമാർ |
|
|
|
|
| 133 |
വട്ടിയൂർക്കാവ് |
കെ. മുരളീധരൻ |
ഐ.എൻ.സി. |
|
ചെറിയാൻ ഫിലിപ്പ് |
സ്വതന്ത്രൻ |
|
വി.വി. രാജേഷ് |
|
|
|
|
| 134 |
തിരുവനന്തപുരം |
വി.എസ്. ശിവകുമാർ |
ഐ.എൻ.സി. |
|
വി. സുരേന്ദ്രൻ പിള്ള |
കെ.സി.(ടി.) |
|
ബി.കെ ശേഖർ |
|
|
|
|
| 135 |
നേമം |
|
എസ്.ജെ.ഡി. |
|
വി. ശിവൻകുട്ടി |
സി.പി.ഐ.എം. |
|
ഒ. രാജഗോപാൽl |
|
|
|
|
| 136 |
അരുവിക്കര |
ജി. കാർത്തികേയൻ |
ഐ.എൻ.സി. |
|
അമ്പലത്തറ ശ്രീധരൻ നായർ |
ആർ.എസ്.പി. |
|
|
|
|
|
|
| 137 |
പാറശ്ശാല |
എ.ടി. ജോർജ്ജ് |
ഐ.എൻ.സി. |
|
ആനവൂർ നാഗപ്പൻ |
സി.പി.ഐ.എം. |
|
|
|
|
|
|
| 138 |
കാട്ടാക്കട |
എൻ. ശക്തൻ |
ഐ.എൻ.സി. |
|
ജയ ഡാലി |
സ്വതന്ത്രൻ |
|
പി.കെ. കൃഷ്ണദാസ് |
|
|
|
|
| 139 |
കോവളം |
ജോർജ്ജ് മേർസ്യർ |
ഐ.എൻ.സി. |
|
ജമീല പ്രകാശം |
ജെ.ഡി.(എസ്.) |
|
|
|
|
|
|
| 140 |
നെയ്യാറ്റിൻകര |
തമ്പാനൂർ രവി |
ഐ.എൻ.സി. |
|
ആർ. ശെൽവരാജ് |
സി.പി.ഐ.എം. |
|
|
|
|
|
|
കുറിപ്പ്:-
- (SC) - പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
- (ST) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്.
രാഷ്ട്രീയ പാർട്ടികളുടെ പ്രകടനം [തിരുത്തുക]
| നമ്പ്ര് |
പാർട്ടി |
സ്ഥാനാർത്ഥികളുടെ എണ്ണം |
ജയിച്ച സീറ്റ് |
വോട്ട് |
ശതമാനം |
| 1 |
എ.ഐ.എ.ഡി.എം.കെ. |
4 |
0 |
2,496 |
0.01 |
| 2 |
ബി.ജെ.പി. |
138 |
0 |
1,053,654 |
6.03 |
| 3 |
ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) |
122 |
0 |
104,977 |
0.60 |
| 4 |
സി.എം.പി. |
3 |
0 |
161,739 |
0.93 |
| 5 |
സി.പി.ഐ. |
27 |
13 |
152,2478 |
8.72 |
| 6 |
സി.പി.ഐ.എം. |
84 |
45 |
4,921,354 |
28.18 |
| 7 |
സി.പി.ഐ.എം.എൽ. |
2 |
0 |
779 |
0.00 |
| 8 |
കോൺഗ്രസ് (സെക്യുലർ) |
1 |
0 |
48,984 |
0.28 |
| 9 |
ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (DPSP) |
2 |
0 |
788 |
0.00 |
| 10 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) |
82 |
38 |
4,667,520 |
26.73 |
| 11 |
മറ്റുള്ളവർ/സ്വതന്ത്രർ |
313 |
0 |
278,608 |
1.60 |
| 12 |
ഐ.എൻ.എൽ. |
3 |
0 |
95,229 |
0.55 |
| 13 |
ജനതാദൾ (സെക്യുലർ) (JDS) |
5 |
4 |
264,631 |
1.52 |
| 14 |
ജനതാദൾ (യുനൈഡ്) (JDU) |
1 |
0 |
2,772 |
0.02 |
| 15 |
ജെ.എസ്.എസ്. (JSS) |
4 |
0 |
228,415 |
1.31 |
| 16 |
കേരള കോൺഗ്രസ് (ജേക്കബ്) |
3 |
1 |
159,252 |
0.91 |
| 17 |
കേരള കോൺഗ്രസ് (ബാലകൃഷ്ണപ്പിള്ള) |
2 |
1 |
124,898 |
0.72 |
| 18 |
കേരള കോൺഗ്രസ് (മാണി) (KC M) |
15 |
9 |
861,829 |
4.94 |
| 19 |
കേരള കോൺഗ്രസ് (ആന്റി മേർജർ ഗ്രൂപ്പ്) |
3 |
0 |
130,202 |
0.75 |
| 20 |
കേരള ജനപക്ഷം |
2 |
0 |
812 |
0.00 |
| 21 |
ഇടതു സ്വതന്ത്രർ |
9 |
2 |
418,619 |
2.40 |
| 22 |
ലോക് ജൻ ശക്തി പാർട്ടി (LJP) |
1 |
0 |
857 |
0.00 |
| 23 |
മുസ്ലീംലീഗ് (IUML) |
24 |
20 |
1,446,570 |
8.28 |
| 24 |
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) |
4 |
2 |
216,948 |
1.24 |
| 25 |
എൻ.ഡി.എ. പിന്തുണയുള്ള സ്വതന്ത്രൻ |
1 |
0 |
2,078 |
0.01 |
| 26 |
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) |
5 |
0 |
12,870 |
0.07 |
| 27 |
റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (RSP) |
4 |
2 |
228,258 |
1.31 |
| 28 |
റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) (RSP B) |
1 |
1 |
65,002 |
0.37 |
| 29 |
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) |
69 |
0 |
139,481 |
0.80 |
| 30 |
സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) (SJD) |
6 |
2 |
287,649 |
1.65 |
| 31 |
ശിവസേന |
8 |
0 |
3,476 |
0.02 |
| 32 |
സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ (SUCI) |
23 |
0 |
8,688 |
0.05 |
രാഷ്ട്രീയ മുന്നണികളുടെ പ്രകടനം [തിരുത്തുക]
- ↑ വെബ് ദുനിയ മലയാളം
- ↑ ദേശാഭിമാനി ദിനപത്രം
- ↑ http://www.mathrubhumi.com/english/story.php?id=106502
- ↑ http://www.mathrubhumi.com/english/story.php?id=106681