2010 ഐ.സി.സി. വേൾഡ് ട്വന്റി 20
| 2010 ഐ.സി.സി വേൾഡ് ട്വന്റി 20 | |||
2010 ഐ.സി.സി വേൾഡ് ട്വന്റി 20 ലോഗോ |
|||
| സംഘാടകർ | ഐ.സി.സി | ||
| ക്രിക്കറ്റ് ശൈലി | ട്വന്റി20 ക്രിക്കറ്റ് | ||
| ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് ഘട്ടം & നോക്കൗട്ട് | ||
| ആതിഥേയർ | |||
| ജേതാക്കൾ | |||
| പങ്കെടുത്തവർ | 12 | ||
| ആകെ മത്സരങ്ങൾ | 27 | ||
| ടൂർണമെന്റിലെ കേമൻ | |||
| ഏറ്റവുമധികം റണ്ണുകൾ | |||
| ഏറ്റവുമധികം വിക്കറ്റുകൾ | |||
| ഔദ്യോഗിക വെബ്സൈറ്റ് | Official website
|
||
2010-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ലോകകപ്പ് മത്സരമാണ് 2010 ഐ.സി.സി വേൾഡ് ട്വന്റി 20. മത്സരങ്ങൾ ഏപ്രിൽ 30നു് ആരംഭിച്ച് മേയ് 16നു് അവസാനിച്ചു. കഴിഞ്ഞ തവണത്തേപ്പോലെ ഈ ലോകകപ്പിലും ആകെ 12 ടീമുകളാണ് പങ്കെടുക്കുന്നത്. ടെസ്റ്റ് പദവിയുള്ള 10 ടീമുകളും യോഗ്യതാ മത്സരങ്ങൾ കളിച്ച് യോഗ്യത നേടിയ 2 ടീമുകളും ഉണ്ട്. മൂന്ന് വേദികളിലായാണ് മത്സങ്ങൾ എല്ലാം ക്രമീകരിച്ചിരിക്കുന്നത്. ബർബാഡോസ്, ഗയാന, സെന്റ്. ലൂസിയ ഇവയാണ് മത്സര വേദികൾ. 2010ലെ വനിതാ ട്വന്റി 20 ലോകകപ്പും പുരുഷ ലോകകപ്പും സമാന്തരമായാണ് നടന്നത്.
ഉള്ളടക്കം |
യോഗ്യതാ മത്സരം [തിരുത്തുക]
യോഗ്യതാ മത്സരങ്ങൾ പ്രധാന ലേഖനം: 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 യോഗ്യതാ മത്സരങ്ങൾ
വേദികൾ [തിരുത്തുക]
മത്സരങ്ങളെല്ലാം താഴെകാണിച്ചിട്ടുള്ള മൂന്ന് വേദികളിലായാണ് നടക്കുന്നത്.
| ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ | ബ്രിഡ്ജ് ടൗൺ, ബർബാഡോസ് | പ്രോവിഡൻസ്, ഗയാന |
|---|---|---|
| ബേയ്സെജൗർ സ്റ്റേഡിയം പ്രാപ്തി:20,000 |
കെൻസിംഗ്ടൺ ഓവൽ പ്രാപ്തി: 15,000 |
പ്രോവിഡൻസ് സ്റ്റേഡിയം പ്രാപ്തി: 15,000 |
നിയമങ്ങൾ [തിരുത്തുക]
ഗ്രൂപ്പ് ഘട്ടങ്ങളിലും സൂപ്പർ എട്ടിലും പോയിന്റ് നൽകുന്നത് ഇപ്രകാരമാണ്.
| ഫലം | പോയന്റ് |
|---|---|
| ജയം | 2 പോയന്റ് |
| ഫലം ഇല്ലാത്തവ | 1 പോയന്റ് |
| തോൽവി | 0 പോയന്റ് |
മത്സരം 'ടൈ' ആയാൽ സൂപ്പർ ഓവറിലൂടെ വിജയിയേ തീരുമാനിയ്ക്കും. ഇത് ടൂർണ്ണമെന്റിന്റെ എല്ലാഘട്ടത്തിലും ബാധകമാണ്.[1]
ഗ്രൂപ്പുകൾ [തിരുത്തുക]
2009 ജൂലായ് 4ന് ഇതിന്റെ ഗ്രൂപ് സ്റ്റേജ് പ്രഖ്യാപിച്ചു. ഇത് 2009 ലെ മത്സരങ്ങളും യോഗ്യത ഉള്ള ടീമുകളുടെ പട്ടിക അനുസരിച്ചുമാണ്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകൾ ഉൾപ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൗണ്ട് ഇതിലെ നാല് ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്.
| ഗ്രൂപ്പ് എ | ഗ്രൂപ്പ് ബി | ഗ്രൂപ്പ് സി | ഗ്രൂപ്പ് ഡി |
|---|---|---|---|
- അഫ്ഗാനിസ്ഥാനും അയർലണ്ടും ലോകകപ്പിനു യോഗ്യതാ റൗണ്ട് കളിച്ച് വിജയിച്ച് വന്നവരാണ്.
കളി സംഘങ്ങൾ [തിരുത്തുക]
പ്രധാന ലേഘനം: 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സംഘങ്ങൾ
മത്സര ക്രമം [തിരുത്തുക]
പരിശീലന മത്സരങ്ങൾ [തിരുത്തുക]
ഗ്രൂപ്പ് സ്റ്റേജ് [തിരുത്തുക]
ഗ്രൂപ്പ് എ [തിരുത്തുക]
| ടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
|---|---|---|---|---|---|---|---|
| A2 | 2 | 2 | 0 | 0 | +1.525 | 4 | |
| A1 | 2 | 1 | 1 | 0 | −0.325 | 2 | |
| 2 | 0 | 2 | 0 | −1.200 | 0 |
| മേയ് 1 സ്കോർകാർഡ് |
പാകിസ്താൻ 172/3 (20 ഓവറുകൾ) |
v | 151/7 (20 ഓവറുകൾ) |
പാകിസ്താൻ 21 റൺസിന് വിജയിച്ചു. ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: അശോക ഡി സിൽവ (SL) & റോഡ് ടക്കെർ (Aus) കളിയിലെ കേമൻ: സൽമാൻ ബട്ട് (Pak) |
| സൽമാൻ ബട്ട് 73 (46) ഷകിബ്ബ് അൽ ഹസ്സൻ 2/27 (4 ഓവറുകൾ) |
മൊഹമ്മദ് അഷറഫുൾ 65 (49) മൊഹമ്മദ് സാമി 3/29 (4 ഓവറുകൾ) |
|||
|
||||
| മേയ് 2 സ്കോർകാർഡ് |
ഓസ്ട്രേലിയ 191 (20 ഓവറുകൾ) |
v | 157 (20 ഓവറുകൾ) |
ഓസ്ട്രേലിയ 34 റൺസിന് വിജയിച്ചു. ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: അശോക ഡി സിൽവ (SL) & ശവീർ താരാപ്പൂർ (Ind) കളിയിലെ കേമൻ: Shane Watson (Aus) |
| ഷെയ്ൻ വാട്സൺ 81 (49) മൊഹമ്മദ് ആമീർ 3/23 (4 ഓവറുകൾ) |
മിസ്ബ-ഉൾ-ഹക്ക് 41 (31) ഷോൺ ടെയ്റ്റ് 3/20 (4 ഓവറുകൾ) |
|||
|
||||
| മേയ് 5 സ്കോർകാർഡ് |
ഓസ്ട്രേലിയ 141/7 (20 ഓവറുകൾ) |
v | 114 (18.4 ഓവറുകൾ) |
ഓസ്ട്രേലിയ 27 റൺസിന് വിജയിച്ചു. കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ് അമ്പയർമാർ: അലീം ദർ (Pak) and ബില്ലി ഡോക്ട്രേവ് (WI) കളിയിലെ കേമൻ: മൈക്ക് ഹസ്സി (Aus) |
| മൈക്ക് ഹസ്സി 47* (29) ഷക്കിബ്ബ് അൽ ഹസ്സൻ 2/24 (4 ഓവറുകൾ) |
ഷക്കിബ്ബ് അൽ ഹസ്സൻ 28 (28) ഡിർക്ക് നാന്നേസ് 4/18 (4 ഓവറുകൾ) |
|||
|
||||
ഗ്രൂപ്പ് ബി [തിരുത്തുക]
| ടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
|---|---|---|---|---|---|---|---|
| B2 | 2 | 2 | 0 | 0 | +0.428 | 4 | |
| B1 | 2 | 1 | 1 | 0 | +0.355 | 2 | |
| 2 | 0 | 2 | 0 | −1.595 | 0 |
| 30 ഏപ്രിൽ സ്കോർകാർഡ് |
ശ്രീലങ്ക 135/6 (20 ഓവറുകൾ) |
v | 139/8 (19.5 ഓവറുകൾ) |
ന്യൂ സീലാൻഡ് 2 വിക്കറ്റിന് വിജയിച്ചു പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: Steve Davis (Aus) and Rudi Koertzen (SA) കളിയിലെ കേമൻ: Nathan McCullum (NZ) |
| മഹേല ജയവർധന 81 (51) ഷേൻ ബോണ്ട് 2/35 (4 overs) |
ജസ്സി റൈഡർ 42 (27) മുത്തയ്യ മുരളീധരൻ 2/25 (4 overs) |
|||
|
||||
| മേയ് 3 സ്കോർകാർഡ് |
ശ്രീലങ്ക 173/7 (20 ഓവറുകൾ) |
v | 29/1 (5 ഓവറുകൾ) |
ശ്രീലങ്ക14 റൺസിന് വിജയിച്ചു. (D/L രീതി). പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) and ഇയാൻ ഗൗൾഡ് (Eng) കളിയിലെ കേമൻ: മഹേല ജയവർധന (SL) |
| മഹേല ജയവർധന 100 (64) ആർ. ഡബ്ല്യൂ. പ്രൈസ് 2/31 (4 ഓവറുകൾ) |
തടെന്ദ്ര തയ്ബു 12* (13) |
|||
|
||||
| മേയ് 4 സ്കോർകാർഡ് |
സിംബാബ്‌വെ 84 (15.1 ഓവറുകൾ) |
v | 36/1 (8.1 ഓവറുകൾ) |
ന്യൂ സീലാൻഡ് 7 റൺസിന് വിജയിച്ചു (D/L രീതി) പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: Asad Rauf (Pak) and Steve Davis (Aus) കളിയിലെ കേമൻ: Nathan McCullum (NZ) |
| തടെന്ദ്ര തയ്ബു 21 (14) സ്കോട്ട് സ്റ്റൈറിസ് 3/5 (2 ഓവറുകൾ) |
Brendon McCullum 22* (26) Prosper Utseya 1/21 (4 ഓവറുകൾ) |
|||
|
||||
ഗ്രൂപ്പ് സി [തിരുത്തുക]
| ടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
|---|---|---|---|---|---|---|---|
| C2 | 2 | 2 | 0 | 0 | +1.495 | 4 | |
| C1 | 2 | 1 | 1 | 0 | +1.125 | 2 | |
| 2 | 0 | 2 | 0 | −2.446 | 0 |
| മേയ് 1 സ്കോർകാർഡ് |
അഫ്ഗാനിസ്ഥാൻ 115/8 (20 ഓവറുകൾ) |
v | 116/3 (14.5 ഓവറുകൾ) |
ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: Aleem Dar (Pak) and Marais Erasmus (SA) കളിയിലെ കേമൻ: Ashish Nehra (Ind) |
| Noor Ali 50 (48) Ashish Nehra 3/19 (4 ഓവറുകൾ) |
Murali Vijay 48 (46) Hamid Hassan 1/8 (3 ഓവറുകൾ) |
|||
|
||||
| മേയ് 2 സ്കോർകാർഡ് |
ഇന്ത്യ 186/5 (20 ഓവറുകൾ) |
v | 172/5 (20 ഓവറുകൾ) |
ഇന്ത്യ 14 റൺസിന് വിജയിച്ചു. ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus) കളിയിലെ കേമൻ: സുരേഷ് റെയ്ന (Ind) |
| സുരേഷ് റെയ്ന 101 (60) Rory Kleinveldt 2/48 (4 ഓവറുകൾ) |
Jacques Kallis 73 (54) യൂസുഫ് പഠാൻ 2/42 (4 ഓവറുകൾ) |
|||
|
||||
| 5 May Scorecard |
ദക്ഷിണാഫ്രിക്ക 139/7 (20 overs) |
v | 80 (16 overs) |
South Africa won by 59 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Ian Gould (Eng) and Simon Taufel (Aus) കളിയിലെ കേമൻ: Morne Morkel (SA) |
| Jacques Kallis 34 (33) Hamid Hassan 3/21 (4 overs) |
Mirwais Ashraf 23 (25) Morne Morkel 4/20 (3 overs) |
|||
|
||||
ഗ്രൂപ്പ് ഡി [തിരുത്തുക]
| ടീം | സ്ഥാനം | കളികൾ | ജയം | തോൽവി | ഫലം ഇല്ലാത്തവ | റൺ റേറ്റ് | പോയന്റ് |
|---|---|---|---|---|---|---|---|
| D1 | 2 | 2 | 0 | 0 | +2.780 | 4 | |
| D2 | 2 | 0 | 1 | 1 | −0.452 | 1 | |
| 2 | 0 | 1 | 1 | −3.500 | 1 |
| 30 ഏപ്രിൽ സ്കോർകാർഡ് |
വെസ്റ്റ് ഇൻഡീസ് 138/9 (20 ഓവറുകൾ) |
v | 68 (16.4 ഓവറുകൾ) |
West Indies won by 70 runs പ്രോവിഡൻസ് സ്റ്റേഡിയം, പ്രോവിഡൻസ്, ഗയാന അമ്പയർമാർ: Asad Rauf (Pak) and Billy Bowden (NZ) കളിയിലെ കേമൻ: Darren Sammy (WI) |
| Darren Sammy 30 (17) George Dockrell 3/16 (4 ഓവറുകൾ) |
Gary Wilson 17 (34) Darren Sammy 3/8 (3.4 ഓവറുകൾ) |
|||
|
||||
| മേയ് 3 സ്കോർകാർഡ് |
ഇംഗ്ലണ്ട് 191/5 (20 ഓവറുകൾ) |
v | 60/2 (5.5 ഓവറുകൾ) |
West Indies won by 8 wickets (D/L) Providence Stadium, Providence, Guyana അമ്പയർമാർ: Tony Hill (NZ) and Rudi Koertzen (SA) കളിയിലെ കേമൻ: Darren Sammy (WI) |
| Eoin Morgan 55 (35) Darren Sammy 2/22 (4 ഓവറുകൾ) |
Chris Gayle 25 (12) Graeme Swann 2/24 (2 ഓവറുകൾ) |
|||
|
||||
| മേയ് 4 സ്കോർകാർഡ് |
ഇംഗ്ലണ്ട് 120/8 (20 ഓവറുകൾ) |
v | 14/1 (3.3 ഓവറുകൾ) |
No result Providence Stadium, Providence, Guyana അമ്പയർമാർ: Billy Bowden (NZ) and Tony Hill (NZ) |
| Eoin Morgan 45 (37) Kevin O'Brien 2/22 (3 ഓവറുകൾ) |
Niall O'Brien 9* (5) Ryan Sidebottom 1/9 (1.3 ഓവറുകൾ) |
|||
|
||||
സൂപ്പർ എട്ട് [തിരുത്തുക]
സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നീ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ഇ-യിൽ A1, B2, C1, D2 എന്നീ ടീമുകളും ഗ്രൂപ്പ് എഫിൽ A2, B1, C2, D1 എന്നീ ടീമുകളുമാണുള്ളത്.[3]
ഗ്രൂപ്പ് ഇ [തിരുത്തുക]
| Team | Pld | W | L | NR | NRR | Pts |
|---|---|---|---|---|---|---|
| 3 | 3 | 0 | 0 | +0.962 | 6 | |
| 3 | 1 | 2 | 0 | +0.041 | 2 | |
| 3 | 1 | 2 | 0 | −0.373 | 2 | |
| 3 | 1 | 2 | 0 | −0.617 | 2 |
| 6 May Scorecard |
പാകിസ്താൻ 147/9 (20 overs) |
v | 151/4 (19.3 overs) |
England won by 6 wickets Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Rudi Koertzen (SA) കളിയിലെ കേമൻ: Kevin Pietersen (Eng) |
| Salman Butt 34 (26) Michael Yardy 2/19 (4 overs) |
Kevin Pietersen 73* (52) Saeed Ajmal 2/18 (3.3 overs) |
|||
|
||||
| 6 May Scorecard |
ദക്ഷിണാഫ്രിക്ക 170/4 (20 overs) |
v | 157/7 (20 overs) |
South Africa won by 13 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus) കളിയിലെ കേമൻ: Albie Morkel (SA) |
| AB de Villiers 47* (39) Jacob Oram 1/22 (3 overs) |
Jesse Ryder 33 (28) Johan Botha 2/23 (3 overs) |
|||
|
||||
| 8 May Scorecard |
ന്യൂസിലാന്റ് 133/7 (20 overs) |
v | 132/7 (20 overs) |
New Zealand won by 1 run Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng) കളിയിലെ കേമൻ: Ian Butler (NZ) |
| Daniel Vettori 38 (34) Abdur Rehman 2/19 (3 overs) |
Salman Butt 67* (54) Ian Butler 3/19 (4 overs) |
|||
|
||||
| 8 May Scorecard |
ഇംഗ്ലണ്ട് 168/7 (20 overs) |
v | 129 (19 overs) |
England won by 39 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus) കളിയിലെ കേമൻ: Kevin Pietersen (Eng) |
| Kevin Pietersen 53 (33) Johan Botha 2/15 (4 overs) |
JP Duminy 39 (25) Ryan Sidebottom 3/23 (4 overs) |
|||
|
||||
| 10 May Scorecard |
പാകിസ്താൻ 148/7 (20 overs) |
v | 137/7 (20 overs) |
Pakistan won by 11 runs Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng) കളിയിലെ കേമൻ: Umar Akmal (Pak) |
| Umar Akmal 51 (33) Charl Langeveldt 4/19 (4 overs) |
AB de Villiers 53 (41) Saeed Ajmal 4/26 (4 overs) |
|||
|
||||
| 10 May Scorecard |
ന്യൂസിലാന്റ് 149/6 (20 overs) |
v | 153/7 (19.1 overs) |
England won by 3 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Steve Davis (Aus) and Simon Taufel (Aus) കളിയിലെ കേമൻ: Tim Bresnan (Eng) |
| Ross Taylor 44 (33) Graeme Swann 2/31 (4 overs) |
Eoin Morgan 40 (34) Scott Styris 2/16 (3 overs) |
|||
|
||||
ഗ്രൂപ്പ് എഫ് [തിരുത്തുക]
| Team | Pld | W | L | NR | NRR | Pts |
|---|---|---|---|---|---|---|
| 3 | 3 | 0 | 0 | +2.733 | 6 | |
| 3 | 2 | 1 | 0 | −0.333 | 4 | |
| 3 | 1 | 2 | 0 | −1.281 | 2 | |
| 3 | 0 | 3 | 0 | −1.117 | 0 |
| 7 May Scorecard |
ഓസ്ട്രേലിയ 184/5 (20 overs) |
v | 135 (17.4 overs) |
Australia won by 49 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Billy Doctrove (WI) കളിയിലെ കേമൻ: David Warner (Aus) |
| David Warner 72 (42) Yuvraj Singh 2/20 (2 overs) |
Rohit Sharma 79* (46) Shaun Tait 3/21 (3.4 overs) |
|||
|
||||
| 7 May Scorecard |
ശ്രീലങ്ക 195/3 (20 overs) |
v | 138/8 (20 overs) |
Sri Lanka won by 57 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Rudi Koertzen (SA) and Simon Taufel (Aus) കളിയിലെ കേമൻ: Mahela Jayawardene (SL) |
| Mahela Jayawardene 98* (56) Kemar Roach 2/27 (4 overs) |
Ramnaresh Sarwan 28 (33) Ajantha Mendis 3/24 (4 overs) |
|||
|
||||
| 9 May Scorecard |
വെസ്റ്റ് ഇൻഡീസ് 169/6 (20 overs) |
v | 155/9 (20 overs) |
West Indies won by 14 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Billy Bowden (NZ) and Simon Taufel (Aus) കളിയിലെ കേമൻ: Chris Gayle (WI) |
| Chris Gayle 98 (66) Ashish Nehra 3/35 (4 overs) |
Suresh Raina 32 (25) Kemar Roach 2/38 (4 overs) |
|||
|
||||
| 9 May Scorecard |
ഓസ്ട്രേലിയ 168/5 (20 overs) |
v | 87 (16.2 overs) |
Australia won by 81 runs Kensington Oval, Bridgetown, Barbados അമ്പയർമാർ: Ian Gould (Eng) and Rudi Koertzen (SA) കളിയിലെ കേമൻ: Cameron White (Aus) |
| Cameron White 85* (49) Suraj Randiv 3/20 (4 overs) |
Tillakaratne Dilshan 20 (12) Mitchell Johnson 3/15 (3.2 overs) |
|||
|
||||
| 11 May Scorecard |
ഇന്ത്യ 163/5 (20 overs) |
v | 167/5 (20 overs) |
Sri Lanka won by 5 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Aleem Dar (Pak) and Steve Davis (Aus) കളിയിലെ കേമൻ: Angelo Mathews (SL) |
| Suresh Raina 63 (47) Lasith Malinga 2/25 (4 overs) |
Kumar Sangakkara 46 (33) Vinay Kumar 2/30 (4 overs) |
|||
|
||||
| 11 May Scorecard |
വെസ്റ്റ് ഇൻഡീസ് 105 (19 overs) |
v | 109/4 (16.2 overs) |
Australia won by 6 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Billy Bowden (NZ) and Rudi Koertzen (SA) കളിയിലെ കേമൻ: Steve Smith (Aus) |
| Ramnaresh Sarwan 26 (31) Steve Smith 3/20 (4 overs) |
Brad Haddin 42 (46) Chris Gayle 1/5 (0.2 overs) |
|||
|
||||
നോക്കൗട്ട് മത്സരങ്ങൾ [തിരുത്തുക]
| സെമി ഫൈനലുകൾ | ഫൈനൽ | ||||||
| 13 മേയ് – ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ | |||||||
| |
132/3 (16.0) | ||||||
| |
128/6 (20.0) | ||||||
| 16 മേയ് – കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ് | |||||||
| |
148/3 (17.0) | ||||||
| |
147/6 (20.0) | ||||||
| 14 മേയ് – ബേയ്സെജൗർ സ്റ്റേഡിയം, ഗ്രോസ്സ് ഐസ്ലെറ്റ്, സെന്റ്. ലൂസിയ | |||||||
| |
197/7 (19.5) | ||||||
| |
191/6 (20.0) | ||||||
സെമി ഫൈനലുകൾ [തിരുത്തുക]
| 13 May Scorecard |
ശ്രീലങ്ക 128/6 (20 overs) |
v | 132/3 (16 overs) |
England won by 7 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Aleem Dar (Pak) and Simon Taufel (Aus) കളിയിലെ കേമൻ: Stuart Broad (Eng) |
| Angelo Mathews 58 (45) Stuart Broad 2/21 (4 overs) |
Kevin Pietersen 42* (26) Thissara Perera 2/19 (2 overs) |
|||
|
||||
| 14 May Scorecard |
പാകിസ്താൻ 191/6 (20 overs) |
v | 197/7 (19.5 overs) |
Australia won by 3 wickets Beausejour Stadium, Gros Islet, St Lucia അമ്പയർമാർ: Billy Doctrove (WI) and Ian Gould (Eng) കളിയിലെ കേമൻ: Michael Hussey (Aus) |
| Umar Akmal 56* (35) Steve Smith 1/23 (2 overs) |
Michael Hussey 60* (24) Mohammad Aamer 3/35 (4 overs) |
|||
|
||||
ഫൈനൽ [തിരുത്തുക]
| മേയ് 16 സ്കോർകാർഡ് |
ഓസ്ട്രേലിയ 147/6 (20 ഓവറുകൾ) |
v | 148/3 (17 ഓവറുകൾ) |
ഇംഗ്ലണ്ട് 7 വിക്കറ്റിന് വിജയിച്ചു കെൻസിംഗ്ടൺ ഓവൽ, ബ്രിഡ്ജ് ടൗൺ, ബർബാഡോസ് അമ്പയർമാർ: അലീം ദർ (Pak) and ബില്ലി ഡോക്ട്രേവ് (WI) കളിയിലെ കേമൻ: Craig Kieswetter (Eng) |
| David Hussey 59 (54) Ryan Sidebottom 2/26 (4 ഓവറുകൾ) |
Craig Kieswetter 63 (49) Steve Smith 1/21 (3 ഓവറുകൾ) |
|||
|
||||
സംപ്രേഷണാവകാശങ്ങൾ [തിരുത്തുക]
ഇന്റർനെറ്റ് [തിരുത്തുക]
| Country/Continent | Broadcaster(s) |
|---|---|
| BSkyB (skysports.com) | |
| BSkyB (skysports.com) | |
| BSkyB (skysports.com) | |
| BSkyB (skysports.com) | |
| വെസ്റ്റ് ഇൻഡീസ് | Caribbean Media Corporation (Cananews.com) |
| DirecTV (Willow.tv) | |
| ESPN STAR Sports (Espnstar.com) | |
| ESPN STAR Sports (Espnstar.com) | |
| ESPN STAR Sports (Espnstar.com) | |
| ESPN STAR Sports (Espnstar.com) | |
| ESPN STAR Sports (Espnstar.com) | |
| ESPN STAR Sports (Espnstar.com) | |
| ESPN STAR Sports (Espnstar.com) | |
| Eurosport (Eurosport Player) | |
| Fox Sports (Foxsports.com.au) | |
| Sky Sport (skysport.co.nz) | |
| ആഫ്രിക്ക | SuperSport (supersport.com) |
| മറ്റ് രാജ്യങ്ങൾ | ESPN Star Sports (espnstar.com) |
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Playing conditions, from ICC World Twenty20 homepage, Retrieved 12 September 2007
- ↑ "Pakist an's five-wicket maiden is too late to prevent Australia win". guardian. ശേഖരിച്ചത് 3 May 2010.
- ↑ "ICC World Twenty20 / Groups". Cricinfo. ശേഖരിച്ചത് 3 May 2010.
- ↑ ICC World T20 2010 Broadcasters list
- ↑ "Every game of ICC World Twenty20 LIVE and exclusive on Fox Sports". Retrieved 26 April 2010