1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം
1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം
സ്ഥലം Coimbatore, Tamil Nadu, India
സംഭവസ്ഥലം L.K.Advani[1]
തീയതി 14 February 1998
13:30–15:40 (UTC+05:30)
ആക്രമണ സ്വഭാവം Serial Bombing
മരണസംഖ്യ 58[2]
പരിക്കേറ്റവർ 200+[3]
ഉത്തരവാദി(കൾ) S. A. Basha
ഉത്തരവാദികളെന്നു സംശയിക്കപ്പെടുന്നവർ Al Umma

1998 ഫെബ്രുവരി 14-നാണ്‌ 46 പെരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ സ്ഫോടനം നടന്നത്.12 കിലോമീറ്റർ ചുറ്റളവിൽ 13 സ്ഫോടനങ്ങളിലായി ഇരുന്നൂറിലധികം പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. അൽ ഉമ്മ എന്നാ മുസ്ലിം തീവ്രവാദി സംഘടന ആസൂത്രണം ചെയ്ത ഈ സ്ഫോടനം ബി.ജെ.പി. പ്രസിഡണ്ടായിരുന്ന എൽ.കെ. അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു തൊട്ടു മുൻപായിരുന്നു.

ഈ സ്ഫോടനത്തിന്റെ ഫലമായി അൽ-ഉമ്മ തമിഴ്‌നാട്ടിൽ നിരോധിക്കപ്പെട്ടു.

അവലംബം[തിരുത്തുക]