1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ഹിറ്റ്ലിസ്റ്റ് ശശി മോഹൻ Rahman, Rathish, Pappu, Indrance, Idvala Babu, Kanakalatha, Ramadevi,
2 സ്വപ്നലോകത്തെ ബാലഭാസ്കരൻ രാജസേനൻ ജയറാം, ആനി, ദിലീപ്
3 ഹിറ്റ്ലർ സിദ്ദിഖ് മമ്മൂട്ടി, മുകേഷ്
4 കാലാപാനി പ്രിയദർശൻ മോഹൻലാൽ, പ്രഭു, തബു
5 സല്ലാപം സുന്ദർദാസ് ദിലീപ്, മഞ്ജു വാര്യർ, മനോജ് കെ. ജയൻ
6 ടൈം ബോംബ് ജോസിമോൻ
7 ശിലായുഗത്തിലെ സ്ത്രീകൾ ആർ.എസ്. സുരേഷ്
8 മലയാളമാസം ചിങ്ങം ഒന്ന് നിസ്സാർ
9 കാഞ്ഞിരപ്പള്ളി കറിയാച്ചൻ ജോസ് തോമസ് കല്ലൂർ ഡെന്നിസ് ജനാർദ്ദനൻ
10 കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി
11 വാനരസേന ജയൻ വർക്കല സുധീഷ്
12 ഏയ് മാഡം കോദണ്ട രാമ റെഡ്ഡി
13 അഴകിയരാവണൻ കമൽ മമ്മൂട്ടി, ഭാനുപ്രിയ
14 സത്യഭാമയ്ക്കൊരു പ്രേമലേഖനം രാജസേനൻ
15 കുടുംബകോടതി വിജി തമ്പി ദിലീപ്
16 ലാളനം ചന്ദ്രശേഖർ
17 സൂപ്പർ ഹീറോ എസ്.പി. പരശുറാം രവിരാജ്, പിനിഷെട്ടി
18 കിംഗ് സോളമൻ ബാലു കിരിയത്ത് റഹ്‌മാൻ
19 ആയിരം നാവുള്ള അനന്തൻ തുളസീദാസ് മമ്മൂട്ടി
20 കിണ്ണം കട്ട കള്ളൻ കെ. ഹരിദാസ് ശ്രീനിവാസൻ, മാള അരവിന്ദൻ, ജഗദീഷ്
21 സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് വിജയരാഘവൻ
22 കിരീടമില്ലാത്ത രാജാക്കൻമാർ കലാഭവൻ അൻസാർ
23 ഹാർബർ അനിൽ ബാബു
24 മൂന്നിലൊന്ന് ഹരിദാസ്
25 ഭൂപതി ജോഷി സുരേഷ് ഗോപി
26 ജനാധിപത്യം കെ. മധു സുരേഷ് ഗോപി
27 ദ്രാവിഡൻ ഭാനുചന്ദ്രൻ വിജയരാഘവൻ
28 സൂപ്പർ ആക്ഷൻ കോദണ്ട രാമ റെഡ്ഡി
29 ദേവരാഗം ഭരതൻ അരവിന്ദ് സ്വാമി, ശ്രീദേവി
30 ലാവണ്യലഹരി വിജി ശ്രീകുമാർ
31 മിസ്റ്റർ ക്ലീൻ വിനയൻ മുകേഷ്
32 ആകാശത്തേക്കൊരു കിളിവാതിൽ എം. പ്രദീപ്
33 മയൂരനൃത്തം വിജയ കൃഷ്ണൻ
34 KL 7/95 എറണാകുളം നോർത്ത് പോൺസൺ ഷമ്മി തിലകൻ
35 സുഖവാസം പി.കെ. രാധാകൃഷ്ണൻ
36 കാഞ്ചനം ടി.എൻ. വസന്തകുമാർ
37 സമ്മോഹനം സി.പി. പത്മകുമാർ
38 പള്ളിവാതുക്കൽ തൊമ്മിച്ചൻ സന്ധ്യ മോഹൻ
39 സൂര്യപുത്രികൾ സുരേഷ് മേനോൻ
40 ജുറാസ്സിക് സിറ്റി തക്കാവോ ഒക്കാവർ
41 യുവതുർക്കി ഭദ്രൻ സുരേഷ് ഗോപി, തിലകൻ
42 ഇന്ദ്രപ്രസ്ഥം ഹരിദാസ് മമ്മൂട്ടി, വിക്രം, സിമ്രൻ
43 ദി പ്രിൻസ് സുരേഷ് കൃഷ്ണ മോഹൻലാൽ
44 തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് ജയറാം, മഞ്ജു വാര്യർ, സുകന്യ, ദിലീപ്
45 ഏപ്രിൽ 19 ബാലചന്ദ്രമേനോൻ
46 ദില്ലിവാല രാജകുമാരൻ രാജസേനൻ ജയറാം, മഞ്ജു വാര്യർ
47 അരമനവീടും അഞ്ഞൂറേക്കറും അനിൽ ബാബു ജയറാം, ഹരിശ്രീ അശോകൻ, ശോഭന
48 ഡൊമിനിക് പ്രസന്റേഷൻ രമേഷ് ദാസ്
49 പടനായകൻ നിസ്സാർ
50 ദേശാടനം ജയരാജ് വിജയരാഘവൻ
51 കാണാകിനാവ് സിബി മലയിൽ
52 കല്ല്യാണസൗഗന്ധികം വിനയൻ ദിലീപ്, ദിവ്യ ഉണ്ണി
53 ഇഷ്ടമാണ് നൂറ് വട്ടം സിദ്ദിഖ് ഷമീർ
54 രജപുത്രൻ സാജൻ കാര്യത്ത്
55 മാൻ ഓഫ് ദ മാച്ച് ജോഷി മാത്യു ബിജു മേനോൻ
56 സ്വർണ്ണകിരീടം വി.എം. വിനു
57 മഹാത്മ ഷാജി കൈലാസ് സുരേഷ് ഗോപി
58 കുങ്കുമച്ചെപ്പ് തുളസീദാസ്
59 മദാമ്മ സാർജുലൻ
60 കഥാപുരുഷൻ രാജസേനൻ
61 എസ്ക്യൂസ് മി ഏത് കോളേജിലാ മോഹൻ രൂപ്
62 മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് ശശി മോഹൻ മനോജ് കെ. ജയൻ
63 നാലാംകെട്ടിലെ നല്ല തമ്പിമാർ ശ്രീ പ്രകാശ്
64 കളിവീട് സിബി മലയിൽ ജയറാം, മഞ്ജു വാര്യർ
65 ഈ പുഴയും കടന്ന് കമൽ ദിലീപ്, മഞ്ജു വാര്യർ
66 ഉദ്യാനപാലകൻ ഹരികുമാർ മമ്മൂട്ടി
67 സ്ത്രീക്കു വേണ്ടി സ്ത്രീ പ്രേം
68 സാമൂഹ്യപാഠം കരീം
69 നന്ദഗോപാലന്റെ കുസൃതികൾ നിസ്സാർ
70 മിമിക്സ് സൂപ്പർ 1000 ബാലു കിരിയത്ത്