1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പർ ചലച്ചിത്രം സംവിധാനം കഥ അഭിനേതാക്കൾ
1 ആളൊരുങ്ങി അരങ്ങൊരുങ്ങി ചെല്ലപ്പൻ മമ്മുട്ടി, ശോഭന
2 ആരുണ്ടിവിടെ ചോദിക്കാൻ മനോജ് ബാബു
3 ആവനാഴി ഐ.വി. ശശി മമ്മൂട്ടി , സീമ , ഗീത
4 ആയിരം കണ്ണുകൾ ജോഷി മമ്മൂട്ടി, ശോഭന
5 അഭയം തേടി ഐ.വി. ശശി മോഹൻലാൽ , ശോഭന
6 അടിവേരുകൾ അനിൽ മോഹൻലാൽ, കാർത്തിക
7 അടുക്കാൻ എന്തെളുപ്പം ജേസി മമ്മൂട്ടി , കാർത്തിക , ശങ്കർ
8 അഗ്നിയാണ് ഞാൻ അഗ്നി കോദണ്ടരാമ റെഡ്ഡി
9 അകലങ്ങളിൽ ജെ. ശശികുമാർ
10 അമ്പാടി തന്നിലൊരുണ്ണി ആലപ്പി രംഗനാഥ്
11 അമ്പിളി അമ്മാവൻ കെ.ജി. വിജയകുമാർ പക്രു
12 അമ്മ അറിയാൻ ജോൺ എബ്രഹാം
13 അനശ്വരഗാനങ്ങൾ ബോബൻ കുഞ്ചാക്കോ
14 അന്നൊരു രാവിൽ എം.ആർ. ജോസഫ്
15 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ പി. പത്മരാജൻ മമ്മൂട്ടി,ഭരത് ഗോപി, സുകുമാരി, ഉണ്ണിമേരി
16 അർദ്ധരാത്രി ആശാ ഖാൻ പവിത്രൻ രതീഷ് അനുരാധ
17 അറിയാത്ത ബന്ധം ശക്തി കണ്ണൻ രതീഷ് അനുരാധ
17 അഴിയാത്ത ബന്ധങ്ങൾ ശശികുമാർ എസ്.എൽ. പുരം മോഹൻലാൽ, ശോഭന ജഗതി
18 അഷ്ടബന്ധം അസ്കർ സീമ
19 അത്തം ചിത്തിര ചോതി എ.ടി. അബു
20 അവൾ കാത്തിരുന്നു അവനും പി.ജി. വിശ്വംഭരൻ മമ്മൂട്ടി , മൈമൂൺ സെൻ
21 അയൽവാസി ഒരു ദരിദ്രവാസി പ്രിയദർശൻ പ്രേം നസീർ , സീമ , ശങ്കർ , മേനക , നെടുമുടി വേണു , സുകുമാരി , ഇന്നസെന്റ്
22 ഭഗവാൻ ബേബി
23 ഭാര്യ ഒരു മന്ത്രി രാജു മഹേന്ദ്ര
24 കാബറെ ഡാൻസർ എൻ. ശങ്കരൻ നായർ
25 ചേക്കേറാനൊരു ചില്ല സിബി മലയിൽ ശങ്കർ , അംബിക
26 ചിദംബരം ജി. അരവിന്ദൻ ഭരത് ഗോപി, സ്മിത പാട്ടിൽ
27 ചിലമ്പ് ഭരതൻ റഹ്‌മാൻ, ശോഭന, ബാബു ആന്റണി
28 ദേശാടനക്കിളി കരയാറില്ല പി. പത്മരാജൻ ശാരി, കാർത്തിക, മോഹൻലാൽ
29 ധിം തരികിട തോം പ്രിയദർശൻ മണിയൻ പിള്ള രാജു , ലിസി
30 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം സിബി മലയിൽ ശ്രീനിവാസൻ മോഹൻലാൽ, മേനക
31 ഈ കൈകളിൽ കെ. മധു രതീഷ് , സീമ , മമ്മൂട്ടി , ശോഭന
32 എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ
33 എന്നു നാഥന്റെ നിമ്മി സാജൻ റഹ് മാൻ
34 എന്റെ എന്റേതു മാത്രം ജെ. ശശികുമാർ മോഹൻലാൽ , കാർത്തിക
35 എന്റെ ശബ്ദം വി.കെ. ഉണ്ണികൃഷ്ണൻ
36 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട് മോഹൻലാൽ , കാർത്തിക
37 ഗീതം സാജൻ മമ്മൂട്ടി , ഗീത
38 ഹലോ മൈ ഡിയർ റോങ്ങ് നമ്പർ പ്രിയദർശൻ മോഹൻലാൽ, ലിസി
39 ഐസ് ക്രീം ആന്റണി ഈസ്റ്റ് മാൻ മമ്മൂട്ടി, ലിസി
40 ഇലഞ്ഞിപ്പൂക്കൾ സന്ധ്യ മോഹൻ രതീഷ് , സന്ധ്യ
41 ഇനിയും കുരുക്ഷേത്രം ജെ. ശശികുമാർ മോഹൻലാൽ, ശോഭന
42 ഇതിലെ ഇനിയും വരൂ പി.ജി. വിശ്വംഭരൻ മമ്മൂട്ടി
43 ഇത്ര മാത്രം പി. ചന്ദ്രകുമാർ
44 ഇതൊരു തുടക്കം മാത്രം ബേബി
45 കാടിന്റെ മക്കൾ പി.എസ്. പ്രകാശ്
46 കരിനാഗം കെ.എസ്. ഗോപാലകൃഷ്ണൻ
47 കരിയിലക്കാറ്റുപോലെ പി. പത്മരാജൻ മോഹൻലാൽ , മമ്മൂട്ടി , ശ്രീപ്രിയ , റഹ് മാൻ , കാർത്തിക
48 കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ്
49 കാവേരി രാജീവ് നാഥ് സിതാര , മമ്മൂട്ടി , മോഹൻലാൽ
50 കൊച്ചു തെമ്മാടി എ. വിൻസെന്റ് മമ്മൂട്ടി
51 കൂടണയും കാറ്റ് ഐ.വി. ശശി റഹ് മാൻ , സീത , മുകേഷ് , രോഹിണി
52 ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി മമ്മൂട്ടി , ഗീത , മുകേഷ്
53 കുളമ്പടികൾ (ചലച്ചിത്രം) ക്രോസ്സ്ബെൽറ്റ് മണി രതീഷ്, മേനക, ബഹദൂർ ,വത്സലമേനോൻ, ബാലൻ കെ നായർ,അനുരാധ
54 കുഞ്ഞാറ്റക്കിളികൾ ജെ. ശശികുമാർ മോഹൻലാൽ, ശോഭന
55 ലവ് സ്റ്റോറി സാജൻ
56 മലമുകളിലെ ദൈവം പി. എൻ. മേനോൻ
57 മലരും കിളിയും കെ. മധു മമ്മൂട്ടി, സുധാ ചന്ദ്രൻ
58 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ മോഹൻലാൽ, ലിസി
59 മീനമാസത്തിലെ സൂര്യൻ ലെനിൻ രാജേന്ദ്രൻ
60 മിഴിനീർ പൂവുകൾ കമൽ മോഹൻലാൽ, ലിസി
61 മൂന്നു മാസങ്ങൾക്ക് മുമ്പ് കൊച്ചിൻ ഹനീഫ മമ്മൂട്ടി, അംബിക
62 നഖക്ഷതങ്ങൾ ഹരിഹരൻ എം.ടി. വാസുദേവൻ നായർ വിനീത്, മോനിഷ, സലീമ
63 നാളെ ഞങ്ങളുടെ വിവാഹം ശശി ശങ്കർ
64 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പി. പത്മരാജൻ മോഹൻലാൽ, ശാരി
65 നന്ദി വീണ്ടും വരിക പി.ജി. വിശ്വംഭരൻ മമ്മൂട്ടി, ഉർവ്വശി
66 നേരം പുലരുമ്പോൾ കുമാരൻ മമ്മൂട്ടി, രമ്യാകൃഷ്ണൻ
67 നിധിയുടെ കഥ വിജയകൃഷ്ണൻ
68 നിലാവിന്റെ നാട്ടിൽ വിജയ് മേനോൻ
69 നിമിഷങ്ങൾ രാധാകൃഷ്ണൻ
70 നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്റഫ് മോഹൻലാൽ, പ്രിയ
71 നിറമുള്ള രാവുകൾ എൻ. ശങ്കരൻ നായർ
72 ഞാൻ കാതോർത്തിരിക്കും റഷീദ് കാരാപ്പുഴ
73 ന്യായവിധി ജോഷി മമ്മൂട്ടി, ശോഭന
74 ഒന്നു മുതൽ പൂജ്യം വരെ രഘുനാഥ് പലേരി ആശാ ജയറാം , മോഹൻലാൽ , ബേബി ഗീതു മോഹൻദാസ്
75 ഒന്ന് രണ്ട് മൂന്ന് രാജസേനൻ
76 ഒപ്പം ഒപ്പത്തിനൊപ്പം സോമൻ ശങ്കർ , മോഹൻലാൽ , മേനക
77 ഒരു കഥ ഒരു നുണക്കഥ മോഹൻ നെടുമുടി വേണു , മാധവി
78 ഒരു യുഗസന്ധ്യ മധു ശങ്കർ , നളിനി
79 പടയണി ടി.എസ്. മോഹൻ മമ്മൂട്ടി, മോഹൻലാൽ
80 പകരത്തിനു പകരം ടി. കൃഷ്ണ
81 പാണ്ഡവപുരം ജി.എസ്. പണിക്കർ
82 പഞ്ചാഗ്നി ഹരിഹരൻ മോഹൻലാൽ, ഗീത
83 പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് റഹ് മാൻ , ലിസി
84 പിടികിട്ടാപ്പുള്ളി കെ. എസ്. ഗോപാലകൃഷ്ണൻ
85 പൊന്നും കുടത്തിനു പൊട്ട് സുരേഷ് ബാബു ശങ്കർ , മേനക
86 പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഭദ്രൻ മമ്മൂട്ടി, ശ്രീവിദ്യ ,റഹ് മാൻ , സലീന
87 പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ മമ്മൂട്ടി, നാദിയാ മൊയ്തു
88 പ്രത്യേകം ശ്രദ്ധിക്കുക പി.ജി. വിശ്വംഭരൻ മമ്മൂട്ടി
89 പ്രിയംവദക്കൊരു പ്രണയഗീതം ചന്ദ്രശേഖർ റഹ്‌മാൻ
90 റെയിൽ വേ ക്രോസ്സ് കെ.ജി. ഗോപാലകൃഷ്ണൻ
91 രാജാവിന്റെ മകൻ തമ്പി കണ്ണന്താനം മോഹൻലാൽ, അംബിക
92 രാക്കുയിലിൻ രാഗസദസ്സിൽ പ്രിയദർശൻ മമ്മൂട്ടി, സുഹാസിനി
93 രാരീരം സിബി മലയിൽ മമ്മൂട്ടി, ശോഭന
94 രക്താഭിഷേകം ഡി. രാജേന്ദ്ര ബാബു
95 രേവതിക്കൊരു പാവക്കുട്ടി സത്യൻ അന്തിക്കാട് ഗോപി , രാധ , മോഹൻലാൽ , മേനക
96 സഖാവ് കെ.എസ്. ഗോപാലകൃഷ്ണൻ
97 സന്മനസ്സുള്ളവർക്ക് സമാധാനം സത്യൻ അന്തിക്കാട് മോഹൻലാൽ, കാർത്തിക
98 സായം സന്ധ്യ ജോഷി മമ്മൂട്ടി, ഗീത , മോനിഷ
99 സ്നേഹമുള്ള സിംഹം സാജൻ മമ്മൂട്ടി, നളിനി
100 ശോഭ് രാജ് ജെ. ശശികുമാർ മോഹൻലാൽ
101 ശ്രീ നാരായണഗുരു പി. എ. ബക്കർ
102 സുഖമോ ദേവി വേണു നാഗവള്ളി ശങ്കർ , ഉർവശി , മോഹൻലാൽ , ഗീത
103 സുനിൽ വയസ്സ് 20 കെ.എസ്. സേതുമാധവൻ റഹ്‌മാൻ , ഉർവ്വശി
104 സുരഭി യാമങ്ങൽ പി. അശോക് കുമാർ
105 സ്വാമി ശ്രീനാരായണ ഗുരു കൃഷ്ണസ്വാമി
106 ശ്യാമ ജോഷി നാദിയാ മൊയ്തു , മമ്മൂട്ടി , മുകേഷ്
107 ടി.പി. ബാലഗോപാലൻ എം.എ. സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ, ശോഭന
108 തലമുറകളുടെ പ്രതികാരം ടി. പ്രസാദ്
109 താളവട്ടം പ്രിയദർശൻ മോഹൻലാൽ , കാർത്തിക , ലിസി
110 ഉദയം പടിഞ്ഞാറ് മധു
111 ഉരുക്കു മനുഷ്യൻ ക്രോസ്സ്ബെൽറ്റ് മണി
112 വാർത്ത ഐ.വി. ശശി മമ്മൂട്ടി, മോഹൻലാൽ, സീമ
113 വീണ്ടും ജോഷി മമ്മൂട്ടി
114 വിവാഹിതരേ ഇതിലേ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, പാർവ്വതി
115 യുവജനോത്സവം ശ്രീകുമാരൻ തമ്പി മോഹൻലാൽ, ഉർവ്വശി, മേനക