1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 01/14/72 പ്രതികാരം കുമാർ കെടാമംഗലം സദാനന്ദൻ ആനന്ദൻ, ജയഭാരതി
2 02/04/72 ആറടി മണ്ണിന്റെ ജന്മി പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, മധു, ഷീല,അടൂർ ഭാസി
3 02/05/72 പണിമുടക്ക് പി.എൻ. മേനോൻ തോപ്പിൽ ഭാസി മധു, സിന്ധു, വിലാസിനി
4 02/05/72 ദേവി കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, കെ. സുരേന്ദ്രൻ പ്രേംനസീർ, ഷീല,അടൂർ ഭാസി
5 02/11/72 കണ്ടവരുണ്ടോ മല്ലികാർജ്ജുന റാവു ശ്രീകുമാരൻ തമ്പി വിൻസെന്റ്, സാധന, രേണുക,അടൂർ ഭാസി
6 02/18/72 പുഷ്പാഞ്ജലി ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, സാധന,അടൂർ ഭാസി
7 03/09/72 മായ രാമു കാര്യാട്ട് കെ. സുരേന്ദ്രൻ പ്രേംനസീർ, ശാരദ,അടൂർ ഭാസി
8 03/16/72 മന്ത്രകോടി എം. കൃഷ്ണൻ നായർ ആർ.എം. വീരപ്പൻ, എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, കെ.പി. ഉമ്മർ, വിജയശ്രീ,അടൂർ ഭാസി
9 03/24/72 മനുഷ്യബന്ധങ്ങൾ മണി എം.കെ. മണി പ്രേംനസീർ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി
10 03/30/72 ബാല്യപ്രതിജ്ഞ നാഗരാജൻ മുതുകുളം രാഘവൻപിള്ള സത്യൻ, ഷീല
11 04/01/72 പ്രൊഫസർ പി. സുബ്രഹ്മണ്യം തോപ്പിൽ ഭാസി ജെമിനി ഗണേശൻ, ശാരദ
12 04/06/72 പ്രീതി വില്ല്യം തോമസ് എൻ. ഗോവിന്ദൻകുട്ടി മധു, ഷീല
13 04/14/72 ടാക്സികാർ വേണു ശ്രീകുമാരൻ തമ്പി പ്രേംനസീർ, വിൻസെന്റ്, വിജയശ്രീ,അടൂർ ഭാസി
14 04/14/72 ആരോമലുണ്ണി എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, ഷീല,അടൂർ ഭാസി
15 04/28/72 ഓമന ജെ.ഡി. തോട്ടാൻ പാറപ്പുറത്ത് പ്രേംനസീർ, ഷീല,അടൂർ ഭാസി
16 04/28/72 മയിലാടും കുന്ന് എസ്. സാബു കെ.ടി. മുഹമ്മദ് പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
17 05/05/72 നാടൻ പ്രേമം മണി തോപ്പിൽ ഭാസി മധു, ഷീല,അടൂർ ഭാസി
18 05/12/72 പുള്ളിമാൻ ഇ.എൻ. ബാലകൃഷ്ണൻ തിക്കോടിയൻ മധു, ദേവിക, വിജയനിർമ്മല
19 05/19/72 വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ജോൺ എബ്രഹാം എം. ആസാദ് മധു, ജയഭാരതി
20 05/26/72 കളിപ്പാവ എ.ബി. രാജ് എ. ഷെരീഫ് സത്യൻ,വിജയനിർമ്മല,അടൂർ ഭാസി
21 06/20/72 സംഭവാമി യുഗേ യുഗേ എ.ബി. രാജ് കെ.പി. കൊട്ടാരക്കര പ്രേംനസീർ, വിജയശ്രീ, സാധന ,അടൂർ ഭാസി
22 06/23/72 ഇനി ഒരു ജന്മം തരൂ കെ. വിജയൻ പാറപ്പുറത്ത് മധു, ശാന്താദേവി,അടൂർ ഭാസി
23 07/07/72 ചെമ്പരത്തി പി.എൻ. മേനോൻ തോപ്പിൽ ഭാസി രാഘവൻ, മധു, റോജാരമണി,അടൂർ ഭാസി
24 07/21/72 അച്ഛനും ബാപ്പയും കെ.എസ്. സേതുമാധവൻ കെ.ടി. മുഹമ്മദ് കെ.പി. ഉമ്മർ, ജയഭാരതി, അടൂർ ഭാസി,അടൂർ ഭാസി
25 07/28/72 ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി തോപ്പിൽ ഭാസി പ്രേംനസീർ, കെ.പി. ഉമ്മർ, ജയഭാരതി,അടൂർ ഭാസി
26 07/29/72 അക്കരപ്പച്ച എം.എം. നേശൻ പാറപ്പുറത്ത് സത്യൻ, കെ.പി. ഉമ്മർ, ജയഭാരതി
27 08/04/72 മിസ്സ് മേരി ജംബു കെ.ജി. സേതുനാഥ് പ്രേംനസീർ, രേണുക,അടൂർ ഭാസി
28 08/11/72 തോറ്റില്ല പി. കർമ്മചന്ദ്രൻ പി. കർമ്മചന്ദ്രൻ കൊട്ടാരക്കര ശ്രീധരൻ നായർ, ജയഭാരതി
29 08/18/72 പുനർജന്മം കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
30 08/23/72 മറവിൽ തിരിവ് സൂക്ഷിക്കുക ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, വിജയശ്രീ, ഉഷാകുമാരി,അടൂർ ഭാസി
31 08/23/72 ഗന്ധർവ്വക്ഷേത്രം എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, മധു, ശാരദ,അടൂർ ഭാസി
32 09/09/72 നൃത്തശാല എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, കെ.പി. ഉമ്മർ,,അടൂർ ഭാസി ജയഭാരതി
33 09/11/72 ശ്രീ ഗുരുവായൂരപ്പൻ പി. സുബ്രഹ്മണ്യം നാഗവള്ളി ആർ.എസ്. കുറുപ്പ് ജെമിനി ഗണേശൻ, ശാരദ, കാന്തറാവു
34 09/22/72 അഴിമുഖം പി. വിജയൻ ജേസി മധു, ജയഭാരതി
35 09/29/72 ആദ്യത്തെ കഥ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി പ്രേംനസീർ, വിജയശ്രീ
36 10/06/72 അന്വേഷണം ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ,അടൂർ ഭാസി
37 10/12/72 സ്നേഹദീപമേ മിഴി തുറക്കൂ പി. ഭാസ്കരൻ എസ്.എൽ. പുരം സദാനന്ദൻ മധു,അടൂർ ഭാസി, ശാരദ
38 10/13/72 ബ്രഹ്മചാരി ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ,അടൂർ ഭാസി
39 10/27/72 അനന്തശയനം ശകു ജഗതി എൻ.കെ. ആചാരി ചന്ദ്രമോഹൻ, കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
40 11/10/72 പുത്രകാമേഷ്ടി മണി കടവൂർ ചന്ദ്രൻ പിള്ള മധു, ഷീല,അടൂർ ഭാസി
41 11/10/72 ലക്ഷ്യം ജിപ്സൺ ജിപ്സൺ സത്യൻ, മധു, ജയഭാരതി
42 11/24/72 സ്വയംവരം അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ മധു, ശാരദ
43 12/08/72 സതി മധു ജി.ശങ്കരപ്പിള്ള മധു, ജയഭാരതി,അടൂർ ഭാസി
44 12/22/72 ശക്തി മണി ഷീല, രവിചന്ദ്രൻ,അടൂർ ഭാസി
45 12/22/72 തീർത്ഥയാത്ര എ. വിൻസെന്റ് വി.ടി. നന്ദകുമാർ മധു, ശാരദ,അടൂർ ഭാസി
46 12/22/72 പോസ്റ്റ്മാനെ കാണ്മാനില്ല എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, കെ.പി. ഉമ്മർ, വിജയശ്രീ, വിജയനിർമ്മല,അടൂർ ഭാസി
47 12/27/72 മാപ്പുസാക്ഷി പി.എൻ. മേനോൻ എം.ടി. വാസുദേവൻ നായർ മധു, ജയഭാരതി

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ[തിരുത്തുക]

നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ മൂല ഭാഷ കുറിപ്പ്
1 08/09 ഉപഹാരം എസ്. റോയ് ജയ ബച്ചൻ, സ്വരൂപ് ദത്ത്. സുരേഷ് ചൗത്വാൾ, നന്ദിത താക്കൂർ ഹിന്ദി