100000 (അക്കം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
99999
100001
100000
സംഖ്യാനാമം one hundred thousand
ക്രമസൂചകപദം 100000-ആം
({{{cardinal}}}{{{ordinal}}})
റോമൻ സംഖ്യ C
യുണികോഡ് പ്രതീകം
ബൈനറി 110000110101000002
ഒക്റ്റൽ 3032408
ഡുവോഡെസിമൽ 49A5412
ഹെക്സാഡെസിമൽ 186A016

99,999നും 1,00,001നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,00,000. മലയാളത്തിൽ ഈ സംഖ്യയെ ഒരു ലക്ഷം എന്ന് വിളിയ്ക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള പല ഭാഷകളിലും നൂറായിരം എന്ന പദമാണ് ഈ സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ശാസ്ത്രീയ സംഖ്യാ രീതിയിൽ ഈ സംഖ്യ 105 എന്നാണ് എഴുതുന്നത്.

1,00,000 എന്ന സഖ്യയ്ക്കുള്ള പേരുകൾ[തിരുത്തുക]

മലയാളത്തിൽ ലക്ഷം എന്ന പേരുള്ള സംഖ്യ ദക്ഷിണേഷ്യൻ ഭാഷകളിൽ ലാഖ് എന്നാണ്. തായ്, ലാവോ, ഖ്‌മർ, വിയറ്റ്നാമീസ് ഭാഷകളിൽ ഈ സംഖ്യയെ സൂചിപ്പിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു: แสน, ແສນ, សែន [സെൻ], ức [ഉക്]. നെതർലൻഡ്സിൽ "ടൊൺ" എന്നും പോർച്ചുഗീസിൽ "സെം മിൽ" എന്നും ആണ് ഈ സംഖ്യ വിളിയ്ക്കപ്പെടുന്നത്.

"http://ml.wikipedia.org/w/index.php?title=100000_(അക്കം)&oldid=1985962" എന്ന താളിൽനിന്നു ശേഖരിച്ചത്