ഹർമാൻ ബവേജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർമാൻ ബവേജ

മഡഗാസ്കർ 2 എന്ന ചിത്രത്തിന്റെ പ്രദർശനവേളയിൽ ഹർമാൻ
സജീവം 2008 - ഇതുവരെ
ജീവിത പങ്കാളി dating പ്രിയങ്ക ചോപ്ര

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഹർമാൻ ബവേജ. 2008 ൽ തന്റെ പിതാവ് നിർമ്മിച്ച ലവ് സ്റ്റോറി 2050 എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പ്രമുഖ നായകനടിയായ പ്രിയങ്ക ചോപ്ര ആയിരുന്നു ഇതിൽ ഹർമാന്റെ നായിക.

ഉള്ളടക്കം

ജീവചരിത്രം [തിരുത്തുക]

സിനിമ സംവിധായകനായ ഹാരി ബവേജയുടെയും നിർമാതാവായ പമ്മി ബവേജയുടെയും പുത്രനാണ് ഹർമാൻ ബവേജ. ജാട്ട് സിഖ് സമുദായത്തിൽ പ്പെടുന്നതാണ് ഇവരുടെ കുടുംബം.

അഭിനയിച്ച ചിത്രങ്ങൾ [തിരുത്തുക]

Year Title Role Notes
2008 Love Story 2050 Karan Maholtra
2009 Victory Vijay Filming
It's My Life Filming
What's Your Raashee? Pre-production

അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഹർമാൻ_ബവേജ&oldid=1694745" എന്ന താളിൽനിന്നു ശേഖരിച്ചത്