ഹ്യൂ ജാക്ക്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹ്യൂ ജാക്ക്മാൻ

Jackman in 2006.
ജനനം Hugh Michael Jackman
1968 ഒക്ടോബർ 12 (1968-10-12) (വയസ് 43)
Sydney, New South Wales, Australia
ജീവിത പങ്കാളി Deborra-Lee Furness (1996-present)


ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ‍ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ,വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

സിഡ്നിയിലാണ് ഹ്യൂ ജാക്ക്മാൻറെ ജനനം[1].

[തിരുത്തുക] കരിയർ

[തിരുത്തുക] സിനിമകൾ

വർഷം പേര് വേഷം കുറിപ്പ്
1994 ലോ ഓഫ് ദി ലാൻഡ് Charles McCray 1 episode
1995 Correlli Kevin Jones പ്രധാന വേഷം
Blue Heelers Brady Jackson 1 episode
1996 Snowy River: The McGregor Saga Duncan Jones 5 episodes
1999 Erskineville Kings Wace
Paperback Hero Jack Willis
2000 എക്സ്-മെൻ ലോഗൻ/വൂൾവറീൻ
2001 കേറ്റ് & ലിയോപ്പോൾഡ് ലിയോപ്പോൾഡ് പ്രധാന വേഷം
സംവൺ ലൈക്ക് യൂ എഡ്ഡി
സ്വോർഡ് ഫിഷ് സ്റ്റാൻലി ജോബ്സൺ പ്രധാന വേഷം
2003 എക്സ്2 ലോഗൻ/വൂൾവറീൻ
2004 വാൻ ഹെൽസിങ് ഗബ്രിയേൽ വാൻ ഹെൽസിങ് പ്രധാന വേഷം
വാൻ ഹെൽസിങ്: ദ് ലണ്ടൻ അസൈൻമെൻറ് ഗബ്രിയേൽ വാൻ ഹെൽസിങ് (voice)
2004 Standing Room Only Roger
2005 Stories of Lost Souls - segment "Standing Room Only" Roger
2006 Happy Feet Memphis (voice)
Flushed Away Roddy (voice)
The Prestige Robert Angier
ദ് ഫൌണ്ടേൻ Tomas / Tommy / Tom Creo
സ്കൂപ്പ് Peter Lyman
എക്സ്-മെൻ: ദ് ലാസ്റ്റ് സ്റ്റാൻഡ് ലോഗൻ/വൂൾവറീൻ
2008 Deception Wyatt Bose Also Producer
Uncle Jonny Uncle Russell Tropfest 2008 Finalist Film[2]
Australia The Drover
2009 എക്സ്-മെൻ ഒറിജിൻസ്: വൂൾവറീൻ ലോഗൻ/വൂൾവറീൻ post-production (Also Producer)

[തിരുത്തുക] അവാർഡുകളും നോമിനേഷനുകളും

[തിരുത്തുക] അവാർഡുകൾ

[തിരുത്തുക] നോമിഷേനുകൾ

ബഹുമതികൾ

[തിരുത്തുക] അവലംബം

  1. ആസ്ക്മെൻ.കോം-ഹ്യൂ ജാക്ക്മാൻ
  2. Uncle Jonny - ninemsn Video
  3. "Hollywood Picks 25 Stars Headed for 'Walk of Fame.'" Reuters, 19 June 2008
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ