ഹോല്ലോങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dipterocarpus macrocarpus
ശാസ്ത്രീയ വർഗ്ഗീകരണം
Domain: Eukaryota
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Magnoliopsida
നിര: Clusiales
കുടുംബം: Dipterocarpaceae
ജനുസ്സ്: Dipterocarpus
വർഗ്ഗം: D. macrocarpus
ശാസ്ത്രീയ നാമം
Dipterocarpus macrocarpus
Vesque

തെക്കുകിഴക്കനേഷ്യയിലും ഇന്ത്യയിലും സാധാരണയായി കാണുന്ന ഒരു ഹാർഡ്‌വുഡ് ഗണത്തിൽ പെട്ട വൃക്ഷമാണ് ഹോല്ലോങ്ങ്. ഇതിന്റെ ശാസ്ത്രനാമം Dipterocarpus macrocarpus എന്നാണ്. ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിന്റെയും അസ്സാമിന്റെയും ഔദ്യോഗിക വൃക്ഷമാണിത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഹോല്ലോങ്ങ്&oldid=1873090" എന്ന താളിൽനിന്നു ശേഖരിച്ചത്