ഹോമര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഹോമര്‍ (ഗ്രീക്ക് Ὅμηρος)

ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഹോമറുടെ പ്രതിമ
ജനനം ca. ബി.സി 8ആം നൂറ്റാണ്ട്

പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന പ്രശസ്തകവിയാണ് ഹോമര്‍. ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും പല ഗവേഷകരും ഈ മഹാകാവ്യങള്‍ ഒരാളുടെ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടം ആളുകളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%8B%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം