ഹോപ്‌ഫീൽഡ് ശൃംഖല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഹോപ്‌ഫീൾഡ് നിർമ്മിച്ച ഒരു പുനരാഗമന കൃതൃമ നാഡീ വ്യൂഹമാണ് ഹോപ്‌ഫീൾഡ് ശൃംഖല. ഇത് ഒരു
- പുനരാഗമന ശൃംഖലയാണ്
- ലഭിക്കുന്ന ഉത്തരം തിരികെ യന്ത്രത്തിലേക്ക് തന്നെ നിവേശിപ്പിക്കുന്നുണ്ട്
- തുല്യ ഭാരമുള്ള ശൃംഖലയാണ്
- ഇൻപുട്ടിൽ നിന്നും ഔട്ട്‌പുട്ടിലേക്കും തിരികെയും തുല്യഭാരമാണ് നൽകുന്നത്.
ഹോപ്‌ഫീൾഡ് ശൃംഖല ബൈനറി (0,1) ബൈപ്പോളാർ (+1, -1) എന്നിങ്ങനെയുള്ള മൂല്യങ്ങൾ സ്വീകരിക്കും.