ഹോട്ട് ഡോഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടുക് സോസ് വച്ച് ടോപ്പ് ചെയ്ത ഹോട്ട് ഡോഗ് ബൺ |
|
| Origin | |
|---|---|
| Alternative name(s) | ഫ്രാങ്ക്ഫർട്ടേഴ്സ്, ഫ്രാങ്ക്ഫർട്ട്സ്, ഫ്രാങ്ക്സ്, വീനേഴ്സ്, വീനീസ് |
| Details | |
| Serving temperature | ചൂടോടെ |
| Main ingredient(s) | പോർക്ക്, ബീഫ്, ചിക്കൻ, അഥവാ ഇവയുടെ മിശ്രിത്രം |
| Variations | പലവിധം |
| Other information | ഹോട്ട് ഡോഗുകൾ മിക്കപ്പോഴും ബ്രൗൺ നിറവുമാവും |
ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്.
ചേരുവകൾ [തിരുത്തുക]
- മാംസം
- ഉപ്പ്
- കുരുമുളക്
- വെളുത്തുള്ളി