ഹോട്ടല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹ്രസ്വകാലത്തേക്ക് പണംകൊടുത്ത് ഉപയോഗിക്കാവുന്ന വസതിയാണ് ഹോട്ടല്‍ അഥവാ സത്രം. മുറി, മേശ, കസേര, കുളിമുറി, തുടങ്ങിയ ആവശ്യ സൗകര്യങ്ങള്‍ ഹോട്ടലില്‍ ഒരുക്കിയിരിക്കും. ആധുനിക ഹോട്ടലുകളില്‍ ടെലിഫോണ്‍, ടെലിവിഷന്‍,ഇന്റര്‍നെറ്റ്,ഘടികാരം തുടങ്ങിയ അനേകം സൗകര്യങ്ങളും ലഭ്യമാണ്. വലിയ ഹോട്ടലുകളില്‍ ലഘുഭക്ഷണശാല (റെസ്റ്റോറന്‍റ്‌), നീന്തല്‍ക്കുളം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകാറുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം