ഹോക്കി ലോകകപ്പ് 2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോക്കി ലോകകപ്പ് 2010
പരമ്പര വിവരങ്ങൾ
ആഥിതേയർ India
പട്ടണംഡൽഹി
ടീമുകൾ12
വേദി(കൾ)ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
ജേതാക്കൾ
  ഓസ്ട്രേലിയ (രണ്ടാം കിരീടം)
പരമ്പര കണക്കുകൾ
ആകെ കളികൾ38
ഗോളുകൾ199 (5.24 per match)
ടോപ് സ്കോറേർസ്ഓസ്ട്രേലിയLuke Doerner &
നെതർലൻഡ്സ്Taeke Taekema 
(8 ഗോളുകൾ)
മികച്ച കളിക്കാരൻനെതർലൻഡ്സ്ഗസ്സ് വോഗൽസ്
2006 (Previous) (Next) 2014

പന്ത്രണ്ടാമത് പുരുഷ ഹോക്കി ലോകകപ്പാണ് ലോകകപ്പ് ഹോക്കി 2010. 2010 ഫെബ്രുവരി 28 മുതൽ മാർച്ച് 13 വരെ ഡൽഹിയിലെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്[1]. 2010 മാർച്ച് 13-ന്‌ നടന്ന കലാശക്കളിയിൽ കഴിഞ്ഞ രണ്ടു തവണ ജേതാക്കളായിരുന്ന ജർമ്മനിയെ തോല്പ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.

ടീമുകൾ[തിരുത്തുക]

2010-ലെ ലോകകപ്പ് ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചിരിക്കുന്നു. 2009 ഡിസംബർ 15-നാണു ഈ വിവരം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്.

പൂൾ എ പൂൾ ബി

 ജെർമനി
 നെതർലൻഡ്സ്
 ദക്ഷിണ കൊറിയ
 ന്യൂസിലൻഡ്
 കാനഡ
 അർജന്റീന

 ഓസ്ട്രേലിയ
 സ്പെയ്ൻ
 ഇംഗ്ലണ്ട്
 പാകിസ്താൻ
 ഇന്ത്യ
 ദക്ഷിണാഫ്രിക്ക

അംപയർമാർ[തിരുത്തുക]

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കളി നിയന്ത്രിക്കുന്നതിനായി 16 അംപയർമാരെ നിയമിച്ചു.[2] ഫീൽഡ് അംപയർമാരെ സഹായിക്കാനും ഗോളുകൾ സ്കോർ ചെയ്തത് നിയമവിധേയമാണോ എന്ന് ഉറപ്പ് വരുത്താനും വേണ്ടി എല്ലാ കളികളിലും ഒരു വീഡിയോ അംപയറും ഉണ്ടായിരുന്നു.[3] പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാർക്ക് ഫീൽഡ് അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അനുമതി നൽകി. ഓരോ ടീമിനും ഒരു ഫീൽഡ് അംപയറിന്റെ ഒരു തീരുമാനം പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതിൽ അന്തിമ തീരുമാനം വീഡിയോ അംപയർ എടുക്കും. ഗോൾ, പെനാൽറ്റി സ്ട്രോക്, പെനാൽറ്റി കോർണർ എന്നിവയിലേക്ക് നയിക്കുന്നതോ, അല്ലെങ്കിൽ ഇവയിൽ നിന്ന് തിരിച്ചുവിട്ടതായോ ആയ അവസരങ്ങളുടെ 23 മീറ്ററിനുള്ളിൽ മാത്രമേ പുന:പരിശോധന അനുവദിക്കുള്ളു.[3] പുന:പരിശോധനാ തീരുമാനം ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ച ടീമിന് വീണ്ടും പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

മത്സരക്രമം[തിരുത്തുക]

2009 ഡിസംബർ 29-ന് അന്തർദേശീയ ഹോക്കി ഫെഡറേഷൻ മത്സരക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്

പൂൾ എ[തിരുത്തുക]

രാജ്യം Pld W D L GF GA GD Pts
 ജെർമനി 5 3 2 0 19 9 10 11
 നെതർലൻഡ്സ് 5 3 1 1 15 5 10 10
 ദക്ഷിണ കൊറിയ 5 3 1 1 16 8 8 10
 അർജന്റീന 5 2 0 3 9 11 -2 6
 ന്യൂസിലൻഡ് 5 2 0 3 8 12 -4 6
 കാനഡ 5 0 0 5 6 28 -22 0
     സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
1 മാർച്ച് 2010
16:35
ന്യൂസിലൻഡ് Flag of ന്യൂസിലൻഡ് 3 - 2  കാനഡ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
സതീന്ദർ കുമാർ (IND)
മാർസലൊ സെർവെറ്റൊ (ESP)
Bhana 11-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 11'
Haig 47-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 47'
Archibald 66-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 66'
Pearson 1-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 1'
Wright 20-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 20'
അച്ചടക്കം
Archibald 35-ആം മിനിറ്റിൽ പച്ച കാർഡ് 35' Tupper 23-ആം മിനിറ്റിൽ പച്ച കാർഡ് 23'
Jameson 35-ആം മിനിറ്റിൽ പച്ച കാർഡ് 35'

1 മാർച്ച് 2010
18:35
ജെർമനി Flag of ജെർമനി 2 - 2  ദക്ഷിണ കൊറിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജെഡ് കുറാൻ (SCO)
ടിം പുൾമാൻ (AUS)
Fuchs 50-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 50'
Wess 58-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 58'
Hyun Hye-Sung 4-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 4'
Lee Nam-Yong 15-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 15'
അച്ചടക്കം
Witte 30-ആം മിനിറ്റിൽ പച്ച കാർഡ് 30' Hyun Hye-Sung 38-ആം മിനിറ്റിൽ പച്ച കാർഡ് 38'

1 മാർച്ച് 2010
20:35
നെതർലൻഡ്സ് Flag of നെതർലൻഡ്സ് 3 - 0  അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഹമീഷ് ജേംസൺ (ENG)
ഡേവിഡ് ജെന്റിൽസ് (AUS)
Taekema 13-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 13' 35-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 35' 61-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 61'
അച്ചടക്കം
Taekema 24-ആം മിനിറ്റിൽ പച്ച കാർഡ് 24'

3 മാർച്ച് 2010
16:35
കാനഡ Flag of കാനഡ 0 - 6  ജെർമനി ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ഹോങ് ലീ കിം (KOR)
Wess 3-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 3'
Montag 21-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 21'
Mueller 22-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 22'
Haener 27-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 27'
Fuchs 58-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 58' 63-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 63'
അച്ചടക്കം
Jameson 38-ആം മിനിറ്റിൽ പച്ച കാർഡ് 38'
Deol 55-ആം മിനിറ്റിൽ മഞ്ഞ കാർഡ് 55'
Butt 49-ആം മിനിറ്റിൽ പച്ച കാർഡ് 49'
Montag 53-ആം മിനിറ്റിൽ മഞ്ഞ കാർഡ് 53'

3 മാർച്ച് 2010
16:35
അർജന്റീന Flag of അർജന്റീന 1 - 2  ദക്ഷിണ കൊറിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
സതീന്ദർ കുമാർ (IND)
Callioni 53-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 53' Lee Nam-Yong 62-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 62'
Nam Hyun-Woo 70-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 70'
അച്ചടക്കം
Bergner 10-ആം മിനിറ്റിൽ പച്ച കാർഡ് 10'
L. Vila 21-ആം മിനിറ്റിൽ പച്ച കാർഡ് 21'
Rey 62-ആം മിനിറ്റിൽ മഞ്ഞ കാർഡ് 62'
Jin Kyung-Min 49-ആം മിനിറ്റിൽ പച്ച കാർഡ് 49'

3 മാർച്ച് 2010
20:35
ന്യൂസിലൻഡ് Flag of ന്യൂസിലൻഡ് 1 - 3  നെതർലൻഡ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
മാർസലൊ സെർവെറ്റൊ (ESP)
ജോൺ റൈറ്റ് (RSA)
Burrows 1-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 1' Brouwer 2-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 2'
Taekema 7-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 7'
Hertzberger 27-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 27'
അച്ചടക്കം
Bhana 62-ആം മിനിറ്റിൽ പച്ച കാർഡ് 62'
Hopping 69-ആം മിനിറ്റിൽ മഞ്ഞ കാർഡ് 69'
Van der Horst 42-ആം മിനിറ്റിൽ പച്ച കാർഡ് 42'

5 മാർച്ച് 2010
16:35
ദക്ഷിണ കൊറിയ Flag of ദക്ഷിണ കൊറിയ 1 - 2  ന്യൂസിലൻഡ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഗാരി സിമണ്ട്സ് (RSA)
സതീന്ദർ കുമാർ (IND)
Lee Nam-Yong 70-ആം മിനിറ്റിൽ പെനാൽറ്റി ഗോൾ 70' Hayward 4-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 4'
Couzins 22-ആം മിനിറ്റിൽ പെനാൽറ്റി ഗോൾ 22'
അച്ചടക്കം
Nam Hyun-Woo 12-ആം മിനിറ്റിൽ പച്ച കാർഡ് 12'
Seo Jong-Ho 64-ആം മിനിറ്റിൽ പച്ച കാർഡ് 64'
Hayward 29-ആം മിനിറ്റിൽ പച്ച കാർഡ് 29'
Haig 36-ആം മിനിറ്റിൽ പച്ച കാർഡ് 36'

5 മാർച്ച് 2010
18:35
നെതർലൻഡ്സ് Flag of നെതർലൻഡ്സ് 6 - 0  കാനഡ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഹോങ് ലീ കിം (KOR)
ജെഡ് കുറാൻ (SCO)
Taekema 41-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 41'
Brouwer 43-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 43'
Hofman 48-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 48' 56-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 56'
Reckers 53-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 53' 63-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 63'
അച്ചടക്കം
Van der Horst 25-ആം മിനിറ്റിൽ പച്ച കാർഡ് 25'
Evers 41-ആം മിനിറ്റിൽ പച്ച കാർഡ് 41'
Short 20-ആം മിനിറ്റിൽ പച്ച കാർഡ് 20' 70-ആം മിനിറ്റിൽ മഞ്ഞ കാർഡ് 70'
Gabbar Singh 44-ആം മിനിറ്റിൽ പച്ച കാർഡ് 44'

5 മാർച്ച് 2010
20:35
ജെർമനി Flag of ജെർമനി 4 - 3  അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
റോയൽ വാൻ ഏർട് (NED)
ആൻഡി മേയർ (SCO)
Zwicker 5-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 5' 14-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 14'
Witthaus 23-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 23'
Häner 51-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 51'
L. Vila 6-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 6'
Paredes 34-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 34'
Ibarra 55-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 55'
അച്ചടക്കം
Menke 18-ആം മിനിറ്റിൽ പച്ച കാർഡ് 18'
Woesch 56-ആം മിനിറ്റിൽ പച്ച കാർഡ് 56'
Müller 63-ആം മിനിറ്റിൽ മഞ്ഞ കാർഡ് 63'
Almada 34-ആം മിനിറ്റിൽ പച്ച കാർഡ് 34'
L. Vila 44-ആം മിനിറ്റിൽ പച്ച കാർഡ് 44'
Ibarra 63-ആം മിനിറ്റിൽ മഞ്ഞ കാർഡ് 63'

7 മാർച്ച് 2010
16:35
ദക്ഷിണ കൊറിയ Flag of ദക്ഷിണ കൊറിയ 9 - 2  കാനഡ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
കോളിൻ ഹച്ചിൻസൺ (SCO)
സൈമൺ ടൈലർ (NZL)
Nam Hyun-Woo 23-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 23' 67-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 67'
Jang Jong-Hyun 35+-ആം മിനിറ്റിൽ പെനാൽറ്റി ഗോൾ 35+' 42-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 42' 61-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 61'
Lee Nam-Yong 38-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 38'
Yoon Sung-Hoon 40-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 40'
You Hyo-Sik 41-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 41' 63-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 63'
Wright 42-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 42' 51-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 51'
അച്ചടക്കം
Kang Moon-Kweon 49-ആം മിനിറ്റിൽ പച്ച കാർഡ് 49'

7 മാർച്ച് 2010
18:35
ന്യൂസിലൻഡ് Flag of ന്യൂസിലൻഡ് 0 - 1  അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ഗാരി സിമണ്ട്സ് (RSA)
Callioni 55-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 55'
അച്ചടക്കം
Inglis 48-ആം മിനിറ്റിൽ പച്ച കാർഡ് 48' Bergner 10-ആം മിനിറ്റിൽ പച്ച കാർഡ് 10'

7 മാർച്ച് 2010
20:35
ജെർമനി Flag of ജെർമനി 2 - 2  നെതർലൻഡ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ആൻഡി മേയർ (SCO)
Korn 44-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 44'
Montag 63-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 63'
Jolie 23-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 23'
Nooijer 65-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 65'
അച്ചടക്കം
Nooijer 62-ആം മിനിറ്റിൽ പച്ച കാർഡ് 62'

9 മാർച്ച് 2010
16:35
ജെർമനി Flag of ജെർമനി 5 - 2  ന്യൂസിലൻഡ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ആൻഡി മേയർ (SCO)
ജോൺ റൈറ്റ് (RSA)
Menke 15-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 15'
Fuchs 28-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 28'
Witte 47-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 47'
Furste 63-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 63'
Witthaus 64-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 64'
McAleese 51-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 51'
Wilson 54-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 54'
അച്ചടക്കം
Müller 43-ആം മിനിറ്റിൽ പച്ച കാർഡ് 43'

9 മാർച്ച് 2010
18:35
നെതർലൻഡ്സ് Flag of നെതർലൻഡ്സ് 1 - 2  ദക്ഷിണ കൊറിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ജെഡ് കുറാൻ (SCO)
Brouwer 1-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 1' Nam Hyun-Woo 31-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 31'
Seo Jong-Ho 45-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 45'
അച്ചടക്കം
Hertzberger 3-ആം മിനിറ്റിൽ പച്ച കാർഡ് 3'
Derikx 68-ആം മിനിറ്റിൽ പച്ച കാർഡ് 68'
Hyun Hye-Sung 36-ആം മിനിറ്റിൽ പച്ച കാർഡ് 36'

9 മാർച്ച് 2010
20:35
കാനഡ Flag of കാനഡ 2 - 4  അർജന്റീന ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഹമീഷ് ജേംസൺ (ENG)
ഹോങ് ലീ കിം (KOR)
Tupper 60-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 60'
Jameson 65-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 65'
L. Vila 29-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 29'
Paredes 43-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 43'
Almada 56-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 56'
Argento 70-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 70'
അച്ചടക്കം
Sandison 8-ആം മിനിറ്റിൽ പച്ച കാർഡ് 8'
Peck 21-ആം മിനിറ്റിൽ പച്ച കാർഡ് 21'
Pearson 34-ആം മിനിറ്റിൽ പച്ച കാർഡ് 34'
Bergner 34-ആം മിനിറ്റിൽ പച്ച കാർഡ് 34'
M. Vila 48-ആം മിനിറ്റിൽ മഞ്ഞ കാർഡ് 48'

പൂൾ ബി[തിരുത്തുക]

രാജ്യം Pld W D L GF GA GD Pts
 ഓസ്ട്രേലിയ 5 4 0 1 23 6 17 12
 ഇംഗ്ലണ്ട് 5 4 0 1 17 12 5 12
 സ്പെയ്ൻ 5 3 0 2 12 8 4 9
 ഇന്ത്യ 5 1 1 3 13 17 -4 4
 ദക്ഷിണാഫ്രിക്ക 5 1 1 3 13 28 -15 4
 പാകിസ്താൻ 5 1 0 4 9 16 -7 3
     സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
28 ഫെബ്രുവരി 2010
16:35
ദക്ഷിണാഫ്രിക്ക Flag of ദക്ഷിണാഫ്രിക്ക 2 - 4  സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
റോയൽ വാൻ ഏർട് (NED)
കോളിൻ ഹച്ചിൻസൺ (IRE)*
*20(?) മിനിറ്റുകൾക്ക് ശേഷം അമർജിത് സിംഗ് (MAS)
Hykes 16-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 16'
Haley 30-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 30'
Oliva 19-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 19'
Alegre 20-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 20'
Garza 45-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 45'
Quemada 61-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 61'
അച്ചടക്കം
Halkett 22-ആം മിനിറ്റിൽ പച്ച കാർഡ് 22'

28 ഫെബ്രുവരി 2010
18:35
ഓസ്ട്രേലിയ Flag of ഓസ്ട്രേലിയ 2 - 3  ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ഹോങ് ലീ കിം (KOR)
Dwyer 23-ആം മിനിറ്റിൽ പെനാൽറ്റി ഗോൾ 23', 64-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 64' Jackson 24-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 24'
Tindall 33-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 33' 45-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 45'
അച്ചടക്കം
Orchard 55-ആം മിനിറ്റിൽ പച്ച കാർഡ് 55'
Butturini 11-ആം മിനിറ്റിൽ പച്ച കാർഡ് 11'
Hawes 58-ആം മിനിറ്റിൽ പച്ച കാർഡ് 58'
Wilson 17-ആം മിനിറ്റിൽ പച്ച കാർഡ് 17'

28 ഫെബ്രുവരി 2010
20:35
ഇന്ത്യ Flag of ഇന്ത്യ 4 - 1  പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ആൻഡി മേയർ (SCO)
ജോൺ റൈറ്റ് (RSA)
Shivendra 27-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 27'
Sandeep 35+-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 35+' 56-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 56'
Prabhjot 37-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 37'
Sohail 59-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 59'
അച്ചടക്കം
ശിവേന്ദ്ര 2 കളി സസ്പെൻഷൻ [4][5] ഇർഫാൻ മുഹമ്മദ് ഒരു കളി സസ്പെൻഷൻ [6]

2 മാർച്ച് 2010
16:35
ദക്ഷിണാഫ്രിക്ക Flag of ദക്ഷിണാഫ്രിക്ക 4 - 6  ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ടിം പുൾമാൻ (AUS)
സൈമൺ ടൈലർ (NZL)
Harper 10-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 10' 53-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 53'
Norris-Jones 25-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 25'
McDade 67-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 67'
Mantell 15-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 15' 57-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 57'
Moore 23-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 23'
Jackson 43-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 43'
Catlin 50-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 50'
Mackay 51-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 51'
അച്ചടക്കം
W. Paton 20-ആം മിനിറ്റിൽ പച്ച കാർഡ് 20'
McDade 31-ആം മിനിറ്റിൽ പച്ച കാർഡ് 31'
Tindall 5-ആം മിനിറ്റിൽ പച്ച കാർഡ് 5'
Smith 68-ആം മിനിറ്റിൽ മഞ്ഞ കാർഡ് 68'

2 മാർച്ച് 2010
18:35
പാകിസ്താൻ Flag of പാകിസ്താൻ 2 - 1  സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഗാരി സിമണ്ട്സ്(RSA)
റോയൽ വാൻ ഏർട് (NED)
Haseem 29-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 29' 67-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 67' Alegre 65-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 65'
അച്ചടക്കം
Bilgrami 19-ആം മിനിറ്റിൽ പച്ച കാർഡ് 19'
Rizwan 32-ആം മിനിറ്റിൽ പച്ച കാർഡ് 32'

2 മാർച്ച് 2010
20:35
ഇന്ത്യ Flag of ഇന്ത്യ 2 - 5  ഓസ്ട്രേലിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജെഡ് കുറാൻ (SCO)
ആൻഡി മേയർ (SCO)
Pillay 35-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 35'
Singh 53-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 53'
De Young 2-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 2'
Turner 7-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 7' 43-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 43'
Abbott 26-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 26'
Doerner 42-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 42'
അച്ചടക്കം
Thakur 42-ആം മിനിറ്റിൽ പച്ച കാർഡ് 42'
Halappa 66-ആം മിനിറ്റിൽ പച്ച കാർഡ് 66'
Hammond 42-ആം മിനിറ്റിൽ പച്ച കാർഡ് 42'

4 മാർച്ച് 2010
16:35
ദക്ഷിണാഫ്രിക്ക Flag of ദക്ഷിണാഫ്രിക്ക 0 - 12  ഓസ്ട്രേലിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
സൈമൺ ടൈലർ (NZL)
ഹമീഷ് ജേംസൺ (ENG)
Doerner 16-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 16' 34-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 34' 49-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 49' 66-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 66' 68-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 68'
Turner 20-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 20' 62-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 62'
Abbott 26-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 26'
Kavanagh 35-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 35'
Butturini 44-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 44'
Dwyer 52-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 52' 54-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 54'
അച്ചടക്കം
T. Paton 43-ആം മിനിറ്റിൽ പച്ച കാർഡ് 43' Orchard 16-ആം മിനിറ്റിൽ പച്ച കാർഡ് 16'
Knowles 39-ആം മിനിറ്റിൽ പച്ച കാർഡ് 39'
Butturini 22-ആം മിനിറ്റിൽ പച്ച കാർഡ് 22' 56-ആം മിനിറ്റിൽ മഞ്ഞ കാർഡ് 56'

4 മാർച്ച് 2010
18:35
ഇംഗ്ലണ്ട് Flag of ഇംഗ്ലണ്ട് 5 - 2  പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ടിം പുൾമാൻ (AUS)
Clarke 20-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 20' 62-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 62'
Jackson 32-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 32'
Middleton 52-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 52' 65-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 65'
Abbasi 45-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 45'
Butt 49-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 49'
അച്ചടക്കം
Smith 19-ആം മിനിറ്റിൽ പച്ച കാർഡ് 19'
MacKay 51-ആം മിനിറ്റിൽ മഞ്ഞ കാർഡ് 51'
Ahmed 14-ആം മിനിറ്റിൽ പച്ച കാർഡ് 14'
Bilgrami 17-ആം മിനിറ്റിൽ പച്ച കാർഡ് 17'
Zubair 36-ആം മിനിറ്റിൽ മഞ്ഞ കാർഡ് 36'
Imran 61-ആം മിനിറ്റിൽ മഞ്ഞ കാർഡ് 61'

4 മാർച്ച് 2010
20:35
ഇന്ത്യ Flag of ഇന്ത്യ 2 - 5  സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജോൺ റൈറ്റ് (RSA)
ഡേവിഡ് ജെന്റിൽസ് (AUS)
Singh 39-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 39'
Chandi 43-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 43'
Sala 19-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 19'
Amat 35-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 35'
Quemada 41-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 41' 67-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 67'
Oliva 42-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 42'
അച്ചടക്കം
Lainz Abaitua 60-ആം മിനിറ്റിൽ പച്ച കാർഡ് 60'

6 March 2010
16:35
ഓസ്ട്രേലിയ Flag of ഓസ്ട്രേലിയ 2 - 0  സ്പെയ്ൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജോൺ റൈറ്റ് (RSA)
ജെഡ് കുറാൻ (SCO)
Doerner 20-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 20'
Turner 60-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 60'
അച്ചടക്കം
Begbie 7-ആം മിനിറ്റിൽ പച്ച കാർഡ് 7'
Dwyer 33-ആം മിനിറ്റിൽ പച്ച കാർഡ് 33'
R. Alegre 52-ആം മിനിറ്റിൽ മഞ്ഞ കാർഡ് 52'

6 March 2010
18:35
ദക്ഷിണാഫ്രിക്ക Flag of ദക്ഷിണാഫ്രിക്ക 4 - 3  പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ടിം പുൾമാൻ (AUS)
ഹമീഷ് ജേംസൺ (ENG)
Carr 38-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 38'
Haley 41-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 41'
T. Paton 46-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 46'
Harper 54-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 54'
Butt 6-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 6'
Imran 68-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 68'
W. Ahmed 70+-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 70+'
അച്ചടക്കം
T. Paton 42-ആം മിനിറ്റിൽ പച്ച കാർഡ് 42' Abbas 19-ആം മിനിറ്റിൽ പച്ച കാർഡ് 19'
W. Ahmed 32-ആം മിനിറ്റിൽ പച്ച കാർഡ് 32' 51-ആം മിനിറ്റിൽ മഞ്ഞ കാർഡ് 51'

6 March 2010
20:35
ഇന്ത്യ Flag of ഇന്ത്യ 2 - 3  ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
മാർസലൊ സെർവെറ്റൊ (ESP)
Chandi 54-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 54'
R. Singh 57-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 57'
Tindall 16-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 16'
Jackson 42-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 42' 47-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 47'
അച്ചടക്കം
Sardar Singh 67-ആം മിനിറ്റിൽ മഞ്ഞ കാർഡ് 67'
G. Singh 69-ആം മിനിറ്റിൽ മഞ്ഞ കാർഡ് 69'
Clarke 49-ആം മിനിറ്റിൽ പച്ച കാർഡ് 49'

8 March 2010
16:35
സ്പെയ്ൻ Flag of സ്പെയ്ൻ 2 - 0  ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ടിം പുൾമാൻ (AUS)
സതീന്ദർ കുമാർ (IND)
Quemada 35-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 35'
Tubau 64-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 64'
അച്ചടക്കം
D. Alegre 51-ആം മിനിറ്റിൽ പച്ച കാർഡ് 51' Middleton 18-ആം മിനിറ്റിൽ പച്ച കാർഡ് 18'
Kirkham 33-ആം മിനിറ്റിൽ പച്ച കാർഡ് 33'
Dixon 64-ആം മിനിറ്റിൽ മഞ്ഞ കാർഡ് 64'

8 മാർച്ച് 2010
18:35
ഓസ്ട്രേലിയ Flag of ഓസ്ട്രേലിയ 2 - 1  പാകിസ്താൻ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
മാർസലൊ സെർവെറ്റൊ (ESP)
ഗാരി സിമണ്ട്സ്(RSA)
Abbott 38-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 38' 68-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 68' Sohail 24-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 24'
അച്ചടക്കം
Rehan BUTT 16-ആം മിനിറ്റിൽ പച്ച കാർഡ് 16'
Waseem AHMED 69-ആം മിനിറ്റിൽ പച്ച കാർഡ് 69'

8 മാർച്ച് 2010
20:35
ഇന്ത്യ Flag of ഇന്ത്യ 3 - 3  ദക്ഷിണാഫ്രിക്ക ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ജെഡ് കുറാൻ (SCO)
റോയൽ വാൻ ഏർട് (NED)
Sarwanjit 17-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 17'
Diwakar 25-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 25'
Shivender 65-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 65'
Norris-Jones 7-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 7'
Reid-Ross 39-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 39'
A. Smith 48-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 48'
അച്ചടക്കം
Diwakar 67-ആം മിനിറ്റിൽ മഞ്ഞ കാർഡ് 67'

റാങ്കിംഗ് റൗണ്ട്[തിരുത്തുക]

11/12-ആം സ്ഥാനങ്ങൾ[തിരുത്തുക]

11 മാർച്ച് 2010
15:35
കാനഡ Flag of കാനഡ 3 - 2
( എക്സ്ട്ര സമയത്തിന് ശേഷം)
 പാകിസ്താൻ അംപയർ:
കോളിൻ ഹച്ചിൻസൺ (IRL)
സൈമൺ ടൈലർ (NZL)
ഗ്രിംസ് 12-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 12'
പിയേർസൺ 58-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 58'
ടപ്പർ 83-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 83' (GG)
ബട്ട് 4-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 4'
അലി 46-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 46'
അച്ചടക്കം
റൈറ്റ് 18-ആം മിനിറ്റിൽ പച്ച കാർഡ് 18' അലി 68-ആം മിനിറ്റിൽ മഞ്ഞ കാർഡ് 68'

9/10 സ്ഥാനങ്ങൾ[തിരുത്തുക]

12 മാർച്ച് 2010
15:35
ന്യൂസിലൻഡ് Flag of ന്യൂസിലൻഡ് 4 - 4 (എക്സ്ട്ര സമയത്തിന് ശേഷം)
5 – 4 (പെനാലിറ്റി ഷൂട്ടൗട്ട്)
 ദക്ഷിണാഫ്രിക്ക അംപയർ:
ഹമീഷ് ജേംസൺ (ENG)
സതീന്ദർ കുമാർ (IND)
Inglis 40-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 40'
Hayward 42-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 42' 49-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 49' 70+-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 70+'
Reid-Ross 4-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 4'
Norris-Jones 45-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 45'
T. Paton 50-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 50'
Hammond 57-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 57'
അച്ചടക്കം
Haig 61-ആം മിനിറ്റിൽ പച്ച കാർഡ് 61' Norris-Jones 17-ആം മിനിറ്റിൽ പച്ച കാർഡ് 17'
W. Paton 66-ആം മിനിറ്റിൽ പച്ച കാർഡ് 66'
    പെനാൽറ്റി ഷൂട്ടൗട്ട്  
Archibald പെനാൽറ്റി നഷ്ടപ്പെടുത്തി
Couzins പെനാൽറ്റി സ്കോർ ചെയ്തു
Hayward പെനാൽറ്റി സ്കോർ ചെയ്തു
McAleese പെനാൽറ്റി സ്കോർ ചെയ്തു
Wilson പെനാൽറ്റി സ്കോർ ചെയ്തു
---
Couzins പെനാൽറ്റി സ്കോർ ചെയ്തു
5 - 4 പെനാൽറ്റി സ്കോർ ചെയ്തു Madsen
പെനാൽറ്റി സ്കോർ ചെയ്തു Reid-Ross
പെനാൽറ്റി നഷ്ടപ്പെടുത്തി W. Paton
പെനാൽറ്റി സ്കോർ ചെയ്തു Haley
പെനാൽറ്റി സ്കോർ ചെയ്തു Carr
---
പെനാൽറ്റി നഷ്ടപ്പെടുത്തി Madsen
 

7/8 സ്ഥാനങ്ങൾ[തിരുത്തുക]

12 മാർച്ച് 2010
18:05
അർജന്റീന Flag of അർജന്റീന 4 - 2  ഇന്ത്യ അംപയർ:
ടിം പുൾമാൻ (AUS)
കിം ഹോങ് ലീ (KOR)
Argento Innocente 28-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 28' <br\> L. Vila 43-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 43' 45-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 45' <br\> Callioni 46-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 46' Sandeep Singh 42-ആം മിനിറ്റിൽ പെനാൽറ്റി ഗോൾ 42'
Shivendra Singh 49-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 49'
അച്ചടക്കം
Zylberberg 69-ആം മിനിറ്റിൽ പച്ച കാർഡ് 69' G. Singh 31-ആം മിനിറ്റിൽ പച്ച കാർഡ് 31'

5/6 സ്ഥാനങ്ങൾ[തിരുത്തുക]

12 മാർച്ച് 2010
20:35
ദക്ഷിണ കൊറിയ Flag of ദക്ഷിണ കൊറിയ 0 - 2  സ്പെയ്ൻ അംപയർ:
ജെഡ് കുറാൻ (SCO)
റോയൽ വാൻ ഏർട് (NED)
Amat 1-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 1' 32-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 32'
അച്ചടക്കം
Amat 50-ആം മിനിറ്റിൽ പച്ച കാർഡ് 50'

നോക്കൗട്ട് റൗണ്ട്[തിരുത്തുക]

  സെമിഫൈനൽ ഫൈനൽ
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
  ജെർമനി  4  
  ഇംഗ്ലണ്ട്  1  
 
13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
      ജെർമനി  1
    ഓസ്ട്രേലിയ  2
മൂന്നാം സ്ഥാനം
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം 13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
  ഓസ്ട്രേലിയ  2   ഇംഗ്ലണ്ട്  3
  നെതർലൻഡ്സ്  1     നെതർലൻഡ്സ്  4

സെമി ഫൈനലുകൾ[തിരുത്തുക]

11 മാർച്ച് 2010
18:05
ജെർമനി Flag of ജെർമനി 4 - 1  ഇംഗ്ലണ്ട് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ഡേവിഡ് ജെന്റിൽസ് (AUS)
ജോൺ റൈറ്റ് (RSA)
Montag 6-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 6'
Korn 11-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 11'
Häner 31-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 31'
Butt 60-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 60'
Smith 19-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 19'
അച്ചടക്കം
Rabente 45-ആം മിനിറ്റിൽ പച്ച കാർഡ് 45'
Moore 64-ആം മിനിറ്റിൽ മഞ്ഞ കാർഡ് 64'

11 മാർച്ച് 2010
20:35
ഓസ്ട്രേലിയ Flag of ഓസ്ട്രേലിയ 2 - 1  നെതർലൻഡ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ക്രിസ്ത്യൻ ബ്ലാഷ് (GER)
ആൻഡി മേയർ (SCO)
Doerner 27-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 27'
Turner 55-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 55'
Taekema 58-ആം മിനിറ്റിൽ പെനാൽറ്റി ഗോൾ 58'
അച്ചടക്കം
Doerner 57-ആം മിനിറ്റിൽ മഞ്ഞ കാർഡ് 57' Vermeulen 44-ആം മിനിറ്റിൽ പച്ച കാർഡ് 44'
Rohof 46-ആം മിനിറ്റിൽ പച്ച കാർഡ് 46'

മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരം[തിരുത്തുക]

13 മാർച്ച് 2010
15.35
ഇംഗ്ലണ്ട് Flag of ഇംഗ്ലണ്ട് 3 - 4  നെതർലൻ്റ്സ് ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
മാർസലൊ സെർവെറ്റൊ (ESP)
ഗാരി സിമണ്ട്സ് (RSA)
Brogdon 23-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 23'
Jackson 30-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 30' 34-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 34'
De Nooijer 22-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 22'
Taekema 48-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 48'
Vermeulen 55-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 55'
Hofman 67-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 67'
അച്ചടക്കം
Wilson 4-ആം മിനിറ്റിൽ പച്ച കാർഡ് 4' 43-ആം മിനിറ്റിൽ മഞ്ഞ കാർഡ് 43' Van der Horst 58-ആം മിനിറ്റിൽ പച്ച കാർഡ് 58'
Balkenstein 59-ആം മിനിറ്റിൽ പച്ച കാർഡ് 59'

ഫൈനൽ[തിരുത്തുക]

13 മാർച്ച് 2010
18.05
ജെർമനി Flag of ജെർമനി 1 - 2  ഓസ്ട്രേലിയ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
അംപയർ:
ആൻഡി മേയർ (SCO)
ജോൺ റൈറ്റ് (RSA)
Fürste 48-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 48' Ockenden 6-ആം മിനിറ്റിൽ ഫീൽഡ് ഗോൾ 6'
Doerner 60-ആം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ 60'
അച്ചടക്കം
Fürste 30-ആം മിനിറ്റിൽ പച്ച കാർഡ് 30' Hammond 48-ആം മിനിറ്റിൽ പച്ച കാർഡ് 48'
 2010 ഹോക്കി ലോകകപ്പ് ജേതാക്കൾ 
Flag of ഓസ്ട്രേലിയ
ഓസ്ട്രേലിയ
രണ്ടാം കിരീടം

അവലംബം[തിരുത്തുക]

  1. "India to host 2010 men's hockey World Cup". The Hindu. 2008-03-22. Archived from the original on 2007-09-30. Retrieved 2010-03-01.
  2. "Panel of technical officials - Hero Honda FIH Men's World Cup 2010" (PDF). Archived (PDF) from the original on 2011-07-04. Retrieved 2011-07-04.
  3. 3.0 3.1 "Tournament regulations - Hero Honda FIH Men's World Cup 2010" (PDF). Archived from the original (PDF) on 2011-07-04. Retrieved 2011-07-04.
  4. "TD Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
  5. "Appeal Jury Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-09.
  6. "TD Decision: Irfan Muhammad" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
"https://ml.wikipedia.org/w/index.php?title=ഹോക്കി_ലോകകപ്പ്_2010&oldid=3820714" എന്ന താളിൽനിന്ന് ശേഖരിച്ചത്