ഹൊവാര്‍ഡ് ഐക്കണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Harvard Mark I / IBM ASCC, left side.
Harvard Mark I / IBM ASCC, left side.

ഹൊവാര്‍ഡ് ഹാതാവൊ ഐക്കണ്‍ (ജനനം:1900 മരണം: 1973 )എന്ന ഹൊവാര്‍ഡ് ഐക്കണ്‍ ആദ്യകാല കമ്പ്യൂട്ടറുകളില്‍ ഒന്നായ Mark-I ന്‍റെ സൃഷ്ടാവാണ്. സങ്കീര്‍ണമായ കണക്ക് കൂട്ടലുകള്‍ നടത്താനുള്ള ഓട്ടോമാറ്റിക് സ്വീകന്‍സ് കണ്ട്രോള്‍ഡ് കാല്‍കുലേറ്റര്‍ എന്ന ഒരു യന്ത്രം വികസിപ്പിച്ചു. Mark-I എന്ന പേരിലാണ് ഇത് പിന്നീട് അറിയപ്പെട്ടത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഹാര്‍ വാര്‍ഡില്‍ ലോകത്തെ ആദ്യത്തെ അക്കാഡമിക് പ്രോഗ്രാമിന് തുടക്കം കുറിച്ചതും ഐക്കണാണ്.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം