ഹൊറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൊറസ്, ആന്റന്‍ വോണ്‍ വെര്‍ണറുടെ ഭാവനയില്‍

അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്തെ പ്രസിദ്ധനായ റോമന്‍ കവിയായിരുന്നു ഹൊറസ് എന്ന് ആംഗലേയലോകത്ത് അറിയപ്പെടുന്ന ക്വിന്തൂസ് ഹൊറഷ്യൂസ് ഫ്ലാച്ചൂസ്(വെനോസ, ഡിസംബര്‍ 8, 65 ബി.സി. - റോം, നവംബര്‍ 27, 8 ബി.സി.).

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%8A%E0%B4%B1%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം