ഹൊഗെനക്കൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൊഗെനക്കൽ വെള്ളച്ചാട്ടം
Hogenakkal Falls Tamil Nadu.jpg
ഹൊഗെനക്കൽ വെള്ളച്ചാട്ടം
സ്ഥാനം തമിഴ്നാട് , ഇന്ത്യ
നിർദ്ദേശാങ്കം 12°07′09″N 77°46′26″E / 12.1192°N 77.7740°E / 12.1192; 77.7740
Longest drop 20 m

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം (ഇംഗ്ലീഷ്: Hogenakkal Falls)[1][2][3]. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം.സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം.ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല.

ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടത്തിലെ വെള്ളക്കെട്ട്.
ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടത്തിൽ ഉപയോഗിക്കുന്ന കൊറാക്കിൾ.


അവലംബം[തിരുത്തുക]

  1. ARTICLE 262 AND INTER-STATE DISPUTES RELATING TO WATER Ministry of Law, Government of India
  2. "Taluk Information". Tnmaps.tn.nic.in. ശേഖരിച്ചത് 2008-11-07. 
  3. Karnataka State Tourism development Corporation
"http://ml.wikipedia.org/w/index.php?title=ഹൊഗെനക്കൽ_വെള്ളച്ചാട്ടം&oldid=1686949" എന്ന താളിൽനിന്നു ശേഖരിച്ചത്