ഹൈപ്പർഗ്ലൈസീമിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2010 നവംബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| ICD-10 | R73.9 |
|---|---|
| ICD-9 | 790.29 |
| അസുഖങ്ങളുടെ പട്ടിക | 6234 |
| MeSH | D006943 |
ഇൻസുലിൻ എന്ന ഹോർമോണിന്റെ അഭാവം മൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണനിലയായ 80-120മില്ലീഗ്രാം/100മില്ലീലീറ്റർ എന്ന നിലയിൽ നിന്നും കൂടുന്ന അവസ്ഥയാണ് ഹൈപ്പർഗ്ലൈസീമിയ.