ഹൈന്ദവദര്‍ശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദര്‍ശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദര്‍ശനധാരകള്‍

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാര്‍ശനികര്‍

പ്രാചീന കാലഘട്ടം
കപിലന്‍ · പതഞ്ജലി · ഗൗതമന്‍
കണാദന്‍ · ജൈമിനി · വ്യാസന്‍
മാര്‍ക്കണ്ഡേയന്‍
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യര്‍ · രാമാനുജാചാര്യര്‍
മധ്വാചാര്യര്‍ · നിംബാര്‍ക്കന്‍
വല്ലഭാചാര്യര്‍ · മധുസൂധനന്‍ ·
നാമദേവന്‍ · തുളസീദാസ് ·
കബീര്‍ · കമ്പര്‍ ·
ആധുനിക കാലഘട്ടം
ഗാന്ധിജി · എസ്. രാധാകൃഷ്ണന്‍
സ്വാമി വിവേകാനന്ദന്‍ · രമണ മഹര്‍ഷി
അരബിന്ദോ · സ്വാമി ശിവാനന്ദന്‍
കുമാരസ്വാമി


ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍, രണ്ടുസഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്ന ദാര്‍ശനികചിന്തയുടെ ഫലമായി രൂപംകൊണ്ട ആറ് ആസ്തികദര്‍ശനങ്ങളാണ് ഹൈന്ദവദര്‍ശനങ്ങള്‍.

ഉള്ളടക്കം

[തിരുത്തുക] ഷഡ്ദര്‍ശനങ്ങള്‍

ഹൈന്ദവദര്‍ശനങ്ങള്‍ ഭാരതീയദര്‍ശനങ്ങളിലെ ആസ്തികശാഖയാണ്. ആറ് ദര്‍ശനധാരകളാണ് ഹൈന്ദവദര്‍നത്തിനുള്ളത്. മീമാംസ, വേദാന്തം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയാണവ.

[തിരുത്തുക] മീമാംസ(പൂര്‍വമീമാംസ)

വേദമന്ത്രങ്ങളില്‍ വിശ്വസിക്കുകയും ധര്‍മത്തിന് പ്രാധാന്യം നല്‍കുകയും ചയ്യുന്നു.

[തിരുത്തുക] വേദാന്തം(ഉത്തരമീമാംസ)

ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള ദാര്‍ശനിക ചിന്തകള്‍

[തിരുത്തുക] സാംഖ്യം

സാംഖ്യം എന്നത് ഹൈന്ദവദര്‍ശനങ്ങളില്‍ ഏറ്റവും പഴയത് ആണ്. പുരുഷ-പ്രകൃതി ദ്വയങ്ങളില്‍നിന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത് എന്ന ദര്‍ശനം.

[തിരുത്തുക] യോഗം

പതഞ്ജലിയുടെ യോഗസൂത്രത്തെ അടിസ്ഥാനമാക്കിയുള്ള ദര്‍ശനങ്ങള്‍.

[തിരുത്തുക] ന്യായം

ഗൗതമന്റെ ന്യായസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ദര്‍ശനങ്ങള്‍.

[തിരുത്തുക] വൈശേഷികം

ഈ ദര്‍ശനധാരയുടെ ഉപജ്ഞാതാവ് കണാദനാണ്. ബ്രഹ്മം പഞ്ചഭൂതകണങ്ങളായി എല്ലാത്തിന്റെയും സൃഷ്ടിക്കുള്ള കാരണമായി ഭവിക്കുന്നു.

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] അവലംബം

  • Chatterjee, Satischandra; Datta, Dhirendramohan (1984). An Introduction to Indian Philosophy (Eighth Reprint Edition ed.). Calcutta: University of Calcutta. 
  • Müeller, Max (1899). Six Systems of Indian Philosophy; Samkhya and Yoga, Naya and Vaiseshika. Calcutta: Susil Gupta (India) Ltd.. ISBN 0-7661-4296-5.  Reprint edition; Originally published under the title of The Six Systems of Indian Philosophy.
  • Radhakrishnan, S.; Moore, CA (1967). A Sourcebook in Indian Philosophy. Princeton. ISBN 0-691-01958-4. 
  • Zimmer, Heinrich (1951). Philosophies of India. New York, New York: Princeton University Press. ISBN 0-691-01758-1.  Bollingen Series XXVI; Edited by Joseph Campbell.

[തിരുത്തുക] അധിക വായന

  • Flood, Gavin. An Introduction to Hinduism. Cambridge University Press: Cambridge, 1996. ISBN 0-521-43878-0.
  • Radhakrishnan, Sarvepalli; and Moore, Charles A. A Source Book in Indian Philosophy. Princeton University Press; 1957. Princeton paperback 12th edition, 1989. ISBN 0-691-01958-4.
  • Rambachan, Anantanand. "The Advaita Worldview: God, World and Humanity." 2006.

[തിരുത്തുക] ബാഹ്യകണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം