ഹൈഡ്രാഞ്ചിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hydrangea macrophylla
H. macrophylla
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Cornales
കുടുംബം: Hydrangeaceae
ജനുസ്സ്: Hydrangea
വർഗ്ഗം: H. macrophylla
ശാസ്ത്രീയ നാമം
Hydrangea macrophylla
(Thunb.) Ser.

പൊതുവേ കുറ്റിച്ചെടിയായി വളരുന്നതും പുഷ്പിക്കന്നുതുമായ ഒരു ചെടിയാണ്‌ ഹൈഡ്രാഞ്ചിയ - തെക്കേ ഏഷ്യ, തെക്ക് കിഴക്കേ ഏഷ്യ, വടക്കേ അമേരിക്ക[1], തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഈ വംശത്തിൽപ്പെടുന്ന ചില ചെടികളിൽ വെളുത്ത നിറത്തിലുള്ള പുഷ്പങ്ങൾ ഉണ്ടാവുമ്പോൾ മറ്റുചിലവയിലെ പൂക്കൾ മണ്ണിലെ പി എച്ച് മൂല്യം, അലൂമിനിയത്തിന്റെ തോത് എന്നിവയനുസരിച്ച് പൂക്കളുടെ നിറം മാറാം, സാധാരണയായി അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്ന ചെടികളിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്. പൊതുവേ ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നുവെങ്കിലും പ്രായമേറിയ ചെടികൾ ചിലപ്പോൾ മൂന്നു മീറ്ററിൽ അധികം ഉയരത്തിൽ വളരാറുണ്ട്. [2]

അവലംബം[തിരുത്തുക]

  1. http://plants.usda.gov/java/profile?symbol=HYDRA
  2. http://www.flowersofindia.net/catalog/slides/Hydrangea.html

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഹൈഡ്രാഞ്ചിയ&oldid=1721343" എന്ന താളിൽനിന്നു ശേഖരിച്ചത്