ഹെർബെർട്ട് സൈമൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹെർബെർട്ട് സൈമൺ | |
|---|---|
| ജനനം | 1916 ജൂൺ 15 Milwaukee, Wisconsin, U.S. |
| മരണം | 2001 ഫെബ്രുവരി 9 (പ്രായം 84) Pittsburgh, Pennsylvania, U.S. |
| മേഖലകൾ | Cognitive Psychologist Computer scientist |
| സ്ഥാപനങ്ങൾ | University of California, Berkeley Illinois Institute of Technology Carnegie Mellon University |
| ബിരുദം | University of Chicago |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Henry Schultz |
| ഗവേഷണവിദ്യാർത്ഥികൾ | Edward Feigenbaum Allen Newell |
| അറിയപ്പെടുന്നത് | Logic Theory Machine General Problem Solver |
| പ്രധാന പുരസ്കാരങ്ങൾ | Turing Award 1975 Nobel Prize in Economics 1978 National Medal of Science 1986 von Neumann Theory Prize 1988 |
ഹെർബെർട്ട് സൈമൺ (ജനനം:1916 മരണം:2001) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന കമ്പ്യൂട്ടർ സയൻസ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ഹെർബെർട്ട് അലക്സാണ്ടർ സൈമൺ.കമ്പ്യൂട്ടർ സയൻസ്, പൊതുഭരണം, സാമ്പത്തികശാസ്ത്രം , തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപരിച്ച ബഹുമുഖ പ്രതിഭയായിരുന്നു.ഗണിത ശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങളിലൂടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് തുടക്കമിട്ടതാണ് സൈമൻറെ പ്രധാന സംഭാവന.