ഹെല്‍സിങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

City of Helsinki
Helsingin kaupunki - Helsingfors stad
Helsinkimerelta--GFDL--.jpg
Coat of arms of City of Helsinki
Coat of arms
അപരനാമം: Stadi, Hesa
Location of Helsinki in Europe
City of Helsinki
Location of Helsinki in Europe
Coordinates: 60°10′15″N 24°56′15″E / 60.17083, 24.9375
Country Finland
Province Southern Finland
Region Uusimaa
Sub-region Helsinki
Charter 1550
Capital city 1812
ഭരണം
 - Mayor Jussi Pajunen
വിസ്തീര്‍ണ്ണം
 - City 187.1 km² (72.2 sq mi)
 - Land 186.4 km² (72 sq mi)
 - Water 0.7 km² (0.3 sq mi)
 - Urban 765.6 km² (295.6 sq mi)
 - Metro 3,822.2 km² (1,475.8 sq mi)
ജനസംഖ്യ (2006)
 - City 569,892
 - ജനസാന്ദ്രത 3,060/km² (7,925.4/sq mi)
 - Urban 1 021 851
 - Urban Density 1,330/km² (3,444.7/sq mi)
 - Metro 1 293 262
 - Metro Density 339/km² (878/sq mi)
 - Demonym Helsinkiläinen (Finnish),
Helsingforsare (Swedish),
Stadilainen (slang)
സമയമേഖല EET (UTC+2)
 - Summer (DST) EEST (UTC+3)
Official languages Finnish, Swedish
വെബ്സൈറ്റ്: www.hel.fi

ഹെല്‍സിങ്കി (Finnish; listen ), or ഹെല്‍സിംഗ്ഫോര്‍സ് (in Swedish; listen ) ഫിന്‍ലാന്റിന്റെ തലസ്ഥാന നഗരവും ഫിന്‍ലാന്റിലെ എറ്റവും വലിയ നഗരവുമാണ്‌. ബാല്‍ട്ടിക് സമുദ്രത്തിന്റെ തീരത്തായി ഗള്‍ഫ് ഓഫ് ഫിന്‍ലാന്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 569,892 ആണ്‌ (മാര്‍ച്ച് 31 2008). [1].ഇവിടെ വസിക്കുന്ന വിദേശികള്‍ ഏകദേശം 10% വരും.

1952-ലെ ഒളിമ്പിക്സ് മല്‍സരങ്ങള്‍ ഇവിടെയാണ്‌ നടത്തപ്പെട്ടത്,[2] രണ്ടാം ലോകമഹായുദ്ധം കാരണം നടക്കാതെ പോയ 1940-ലെ ഒളിമ്പിക്സ് ഇവിടെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്.

[തിരുത്തുക] അവലംബം

  1. Finnish Population Registry Center, October 31, 2007 — population by municipalities
  2. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1952

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം