ഹെര്‍ബെര്‍ട്ട് സൈമണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹെര്‍ബെര്‍ട്ട് സൈമണ്‍

ജനനം ജൂണ്‍ 15 1916(1916-06-15)
Milwaukee, Wisconsin, U.S.
മരണം ഫെബ്രുവരി 9 2001 (പ്രായം 84)
Pittsburgh, Pennsylvania, U.S.
മേഖലകള്‍ Cognitive Psychologist
Computer scientist
സ്ഥാപനങ്ങള്‍ University of California, Berkeley
Illinois Institute of Technology
Carnegie Mellon University
Alma mater University of Chicago
Doctoral advisor Henry Schultz
Doctoral students Edward Feigenbaum
Allen Newell
Known for Logic Theory Machine
General Problem Solver
പ്രധാന പുരസ്കാരങ്ങള്‍ Turing Award 1975
Nobel Prize in Economics 1978
National Medal of Science 1986
von Neumann Theory Prize 1988


ഹെര്‍ബെര്‍ട്ട് സൈമണ്‍ (ജനനം:1916 മരണം:2001) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ഹെര്‍ബെര്‍ട്ട് അലക്സാണ്ടര്‍ സൈമണ്‍.കമ്പ്യൂട്ടര്‍ സയന്‍സ്, പൊതുഭരണം, സാമ്പത്തിക ശാസ്ത്രം , തത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപരിച്ച ബഹുമുഖ പ്രതിഭയായിരുന്നു.ഗണിത ശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങളിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് തുടക്കമിട്ടതാണ് സൈമന്‍റെ പ്രധാന സംഭാവന.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം