ഹെൻ‌റി മറ്റീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻ‌റി മറ്റീസ്
Portrait of Henri Matisse 1933 May 20.jpg
ഹെൻ‌റി മറ്റീസിന്റെ ഛായാചിത്രം - കാൾ വാൻ വെച്ച്ടൻ, 1933-ൽ എടുത്തത്.
ജനനപ്പേര് ഹെൻ‌റി-എമിൽ-ബെനോയിറ്റ് മറ്റീസ്
ജനനം 31 December 1869 (1869-12-31)
നോർദ് പാസ് ഡി കലേയ്, ഫ്രാൻസ്
മരണം 3 November 1954 (1954-11-04) (aged 84)
നിസ്, ഫ്രാൻസ്
പൗരത്വം ഫ്രഞ്ച്
രംഗം ചിത്രകല, പ്രിന്റ് നിർമ്മാണം, ശില്പവിദ്യ, കൊളാഷ്
പരിശീലനം ജൂലിയൻ അക്കാദമി‍, വില്യം അഡോൾഫ് Bouguereau, ഗുസ്താവ് Moreau
പ്രസ്ഥാനം ഫാവിസം, മോഡേണിസം
അഭ്യുദയകാംഷികൾ ജെർട്രൂഡ് സ്റ്റീൻ, എറ്റാ കോൺ, ക്ലാരിബെൽ കോൺ, മൈക്കൾ സ്റ്റീൻ, സാറാ സ്റ്റീൻ, ആൽബർട്ട് ബാൺസ്
സ്വാധീനിച്ചവർ ജോൺ പീറ്റർ റസ്സൽ‍, പോൾ സിസാൻ, പോൾ ഗോഗിൻ‍, വിൻസന്റ് വാൻ ഗോഗ്‍

ഹെൻ‌റി മറ്റീസ് (ജനനം: 1869 ഡിസംബർ 31 – മരണം: 1954 നവംബർ 3) നിറങ്ങളുടെ പ്രയോഗത്തിൽ പ്രകടിപ്പിച്ച മികവിനും നക്കൽകലയിലെ(Draughtsmanship) പ്രാഗല്ഭ്യത്തിനും പേരെടുത്ത ഒരു ഫ്രഞ്ചു കലാകാരനായിരുന്നു. നക്കൽകാരൻ, പ്രിന്റ് നിർമ്മാതാവ്, ശില്പി, എന്നീ നിലകളിലും, അതിലുപരി ചിത്രകാരൻ എന്ന നിലയിലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളാണ് മറ്റീസ്. തുടക്കത്തിൽ 'കാട്ടുമൃഗം' എന്ന പരിഹസിക്കപ്പെട്ടെങ്കിലും 1920-കളോടെ ഫ്രഞ്ച് ചിത്രകലയിലെ ക്ലാസ്സിക്കൽ പാരമ്പര്യങ്ങളുടെ വക്താക്കളിലൊരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു.[1] നിറങ്ങളുടേയും രേഖകളുടേയും വാചാലമായ ഭാഷയുടെ പ്രയോഗത്തിൽ അരനൂറ്റാണ്ടുകാലം കാട്ടിയ പ്രാഗല്ഭ്യം ആധുനികകലയിലെ ഒന്നാം‌കിടക്കാരനായി അദ്ദേഹം അംഗീക്കരിക്കപ്പെടാൻ കാരണമായി.


[തിരുത്തുക] ആദ്യകാലജീവിതം

[തിരുത്തുക] അവലംബം

  1. Wattenmaker, Richard J.; Distel, Anne, et al. (1993). Great French Paintings from the Barnes Foundation. New York: Alfred A. Knopf. ISBN 0-679-40963-7. p. 272
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ