ഹെൻഡ്രിക്ക് ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻഡ്രിക്ക് ആന്റൂൺ ലോറൻസ്

ജനനം 1853 18 ജൂലൈ(1853-07-18)
Arnhem, Netherlands
മരണം 1928 ഫെബ്രുവരി 4 (പ്രായം 74)
Haarlem, Netherlands
ദേശീയത Netherlands
മേഖലകൾ Physics
ബിരുദം University of Leiden
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Pieter Rijke
ഗവേഷണവിദ്യാർത്ഥികൾ Geertruida L. de Haas-Lorentz
Adriaan Fokker
Leonard Ornstein
പ്രശസ്തി Theory of EM radiation
Lorentz force
പ്രധാന പുരസ്കാരങ്ങൾ Nobel Prize for Physics (1902)

ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ