ഹൃദയത്തിൽ സൂക്ഷിക്കാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹൃദയത്തിൽ സൂക്ഷിക്കാൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | രാജേഷ് പിള്ള |
| നിർമ്മാണം | ബോസ് |
| രചന | കലവൂർ രവികുമാർ |
| അഭിനേതാക്കൾ | |
| സംഗീതം | മോഹൻ സിത്താര |
| ഗാനരചന | കൈതപ്രം |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സ്റ്റുഡിയോ | ചെമ്പകശ്ശേരിൽ പ്രൊഡക്ഷൻസ് |
| വിതരണം | ശ്രീ മൂകാംബിക ഫിലിംസ് റിലീസ് |
| റിലീസിങ് തീയതി | 2005 ഫെബ്രുവരി 18 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രാജേഷ് പിള്ള സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹൃദയത്തിൽ സൂക്ഷിക്കാൻ. കുഞ്ചാക്കോ ബോബൻ, ഭാവന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- കുഞ്ചാക്കോ ബോബൻ – ശ്രീനാഥ്
- ഭാവന – അമൃത
- നിത്യ ദാസ്
- ഹരിശ്രീ അശോകൻ
- ഭാനുപ്രിയ
- സിദ്ദിഖ്
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "എനിക്കാണു നീ" | അഫ്സൽ, ആശ മധു | 6:03 | |||||||
| 2. | "അച്ഛന്റെ പൊന്നുമോളേ" | കെ.ജെ. യേശുദാസ് | 4:10 | |||||||
| 3. | "കാറ്റായി വീശും" | ജോർജ്ജ് പീറ്റർ | 4:57 | |||||||
| 4. | "സന്ധ്യയാം കടലിലെ" | രചന ജോൺ | 5:22 | |||||||
| 5. | "കുട്ടനാട്ടിലെ" | ആനന്ദ് രാജ് | 4:51 | |||||||
| 6. | "എനിക്കാണു നീ" | അഫ്സൽ | 6:03 | |||||||
| 7. | "അച്ഛന്റെ പൊന്നുമോളേ" | അഞ്ജന | 4:08 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹൃദയത്തിൽ സൂക്ഷിക്കാൻ
- ഹൃദയത്തിൽ സൂക്ഷിക്കാൻ – മലയാളസംഗീതം.ഇൻഫോ
